Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2021/2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വാങ്ങൽ പദ്ധതികളിലെ ഇലക്ട്രിക് , ഇലക്ട്രോണിക് സാധനങ്ങൾ നിലവിൽ കേന്ദ്ര സർക്കാരിൻറെ അംഗീകൃത ഏജൻസിയായ GEM -ൽ രജിസ്റ്റർ ചെയ്താണ് വാങ്ങുന്നത്.എന്നാൽ ഇങ്ങനെ വാങ്ങുന്ന സാധനങ്ങൾക്ക് നിരക്ക് കൂടുതലാണെന്ന് യോഗം അഭിപ്രായപ്പെട്ടു.ആയതിനാൽ തുടർന്നുളള പർച്ചെയ്സുകൾ KELTRONE മുഖേന വാങ്ങുന്നതിന് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//