09/03/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എംജിഎൻആർഇജിഎസ്സ് ഓഫീസിലേയ്ക്ക് കമ്പ്യൂട്ടറിന് അനുബന്ധസാധനങ്ങൾ വാങ്ങിയ ഇനത്തിൽ 750/- രൂപയും 2 സൈറ്റുകളിൽ ഡിസ്പ്ലെ ബോർഡുകൾ സ്ഥാപിച്ചയിനത്തിൽ 2000/- സോഷ്യൽ ഓഡിറ്റിൻറെ ഭാഗമായി ബാനർ , നോട്ടീസ് എന്നിവ പ്രിൻറ് ചെയ്തയിനത്തിൽ 750/- രൂപയും അനുവദിയ്ക്കണമെന്നുളള എംജിഎൻആർഇജിഎസ്സ് എ.ഇ-യുടെ അപേക്ഷ യോഗം പരിശോധിച്ചു ചർച്ച ചെയ്തു. എംജിഎൻആർഇജിഎസ്സ് ഓഫീസിലെ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിലേയ്ക്ക് ചെയ്ത മേൽപറഞ്ഞ പ്രവത്തികളുടെ തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//