Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ വലിയമല അണയ്ക്കര ട്രാൻസ്ഫോർമറിനു സമീപം ഗതാഗത തടസ്സമായി നിൽക്കുന്ന പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് യോഗം തീരുമാനിച്ചു. ആയതിന് കെ.എസ്സ്.ഇ.ബിയിൽ നിന്നും എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിനും എസ്റ്റിമേറ്റ് തുകയുടെ പകുതി പഞ്ചായത്തും ബാക്കി പകുതി ഗുണഭോക്തൃ വിഹിതമായി പ്രദേശവാസികളിൽ നിന്നും ഈടാക്കുന്നതിനും യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//