17/03/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൽ കൊക്കോട്ടേല വാര്‍ഡിലെ വള്ളിമംഗലം കുടപ്പാറ റോഡ് നിലവില്‍ ദാനാധാര പ്രകാരം പഞ്ചായത്തിന് കൈമാറികിട്ടിയിട്ടുള്ളതാണ്. നിലവില്‍ ഇത് പഞ്ചായത്തിന്റെ റോഡാണ്. ടി റോഡ് പ്രദേശവാസികൾ കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിന് ഉദ്ദേശിക്കുന്നു . പ്രസ്തുത കോണ്‍ക്രീറ്റ് വര്‍ക്ക് ആരംഭിക്കുന്നതിന് മുന്‍പേ ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടി റോഡില്‍ അടിയന്തിരമായി പൈപ്പ് ലൈന്‍ നീട്ടുന്നതിനുള്ള നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി അസ്സി. എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//