Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (15) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് 09/ 03 /2022തീയതി നടന്ന 6(15) കമ്മറ്റി തീരുമാനം ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഡ്രൈവ ര്‍ രാജ് എ സി സെപ്തംബര്‍ 2021 മുത ല്‍ ഫെബ്രുവരി 2022 വരെ നടത്തിയ ഔദ്യോഗിക യാത്രകള്‍ അംഗീകരിച്ച് അര്‍ഹതപ്പെട്ട യാത്രപ്പടി നല്‍കുന്നതിന് യോഗം തീരുമാനിച്ചു. RAJ A C ( DRIVER) SEP 2021 06/09/2021 കലക്ടര്‍റേറ്റ് ബഹു : പ്രസിഡന്‍റ്നെയും കൊണ്ട് മീറ്റിങ്ങിനു പോയി വന്ന യാത്ര 13/09/2021 കലക്ടര്‍റേറ്റ് ശ്രീ ശ്രീജിത്തിനെയും കൊണ്ട് മീറ്റിങ്ങിനു പോയി വന്ന യാത്ര 20/09/2021 ശ്രീ A S നെയും കൊണ്ട് പെര്‍ഫോര്‍മന്‍സ് ആഡിറ്റ് വിതുര ഗ്രാമപഞ്ചായത്ത ഓഫീസില്‍ പോയി വന്ന യാത്ര 25/09/2021 ശ്രീ അജിത്തിനെയും കൊണ്ട് താലൂക്ക് പോയി വന്ന യാത്ര OCT 2021 04/10/2021 ശ്രീ അജിത്തിനെയും ശ്രീ ദിലീഷ് സാറിനെയും കൊണ്ട് താലൂക്ക് പോയി വന്ന യാത്ര 05/10/2021 ബഹു:പ്രസിടന്റിനെയും സെക്രട്ടറിയേയും PWD റസ്റ്റ്‌ ഹൗസില്‍ മീറ്റിങ്ങിനു പോയി വന്ന യാത്ര 13/10/2021 ബെഹു:പ്രസിഡന്‍റ് നെയും കൊണ്ട് ജില്ലാ പഞ്ചായത്ത ഓഫീസില്‍ മീറ്റിംഗ് പോയി വന്ന യാത്ര 18/10/2021 ശ്രീ ബിനുകുമാറിനെയും കൊണ്ട് കത്ത് നല്‍കാന്‍ DDP ഓഫീസില്‍ പോയി വന്ന യാത്ര NOV2021 03/11/2021 കത്ത് നല്‍കാന്‍ DDP ഓഫീസില്‍ പോയി വന്ന യാത്ര 05/11/2021 ബഹു:പ്രസിടന്റിനെയും അസോസിയഷന്‍ ഹാളില്‍ ആസൂത്രണ സമിതി മീറ്റിങ്ങിനു പോയി വന്ന യാത്ര 16/11/2021 ബെഹു:പ്രസിഡന്‍റ് നെയും കൊണ്ട് അസോസിയേഷന്‍ ഹാളില്‍ ഓഫീസില്‍ മീറ്റിംഗ് പോയി വന്ന യാത്ര 27/11/2021 ബെഹു:പ്രസിഡന്‍റ് നെയും കൊണ്ട് ജില്ലാ പഞ്ചായത്ത ഓഫീസില്‍ മീറ്റിംഗ് പോയി വന്ന യാത്ര DEC 2021 01/12/2021 ബഹു:പ്രസിടന്റിനെയും അസോസിയഷന്‍ ഹാളില്‍ മീറ്റിങ്ങിനു പോയി വന്ന യാത്ര 04/12/2021 ബെഹു:പ്രസിഡന്‍റ് നെയും കൊണ്ട് DPC ജില്ലാ പഞ്ചായത്ത ഓഫീസില്‍ മീറ്റിംഗ് പോയി വന്ന യാത്ര 09/12/2021 നല്ലഗ്രാമം ട്രെയിനിംഗ് ഹാള്‍ ബുക്ക്‌ ചെയ്യാന്‍ പോയി വന്ന യാത്ര 17 /12/2021 നെടു:വക്കീലാഫീസില്‍ വക്കാലത്ത് കൊടുക്കാന്‍ പോയി വന്ന യാത്ര 20/12/2021 ഹൈക്കോടതി അഭിഭാഷകനെ കാണാന്‍ ബഹു:പ്രസിഡന്റ്‌ , സെക്രടറി ,ഷിബിന്കുമാരി എന്നിവരുമായി പോയ യാത്ര 21/12/2021 ഹൈക്കോടതി അഭിഭാഷകനെ കാണാന്‍ ബഹു:പ്രസിഡന്റ്‌,സെക്രട്ട റി ,ഷിബിന്കുമാരി എന്നിവരുമായി പോയി തിരികെ വന്ന യാത്ര JANUVARY2022 01/01/2022 ബെഹു:പ്രസിഡന്‍റ് നെയും കൊണ്ട് ജില്ലാ പഞ്ചായത്ത ഓഫീസില്‍ മീറ്റിംഗ് പോയി വന്ന യാത്ര 06/01/2022 ബെഹു:പ്രസിഡന്‍റ് നെയും കൊണ്ട് എ.എസ് ,ഷിബിന്‍ കുമാരി എന്നിവരെയും കൊണ്ട് സ്വരാജ് ഭവന്‍ ഓഫീസില്‍ മീറ്റിംഗ് പോയി വന്ന യാത്ര 12/01/2022 പഞ്ചായത്ത് ദിനാഖോഷം സ്വാഗത സംഗം മീറ്റിംഗ് അസോസിയഷന്‍ ഹാള്‍ ബഹു:പ്രസിഡന്റ്‌ പോയി വന്ന യാത്ര 17/01/2022 സിവില്‍ സ്റ്റേഷന്‍ കാട്ടാക്കട EMS കണക്ക് കൊടുക്കാന്‍ പോയി വന്ന യാത്ര FEBRUVARY2022 04/02/2022 ബഹു.കൃഷ്ണകുമാറിനെയും കൊണ്ട്കാട്ടാക്കട PAUല്‍പോയി വന്ന യാത്ര 05/02/2022 ബഹു.കൃഷ്ണകുമാറിനെയും കൊണ്ട്കാട്ടാക്കട PAUല്‍പോയി വന്ന യാത്ര 07/02/2022 കത്ത് കൊടുക്കാന്‍ തൊളിക്കോട് KSEB ഓഫീസില്‍ ശ്രീ ബിനുവിനെയും കൊണ്ട് പോയി വന്ന യാത്ര 19/02/2022 കത്ത് കൊടുക്കാന്‍ താലൂക്ക് ഓഫീസില്‍ ശ്രീ ബിനുവിനെയും കൊണ്ട് പോയി വന്ന യാത്ര

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//