Please wait while we fetch your meetings...
| Date | Agenda No | Decision No | Agenda | Decision | Actions |
|---|---|---|---|---|---|
|
23/11/2017
|
#1 | D2 |
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
|
17/11/2017-ലെ ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ അഭ്യര്ത്ഥന പ്രകാരം വസ്തു നികുതി പരിഷ്കരണവുമാ.യി ബന്ധപ്പെട്ട് ക്യാമ്പ് കളക്ഷന് നടത്തുന്നതിനും ആയത് സംബന്ധിച്ച നോട്ടീസ് പത്രത്തിലൂടെ വിതരണം നടത്തുന്നതിവനും മൈക്ക്ക പബ്ലിസിറ്റി ലോക്കല്‍ ചാനല്‍ പബ്ലിസിറ്റി , ഫ്ലക്സ് , ബാനര്‍, എന്നിവ നടത്തുന്നതിനും ആയതിനുള്ള തുക തനത്ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും തീരുമാനിച്ചു.
|
View |
|
23/11/2017
|
#1 | D3 |
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
|
17/11/2017-ലെ ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ അഭ്യര്ത്ഥന പ്രകാരം കീഴ്പാലൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ ഹാള്‍ വാടക പട്ടികജാതി / പട്വിടികവര്ഭാഗ്ഗഗ വിങാഗത്തിന് 500/- രൂപയും ക്ലീനിംഗ് ചാര്ജ്ജ് 250/- രൂപയും ഉള്പ്പെടെ ആകെ 750/- രൂപയും ജനറല് വിഭാഗക്കാര്ക്ക് വാടക 1000/- രൂപയും ക്ലീനിംഗ് ചാര്ജ്ജ് 250/- രൂപയും കൂടി ആകെ 1250/- രൂപ ഈടാക്കുന്നതിന് തീരുമാനിച്ചു..
|
View |
|
23/11/2017
|
#1 | D4 |
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
|
ആരോഗ്യം വിദ്യാഭ്യാസം കമ്മിറ്റിയുടെ അഭ്യര്ത്ഥന പ്രകാരം 2017 നവംബര്‍ 25, 26 തീയതികളില്‍ യുവ ഫെസ്റ്റ് നടത്തുന്നതിനും പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്തെന്ന പ്രോജക്ട് നടപ്പിലാക്കുന്നതിനുമുള്ള തീരുമാനം യോഗം അംഗീകരിച്ചു.
|
View |
|
23/11/2017
|
#2 | D1 |
വാര്‍ഷിക പദ്ധതി 2017-2018, 2018-2019
|
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് റിവിഷന്‍ നടത്തുന്നതിന് 22/11/2017 വരെ ഡി.പി,സി അനുമതി നല്‍കിയിരുന്നുവെങ്കിലും അസിസ്റ്റന്‍റ് ഇഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്ദ്യോഗസ്ഥനായ പദ്ധതികള്‍ റിവിഷന്‍ വരുത്താതിരുന്നതിനാല്‍ പഞ്ചായത്തിന്‍റ്റെ ഒരു പ്രോജക്ടും റിവിഷന് നല്‍കാന്‍ കഴിഞ്ഞില്ല. ആയതില്‍ അസിസ്റ്റന്‍റ് ഇഞ്ചിനിയറോട് വിശദീകരണം ആവശ്യപ്പെടാന്‍ തീരുമാനിച്ചു.
|
View |
|
23/11/2017
|
#2 | D2 |
വാര്‍ഷിക പദ്ധതി 2017-2018, 2018-2019
|
കോണ്‍ക്രീറ്റ് ജോലികള്‍ 2017 ഡിസംബര്‍ മാസം 10 ന് മുന്‍പ് പൂര്‍ത്തീകരിക്കാന്‍ അസിസ്റ്റന്‍റ് ഇഞ്ചിനിയര്‍ക്ക് നിര്‍ദ്ദേശം നല്കാന് തീരുമാനിച്ചു.
|
View |
|
23/11/2017
|
#2 | D3 |
വാര്‍ഷിക പദ്ധതി 2017-2018, 2018-2019
|
2018 -2019 വര്‍ഷത്തേയ്കുുള്ള പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ പുന.സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
|
View |
|
23/11/2017
|
#2 | D4 |
വാര്‍ഷിക പദ്ധതി 2017-2018, 2018-2019
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ റോഡ് മെയിന്റനന്‍സ് ലിസ്റ്റില്‍ ഉള്‍പ്പെട്ട കീഴ്പാലൂര്‍ വാര്‍ഡിലുള്ള മണ്ണാറം - എലിക്കോണം റോഡില്‍ 50 മീറ്റര്‍ ദൂരം വെള്ളക്കെട്ട് കാരണം ടാര്‍ ചെയ്യാന്‍ സാദ്ധ്യമല്ലാത്തതിനാല്‍ അത്രയും ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് പണി പൂര്‍ത്തീകരിക്കുന്നതിന് കമ്മറ്റി തീരുമാനിച്ചു.
|
View |
|
23/11/2017
|
#2 | D5 |
വാര്‍ഷിക പദ്ധതി 2017-2018, 2018-2019
|
എല്‍.എസ്.ജി.ഡി.അസിസ്റ്റന്‍റ് ഇഞ്ചിനിയര്‍ സമര്‍പ്പിച്ച അപേക്ഷ പ്രകാരം താഴെ പറയുന്ന പ്രവൃത്തികള്‍ എസ്റ്റിസേറ്റ് തുകയ്ക്ക് ഉള്ളില്‍ നിന്ന് കൊണ്ട് റിവൈസ് ചെയ്യാന്‍ തീരുമാനിച്ചു. 1,അംബേദ്കര്‍ പാര്‍ക്ക് രൂപീകരണം 2,പൊട്ടന്‍ചിറ - ചേരപ്പള്ളി റോഡ് റീ ടാറിംഗും ഓടയും 3,മുതുവിളാകത്ത് കുഴി - മൂന്നാറ്റുമുക്ക് റോഡ് സെക്കന്‍റ് മെറ്റലിംഗ് - ടാറിംഗ് 4,പാറമുക്ക് - മലയന്‍തേരി റോഡ് സെക്കന്‍റ് മെറ്റലിംഗ് - ടാറിംഗ് 5,ഈഞ്ചപ്പുരി - ചുട്ടിയാംകോണം റോഡ് സെക്കന്‍റ് മെറ്റലിംഗ് - ടാറിംഗ് 6,കൊക്കോട്ടേല - കണിയാംവിളാകം റോഡ് ടാറിംഗ് 7,മേലേചിറ കുന്താണി റോഡ് റീ ടാറിംഗ് 8,കുന്നുംപുറം - ആലുംമൂട് മൂക്കാലി റോഡ് റീ ടാറിംഗ് 9,പഴയചന്ത - മൈലടിക്കോണം റോഡ് റീ ടാറിംഗ് 10,പുല്ലുവെട്ടിച്ചിറ റോഡ് സെക്കന്‍റ് മെറ്റലിംഗ് - ടാറിംഗ് 11,അത്താന്‍കുഴി റോഡ് റീ ടാറിംഗ് 12ആയുര്‍വേദ ആശുപത്രിയ്ക്ക് അടിസ്ഥാന സൌകര്യം ഒരൂക്കല്‍. 13,കടുക്കോട് - ഓണംകോട് റോഡ് കോണ്‍ക്രീറ്റ് 14,വലിയമല കോളനി റോഡ് കോണ്‍ക്രീറ്റ് 15,കാനക്കുഴി - അത്തിയറ റോഡ് ടാറിംഗ് 16,അത്തിയറ - പാണിയല്‍ റോഡ് കോണ്‍ക്രീറ്റ്
|
View |
|
23/11/2017
|
#2 | D6 |
വാര്‍ഷിക പദ്ധതി 2017-2018, 2018-2019
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ തേവിയാര്‍കുന്ന് വാര്‍ഡില്‍ പന്നിക്കാല നടപ്പാത കോണ്‍ക്രീറ്റിംഗ് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ടി റോഡിന്‍റെ സൈഡ് വാള്‍ കോണ്‍ക്രീറ്റിംഗ് എന്നീ പ്രവര്‍ത്തികള്‍ നടപ്പാക്കുന്നതിന് വനം വകുപ്പിന്‍റെ അനുമതി ലഭ്യമാക്കാന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് കത്ത് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
23/11/2017
|
#2 | D7 |
വാര്‍ഷിക പദ്ധതി 2017-2018, 2018-2019
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് പബ്ലിക്ക് മാര്‍ക്കറ്റില്‍ 2017- 2018 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി റോഡ് കോണ്ക്രീറ്റ് ചെയ്ത് ഓട നിര്‍മ്മിയ്ക്കുന്നതിനായി പണി ചെയ്യേണ്ടതിനാല്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ചന്ത KSRTC ഡിപ്പോയ്ക്ക് മുന്‍പിലുള്ള പിരപ്പനംകോട് തടത്തിന്‍റെ വശത്ത് ചന്ത താല്ക്കാലികമായി പ്രവര്‍ത്തിപ്പിക്കുന്നതിനും ടി പ്രവര്‍ത്തിയുടെ ഭാഗമായി നീക്കം ചെയ്യേണ്ട മണ്ണ് പഞ്ചായത്ത് വക ആനന്ദേശ്വരം സ്റ്റഡിയം കോമ്പൌണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള അനുമതി നല്‍കണമെന്നുള്ള വാര്‍ഡ് മെമ്പറുടെ അപേക്ഷ കമ്മറ്റി പരിശോധിയ്ക്കുകയും ആയതിന് അനുമതി നല്‍കുന്നതിനും ടി വിവരം ആര്യനാട് പോലീസ് സ്റ്റേഷനിലും വില്ലേജ് ആഫീസിലും അറിയിയ്ക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
23/11/2017
|
#2 | D8 |
വാര്‍ഷിക പദ്ധതി 2017-2018, 2018-2019
|
ആര്യനാട് ഗ്രാപഞ്ചയാത്തിലെ 2017-18 വാര്ഷി്ക പദ്ധതിയില്‍ ഉള്പ്പെ്ടുത്തിയിട്ടുള്ള പ്രോജക്ടുകള്‍ ചുവടെ പറയും പ്രകാരം ഭേദഗതികള്‍ വരുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു. 1. ഡ്രോപ്പ് ചെയ്യുന്ന പ്രോജക്ടുകള്‍(ധനകാര്യ കമ്മീഷന്‍) ക്രമ നമ്പര്‍ പ്രോജക്ട് നമ്പര്‍ പേര് വകയിരുത്തിയ തുക 1 174 തെരുവ് വിളക്ക് സ്ഥാപിയ്ക്കല്‍(എല്.ഇ.ഡി) 1340000/- 2 271 കീഴ്പാലൂര്‍ സാംസ്കാരിക നിലയം മെയിന്റൂനന്സ്് 500000/- 1. ഡ്രോപ്പ് ചെയ്യുന്ന പ്രോജക്ടുകള്‍(എസ്.സി.പി.) ക്രമ നമ്പര്‍ പ്രോജക്ട് നമ്പര്‍ പേര് വകയിരുത്തിയ തുക 1 182 പട്ടികജാതി കോളനികളില്‍മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിയ്ക്കല്‍ 1200000/- 1. ഡ്രോപ്പ് ചെയ്യുന്ന പ്രോജക്ടുകള്‍(പ്ലാന്‍ ഫണ്ട് ജനറല്‍.) ക്രമ നമ്പര്‍ പ്രോജക്ട് നമ്പര്‍ പേര് വകയിരുത്തിയ തുക 1 236 കടത്ത് വള്ളം പുനരുദ്ധാരണം 50000/- 6. പുതുതായി ഉള്പ്പെപടുത്തുന്ന പ്രോക്ടുകള്‍ ക്രമ നമ്പര്‍ പേര് വകയിരുത്തിയ തുക ഫണ്ട് റിമാര്ക്സ് 1 കീഴ്പാലൂര്‍ ഹരിജന്‍ കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ 300000 എസ്.സി.പി 2 പുറുത്തിപ്പാറ ഹരിജന്‍കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ 300000 എസ്.സി.പി 3 മീനാങ്കല്‍ഹരിജന്‍ കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ 300000 എസ്.സി.പി 4 വലിയമല ഹരിജന്‍ കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ 300000 200000/ രൂപ എസ്.സി.പി 100000/- രൂപ ധനകാര്യ കമ്മീഷന്‍ 5 കിഴക്കേകര ഹരിജന്‍ കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ 300000 എസ്.സി.പി 6 തെരുവ് വിളക്ക് സ്ഥാപിയ്ക്കല്‍ (എല്.ഇ.ഡി) 400000 ധനകാര്യ കമ്മീഷന്‍ 7 ഓട്ടോമാറ്റിക്ക് എല്.ഇ.ഡി തെരുവ് വിളക്കുകള് സ്ഥാപിക്കല് 400000 ധനകാര്യ കമ്മീഷന്‍ 8 തെരുവ് വിളക്കുകളുടെ പരിപാലനം 200000 തനത് ഫണ്ട് 9 കടത്തുവള്ളം വാങ്ങല് 300000 300000/- രൂപ തനത് ഫണ്ട് 10 പന്നിക്കാല നടപ്പാത കോണ്ക്രീട്ടിംഗ് സെക്കന്ഡ് റീച്ച് 200000 ധനകാര്യ കമ്മീഷന്‍ പ്രോജക്ട് നംപര്‍ 194 മാനസിക വെല്ലുവിള്കള്‍ നേരിടുന്നവര്ക്ക് സ്കോളര്‍ഷിപ്പ് എന്ന പ്രോജക്ടിലേയ്ക്കായി ബ്ലോക്ക് വിഹിതമായി അധികം ലഭിച്ച 278250/- രൂപ കൂടി ഉള്പ്പെ ടുത്തുന്നതിലേയ്ക്കായി ടി പ്രോജക്ട് റിവൈസ് ചെയ്യാന്‍ തീരുമാനിച്ചു.
|
View |
|
23/11/2017
|
#2 | D9 |
വാര്‍ഷിക പദ്ധതി 2017-2018, 2018-2019
|
ICDS സൂപ്പര്‍വൈസര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ 221 വയോജനങ്ങള്‍ക്ക് കട്ടില്‍ എന്ന പ്രോജക്ടിലേക്ക് ലഭ്യമായ ടെണ്ടറുകളില്‍ നിന്നും കുറഞ്ഞ തുക സമര്‍പ്പിച്ചിട്ടുള്ള രതീഷ്, മേലതില്‍ ഇന്‍ഡസ്ട്രീസ് എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
23/11/2017
|
#2 | D10 |
വാര്‍ഷിക പദ്ധതി 2017-2018, 2018-2019
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രോജക്റ്റ് നമ്പര്‍ 283/16-17, പൊതുകിണറുകളുടെ നവീകരണം എന്ന പ്രോജക്ടിന്റെ കണ്‍വീനര്‍ ആയി ശ്രീ മോഹന്‍ ദാസ്, എം എസ് ഭവന്‍, വലിയമല കോളനി, ചേരപ്പള്ളി, പറണ്ടോട് പി ഒ എന്നയാളെയും ചെയര്‍മാന്‍ ആയി ശ്രീ പി സുരേന്ദ്രന്‍, സുധീഷ് ഭവന്‍, വലിയമല, ചേരപ്പള്ളി, പറണ്ടോട് പി ഒ എന്നയാളെയും തെരഞ്ഞെടുത്തത് കമ്മറ്റി ഐക്യകണ്ഠേന തീരുമാനിച്ചു.
|
View |
|
23/11/2017
|
#2 | D11 |
വാര്‍ഷിക പദ്ധതി 2017-2018, 2018-2019
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രോജക്റ്റ് നമ്പര്‍ 222/16-17, കീഴ്പാലൂര്‍ കമ്യൂണിറ്റി ഹാള്‍ റാമ്പ് നിര്‍മ്മാണം എന്ന പ്രോജക്ടിന്റെ കണ്‍വീനര്‍ ആയി ശ്രീ ഡി ഷാജി, കീഴ്പാലൂര്‍ ഹരിജന്‍ കോളനി, വിനോബാനികേതന്‍ , പറണ്ടോട് പി ഒ എന്നയാളെയും ചെയര്‍മാന്‍ ആയി ശ്രീ സന്തോഷ്, ഹരിജന്‍ കോളനി, കീഴ്പാലൂര്‍, വിനോബാനികേതന്‍, പറണ്ടോട് പി ഒ എന്നയാളെയും തെരഞ്ഞെടുത്തത് കമ്മറ്റി ഐക്യകണ്ഠേന തീരുമാനിച്ചു
|
View |
|
23/11/2017
|
#2 | D12 |
വാര്‍ഷിക പദ്ധതി 2017-2018, 2018-2019
|
വാര്‍ഷിക പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ടെണ്ടര്‍ , ക്വട്ടേഷന്‍, റീ ടെണ്ടര്‍ എന്നിവ അടിയന്തിരമായി നടത്താന്‍ എല്ലാ നിര്‍വ്വഹണ ഉദ്ദ്യോസ്ഥര്‍ക്കും നിര്‍ദ്ദേശം നല്കാന് തീരുമാനിച്ചു
|
View |
|
23/11/2017
|
#3 | D1 |
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.
|
MGNREGS ജോലികള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ജീവനകാര്‍ക്ക് നിര്‍ദ്ദേശം നല്കാന് തീരുമാനിച്ചു.
|
View |
|
23/11/2017
|
#4 | D1 |
പട്ടയം
|
ഭൂമി പതിവ് നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് നെടുമങ്ങാട് തഹസില്‍ദാറുടെ 12/10/2017 ലെ എച്ച് 2 21315/1 നംപര്‍ കത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു.ലൈഫ് മിഷന്‍റെ ആഭിമുഖ്യത്തില്‍ സംപൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന് ഗവണ്‍മെന്‍റ് തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത പരിപാടിയില്‍ ഭൂരഹിത ഭവന രഹിതരെ പുനരധിവസിപ്പിയ്കുുന്നതിന് നിലവിലുള്ള കോളനികളില്‍ സ്ഥലം ഉപയോഗപ്പെടുത്താന്‍ കഴിയുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ലൈഫ് മിഷനില്‍ നിന്നും ടി ഗുണഭോക്താക്കള്‍ക്കായി സ്ഥലം കണ്ടെത്തി നല്കുന്നതിന് ആവശ്യപ്പട്ടിട്ടുണ്ട്. ടി സാഹചര്യത്തില്‍ ഭൂമി പതിവ് സംബന്ധിച്ച നടപടികള്‍ ടി ഗുണഭോക്താക്കള്‍ക്കുള്ള ഭൂമി കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിച്ച ശേഷം മാത്രം മതിയെന്ന് ഐകകണഠേന തിരുമാനിച്ചു.
|
View |
|
23/11/2017
|
#5 | D1 |
ലൈഫ് മിഷന്‍
|
ലൈഫ് മിഷന്‍റെ ഭാഗമായി കണ്ടത്തിയിട്ടുള്ള ഭൂരഹിത ഭവന രഹിത കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ഭവന സമുശ്ചയങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് അനുയോജ്ജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുവാന്‍ വിവിധ വകുപ്പുകളുടെ കൈവശത്തിലുള്ളതും നിലവില്‍ ഉപയോഗിക്കാത്തതുമായ സ്ഥലങ്ങള്‍ റവന്യു,പുറംപോക്ക് എന്നിവ തരം തിരിച്ച് കണ്ടത്തുന്നതിനും വില്ലേജ് ആഫീസറെ കൂടി പഞ്ചായത്ത് യോഗത്തില്‍ പങ്കെടുപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം ഉള്‍ക്കൊണ്ട് അടുത്ത കമ്മറ്റിയില്‍ വില്ലേജ് ആഫീസറെ കൂടി അടുത്ത പഞ്ചായത്ത് യോഗത്തില്‍ പങ്കെടുപ്പിക്കുന്നതിനു തീരുമാനിച്ചു.
|
View |
|
23/11/2017
|
#5 | D2 |
ലൈഫ് മിഷന്‍
|
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമ പഞ്ചായത്ത് ആഫീസില്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതിന് ശ്രീമതി.ഷാജിമാ ബീവി , മഞ്ചിറ തോട്ടിന്‍കര വീട് ചൂഴ ആര്യനാട് എന്നയാളെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിയ്ക്കാന കമ്മറ്റി ഐകകണ്ഠേന തീരുമാനിച്ചു.
|
View |
|
23/11/2017
|
#5 | D3 |
ലൈഫ് മിഷന്‍
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടന്ചിളറ വാര്ഡികലെ ഹൌസിംഗ്ബോര്ഡ്ക കോളനിയിലെ സ്ഥലം സമ്പൂര്ണ്ണ പാര്പ്പി ട സുരക്ഷാ പദ്ധതി (ലൈഫ്)þയില്‍ ഉള്പ്പെലടുത്തി ഭൂരഹിത ഭവന രഹിതരായ ഗുണഭോക്താക്കള്ക്ക് ഭവനസമുച്ചയം നിര്മ്മി ച്ചു നല്കുഹന്നതിന് അനുയോജ്യമായ സ്ഥലമാണ്. 12 ഏക്കറോളം വരുന്ന പ്രസ്തുത സ്ഥലത്തു തന്നെ ഈ ഗ്രാമപഞ്ചായത്തിലെ ഭൂരഹിത ഭവന രഹിതരായ ഗുണഭോക്താക്കള്ക്കെതല്ലാം തന്നെ പാര്പ്പി ട സൌകര്യം ഒരുക്കുന്നതിന് കഴിയുന്നതാണ്. ബാക്കി വരുന്ന സ്ഥലം മറ്റു വികസന പരിപാടികള്ക്കാ്യി ഉപയോഗിക്കാവുന്നതാണ്. മേല്‍ പ്രകാരമുള്ള വികസന പരിപാടികള്ക്കാഉയി ടി ഭൂമി ഉപയോഗിക്കുന്നതിലേക്കായി ചുവടെ പറയുന്ന തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐക്യകണ്ഠേന തീരുമാനിച്ചു. 1. ഹൌസിംഗ് ബോര്ഡ്് കോളനിയുടെ വിശദമായ ലൊക്കേഷന്‍ മാപ്പ് പ്രസ്തുത സ്ഥലത്ത് നിലവിലുള്ള റോഡ് , ക്ഷേത്രം, അംഗനവാടി, ശ്മശാനം വാട്ടര്ടാതങ്ക്, മാര്ക്ക്റ്റ്, കിണര്‍, വീടുള്ള സ്ഥലം, ഒഴിഞ്ഞ് കിടക്കുന്ന സ്ഥലം എന്നിവ രേഖപ്പെടുത്തിയ സര്വ്വേഡ സ്കെച്ചു സഹിതം വില്ലേജ് ഓഫീസില്‍ നിന്നും വാങ്ങുക. 2. കേരളാ സ്റ്റേറ്റ് ഹൌസിംഗ് ബോര്ഡുചമായി ബന്ധപ്പെട്ട് ടി സ്ഥാപനത്തില്‍ ഗ്രാമപഞ്ചായത്തിനും പ്രസ്തുത സ്ഥലത്ത് താമസിക്കുന്നവര്ക്കു്മുള്ള ബാദ്ധ്യത എത്രയെന്ന് ആരായുക. 3. ഹൌസിംഗ് ബോര്ഡിുന് പണയപ്പെടുത്തിയിട്ടുള്ള ടി സ്ഥലം തിരികെ ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുന്നതിനുള്ള നിയമാനുസൃത നടപടികള്‍ സ്വീകരിക്കുക. ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടന്ചിളറ വാര്ഡികലെ ഹൌസിംഗ്ബോര്ഡ്ക കോളനിയിലെ സ്ഥലം സമ്പൂര്ണ്ണ പാര്പ്പി ട സുരക്ഷാ പദ്ധതി (ലൈഫ്)þയില്‍ ഉള്പ്പെലടുത്തി ഭൂരഹിത ഭവന രഹിതരായ ഗുണഭോക്താക്കള്ക്ക് ഭവനസമുച്ചയം നിര്മ്മി ച്ചു നല്കുഹന്നതിന് അനുയോജ്യമായ സ്ഥലമാണ്. 12 ഏക്കറോളം വരുന്ന പ്രസ്തുത സ്ഥലത്തു തന്നെ ഈ ഗ്രാമപഞ്ചായത്തിലെ ഭൂരഹിത ഭവന രഹിതരായ ഗുണഭോക്താക്കള്ക്കെതല്ലാം തന്നെ പാര്പ്പി ട സൌകര്യം ഒരുക്കുന്നതിന് കഴിയുന്നതാണ്. ബാക്കി വരുന്ന സ്ഥലം മറ്റു വികസന പരിപാടികള്ക്കാ്യി ഉപയോഗിക്കാവുന്നതാണ്. മേല്‍ പ്രകാരമുള്ള വികസന പരിപാടികള്ക്കാഉയി ടി ഭൂമി ഉപയോഗിക്കുന്നതിലേക്കായി ചുവടെ പറയുന്ന തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐക്യകണ്ഠേന തീരുമാനിച്ചു. 1. ഹൌസിംഗ് ബോര്ഡ്് കോളനിയുടെ വിശദമായ ലൊക്കേഷന്‍ മാപ്പ് പ്രസ്തുത സ്ഥലത്ത് നിലവിലുള്ള റോഡ് , ക്ഷേത്രം, അംഗനവാടി, ശ്മശാനം വാട്ടര്ടാതങ്ക്, മാര്ക്ക്റ്റ്, കിണര്‍, വീടുള്ള സ്ഥലം, ഒഴിഞ്ഞ് കിടക്കുന്ന സ്ഥലം എന്നിവ രേഖപ്പെടുത്തിയ സര്വ്വേഡ സ്കെച്ചു സഹിതം വില്ലേജ് ഓഫീസില്‍ നിന്നും വാങ്ങുക. 2. കേരളാ സ്റ്റേറ്റ് ഹൌസിംഗ് ബോര്ഡുചമായി ബന്ധപ്പെട്ട് ടി സ്ഥാപനത്തില്‍ ഗ്രാമപഞ്ചായത്തിനും പ്രസ്തുത സ്ഥലത്ത് താമസിക്കുന്നവര്ക്കു്മുള്ള ബാദ്ധ്യത എത്രയെന്ന് ആരായുക. 3. ഹൌസിംഗ് ബോര്ഡിുന് പണയപ്പെടുത്തിയിട്ടുള്ള ടി സ്ഥലം തിരികെ ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുന്നതിനുള്ള നിയമാനുസൃത നടപടികള്‍ സ്വീകരിക്കുക.
|
View |
|
23/11/2017
|
#6 | D1 |
കുടുംബശ്രീ
|
കുടുംബശ്രീ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ കുടുംബശ്രീ സി.ഡി,എസ്സ് ചെയര്‍പേഴ്സണോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.
|
View |
|
23/11/2017
|
#7 | D1 |
ലൈഫ് - ഗ്രാമ സഭ സംബന്ധ്ച്ച പരാതികള്‍
|
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് എല്ലാ വാര്‍ഡുകളിലും ഗ്രാമ സഭ പൂര്‍ത്തീകരിച്ചുവെങ്കിലും കോട്ടയ്ക്കകം , കീഴ്പാലൂര്‍ വാര്‍ഡുകളില്‍ ടി വാര്‍ഡുകളിലെ ജനങ്ങളുടെ ആവശ്യ പ്രകാരം ഗ്രാമ സഭ വീണ്ടും കൂടാന്‍ തീരുമാനിച്ചു.
|
View |
|
23/11/2017
|
#8 | D1 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ സിനി രാജ് ഭവനില്‍ ശ്രീ.സിനി രാജ് സമര്‍പ്പിച്ച കോഴി ഫാം തുടങ്ങുന്നതിനുള്ള D & O ലൈസന്‍സിന് വേണ്ടിയുള്ള അപേക്ഷ പരിശോധിച്ചതില്‍ തദ്ദേശ വാസികളുടെ എതിര്‍പ്പ് ഇല്ലാ എന്ന് കണ്ട സാഹചര്യത്തില്‍ രേഖകള്‍ പരിശോധിച്ച് തൃപ്തികരമെങ്കില്‍ ലൈസന്‍സ് അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പടുത്തി തീരുമാനിച്ചു.
|
View |
|
23/11/2017
|
#8 | D2 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വലിയകലുങ്ക് വാര്ഡി ലെ താമസക്കാരനായ ശ്രീ. എച്ച് ആനന്ദക്കുട്ടന്‍ , നിര്മ്മി തി കോളനി, ചേരപ്പളളി , ആര്യനാട് എന്നയാളുടെ അപേക്ഷ പ്രകാരം ലൈഫ് പദ്ധതിയില്‍ കരട് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആയതില്‍ നിന്നും ഒഴുവാക്കി ടിയാളെ പട്ടികജാതി വികസ ഓഫീസിലെ ഭവന രഹിതര്ക്കുകള്ള ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു.
|
View |
|
23/11/2017
|
#8 | D3 |
കത്തുകളും തപാലുകളും
|
കീഴ്പാലൂര്‍ വാര്‍ഡിലെ ഇടവം കോണം അംഗന്‍വാടിയിലെ കിണറില്‍ വീണ പട്ടിയെ എടുതത്തു മറവ് ചെയ്ത വകയില്‍ ശ്രീ.ഷാജി ഹരിജന്‍കോളനി കീഴ്പാലൂര്‍ എന്നയാള്‍ക്ക് തനത് ഫണ്ടില്‍ നിന്നും 2000/- രൂപ നല്‍കാന്‍ തീരുമാനിച്ചു.
|
View |
|
23/11/2017
|
#8 | D4 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 33 അംഗന്‍വാടികളിലെ ഗുണഭോക്താക്കളായ ഗര്‍ഭിണികള്‍ , പാലൂട്ടുന്ന അമ്മമാര്‍, കൌമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ അന്നിവര്‍ക്ക് 05/08/2017-ല്‍ ആര്യനാട് ഐ.സി.ഡി.എസ്. ഹാളില്‍ വച്ച് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചപ്പോള്‍ ചായ, വട, മിഠായി കൊടുത്ത വകയില്‍ 2250/- രൂപ ഐ.സി.ഡ.ിഎസ്. സൂപ്പര്വൈസര്‍ക്ക് തനത് ഫണ്ടില്‍ നിന്നും കൊടുക്കുന്നതിന് തീരുമാനിച്ചു.
|
View |
|
23/11/2017
|
#8 | D5 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടികളിലെ THRS ഗുണഭോക്താക്കളായ അമ്മമാര്‍ക്ക് എക്സിബ്ഷന്‍ സംഘടിപ്പിച്ചപ്പോള്‍ ചായ, കൊടുത്ത വകയില്‍ 1050/- രൂപ ഐ.സി.ഡി.എസ്. സൂപ്പര്വൈസര്‍ക്ക് തനത് ഫണ്ടില്‍ നിന്നും കൊടുക്കുന്നതിന് തീരുമാനിച്ചു.
|
View |
|
23/11/2017
|
#8 | D6 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതിലേയ്ക്കി ഗ്രാമസഭ നോട്ടീസ് അച്ചടിച്ച വകയില്‍ കൈരളി പ്രസ്സിന് 6300/- രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പടുത്തി തീരുമാനിച്ചു
|
View |
|
23/11/2017
|
#8 | D7 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടികളിലെ THRS ഗുണഭോക്താക്കളായ അമ്മമാര്‍ക്ക് പോഷകാഹാരവാരാചരണത്തിന്‍റെ ഭാഗമായി ചായ, കൊടുത്ത വകയില്‍ 1200/- രൂപ ഐ.സി.ഡി.എസ്. സൂപ്പര്വൈസര്‍ക്ക് തനത് ഫണ്ടില്‍ നിന്നും കൊടുക്കുന്നതിന് തീരുമാനിച്ചു.
|
View |
|
23/11/2017
|
#8 | D8 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ചെടി നഴ്സറി രൂപീകരിച്ച വകയില്‍ ചെലവായ 8556/- രൂപ ശ്രീ.ലത്തീഫ് എന്നയാള്‍ക്ക് തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പടുത്തി തീരുമാനിച്ചു
|
View |
|
23/11/2017
|
#8 | D9 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ്സ് ബാലസഭ കുട്ടികള്‍ക്ക് ഗണിതോല്‍സവം സംഘടിപ്പിച്ചപ്പോള്‍ ലഘു ഭക്ഷണം കൊടുത്ത വകയില്‍ 1590/ - രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പടുത്തി തീരുമാനിച്ചു.
|
View |
|
23/11/2017
|
#8 | D10 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എം.ആര്‍ വാക്സിനേഷന്‍ നടത്തിയ വകയില്‍ ബഹു.സര്‍ക്കാര്‍ ഉത്തരവ് നംപര്‍ 3439/2017 തീയതി.28/10/2017 പ്രകാരം 10000/- രൂപ മെഡിക്കല്‍ ആഫീസര്‍ പേര്‍ക്ക് തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പടുത്തി തീരുമാനിച്ചു
|
View |
|
23/11/2017
|
#8 | D11 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD സെക്ഷനില്‍ കംപ്യൂട്ടര്‍ സര്‍വ്വീസ് ചെയ്ത വകയില്‍ 1600/- രൂപ ബ്ളൂ ചിപ്പ് സൊലൂഷന്‍ എന്ന സ്ഥാപനത്തിന് അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പടുത്തി തീരുമാനിച്ചു
|
View |
|
23/11/2017
|
#8 | D12 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രോജക്ട് നംപര്‍ 73/2017 പുറുത്തിപ്പാറ കമ്മ്യുണിറ്റി ഹാളിന് ഫര്‍ണ്ണിച്ചര്‍ എന്ന പദ്ധതിയുടെ ടെണ്ടറിന് വേണ്ടി ഇ.എം.ഡി അടച്ച 1875/- രൂപയും സെക്യൂരിറ്റി ഡിപ്പോസിറ്റ് ഒടുക്കിയ 1875 രൂപയും റീഫണ്ട് ചെയ്യാന്‍ സെക്രട്ടറിയെ ചുമതലപ്പടുത്തി തീരുമാനിച്ചു.
|
View |
|
23/11/2017
|
#8 | D13 |
കത്തുകളും തപാലുകളും
|
2017 നവംബര്‍ 14 മുതല്‍ 27 വരെ നടക്കുന്ന അന്താരാഷ്ട്ര വ്യാപാര മേളയില്‍ പഞ്ചായത്ത് വകുപ്പിന്‍റെ ചെലവുകള്‍ക്കായി ആര്യനാട് ഗ്രാമ പഞ്ചായത്ത് വിഹിതമായി 1000/- രൂപ അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പടുത്തി തീരുമാനിച്ചു
|
View |
|
23/11/2017
|
#8 | D14 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട്- പള്ളിവേട്ട - പേഴുംമൂട് റോഡ് നവീകരണത്തിന്‍റ ഭാഗമായി ടി പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ സര്‍വ്വകക്ഷി യോഗം കൂടാന്‍ തീരുമാനിച്ചു.
|
View |
|
23/11/2017
|
#8 | D15 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പുറുത്തിപ്പാറ അഗ്രോ സര്‍വ്വീസ് സെന്ററിന് സമീപം മഴയത്ത് മുറിഞ്ഞ് വീണ തേക്ക് മരം , സ്റ്റേഡിയത്തിന്‍റെ പ്രവര്‍ത്തനത്തിന് തടസ്സമായി നില്ക്കുന്ന അക്കേഷ്യ മരം,സാസ്കാരിക നിലയത്തില്‍ മറിഞ്ഞ് കിടക്കുന്ന ആഞ്ഞിലി മരം എന്നിവ ലേലം ചെയ്യാന്‍ തീരുമാനിച്ചു.
|
View |
|
23/11/2017
|
#8 | D16 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പാലൈക്കോണം കോളനിയിലെ കമ്മ്യൂണിറ്റി ഹാളിന്‍റ സമീപത്തു മറിഞ്ഞ് വീണ മരത്തിന്‍റെ തടികക്ഷ്ണങ്ങള്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചു.
|
View |
|
23/11/2017
|
#8 | D17 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഭവന പുനരുദ്ധാരണം ഗുണങോക്തൃ പട്ടികയിലെ അംഗമായ ശ്രീമതി. വസന്തകുമാരി, ലൌലേഷ് ഭവന്‍ മുക്കാലി കോട്ടയ്ക്കകം എന്ന വ്യക്തിയുടെ ഭര്‍ത്താവായ രാജേന്ദ്രന്‍റെ പേര്ക്കാണ് അസ്സസ്മെന്റ്യ രേഖകള്‍ നിലവിലുള്ളത്. ആകയാല്‍ കെട്ടിടത്തിന്റെ് ഇപ്പോഴത്തെ ഉടമയായ രാജേന്ദ്രന്‍റെ പേരില്‍ ആനുകൂല്യം നല്കുാന്നതിന് യോഗം ഐക്യഖണ്ഠേന തീരുമാനിച്ചു.
|
View |
|
23/11/2017
|
#8 | D18 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കാനക്കുഴി വാര്‍ഡിലെ ഓണംകോട് കടുക്കോട് തടത്തിന്‍റെ നിലവിലുള്ള കമ്മറ്റിയെ മാറ്റി പുതിയ കമ്മറ്റി എടുക്കുന്നതിനുളള വാര്‍ഡ് മെംബറുടെ അപേക്ഷ കമ്മറ്റി വിശദമായി പരിശോധിച്ചു. ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിയ്കാന്‍ എല്‍.എസ്.ജി.ഡി.അസ്സിസ്റ്റന്‍റ് ഇഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
23/11/2017
|
#8 | D19 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ തേവിയാര്‍കുന്ന് വാര്‍ഡില്‍ ബൌണ്ടര്‍മുക്ക് കാനറാ ബാങ്കിന്‍റെ കീഴിലുള്ള കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന 6 -)0 നംപര്‍ അംഗന്‍വാട്യ്ക്ക് സ്വന്തമായി 3 സെന്‍റ് സ്ഥലം വാങ്ങാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നുള്ള വാര്‍ഡ് മെംപറുടെ അപേക്ഷ കമ്മറ്റുി പരിശോധിച്ചു. 2018-19 വര്‍ഷത്തെ പ്രോജക്ടില്‍ ആയത് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
|
View |
|
23/11/2017
|
#8 | D20 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പാലൈക്കോണത്ത് സ്ഥിതി ചെയ്യുന്ന ഹോമിയോ ആശുപത്രിയുടെ മെയിന്‍റനന്‍സുമായി ബന്ധപ്പെട്ട് 100000/- രൂപയുടെ ഫണ്ട് നീക്കിവെച്ചിരുന്നു.എന്നാല്‍ ഹോമിയോ ഡോക്ടര്‍ ടി വര്‍ക്കിന്‍െറ കണ്‍വീനര്‍ ആകാന്‍ വിസ്സമതിക്കുന്നതിനീല്‍ ടി വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നില്ല. ആയതില്‍ നടപടി സ്വീകരിക്കണം എന്നുള്ള വാര്‍ഡ് മെമ്പറുടെ അപേകേഷ കമ്മറ്റി പരിശോധിച്ചു. ടി കാര്യത്തില്‍ ഹോമിയോ ഡോക്ടറോഡ് വിശദീകരണം ആവശ്യപ്പെടാന്‍ തീരുമാനിച്ചു.
|
View |
|
23/11/2017
|
#8 | D21 |
കത്തുകളും തപാലുകളും
|
2017 -2018 വര്‍ഷത്തെ വെള്ളനാട് ക്ഷീര വികസന വകുപ്പും വെള്ളനാട് ബ്ളോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീര കര്‍ഷക സംഗമത്തില്‍ ആര്യനാട് ഗ്രാമ പഞ്ചായത്ത് വിഹിതമായി 5000/- രൂപ ബഹു.സര്‍ക്കാരിന്‍െറ 3866/ 2015 ഉത്തരവ് പ്രകാരം അനുവദിയ്ക്കാന്‍ സെക്രട്ടറിയെ ചുമതലപ്പടുത്തി തീരുമാനിച്ചു.
|
View |
|
23/11/2017
|
#8 | D22 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ചെറ്റച്ചല്‍ - വെള്ളനാട് റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്ച്ചള ചെയ്യുന്നതിന് 09/11/2017-ല്‍ ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും പൊതു പ്രവര്ത്തമകരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലെ ചുവടെപറയുന്ന അംഗീകരിച്ച തീരുമാനങ്ങള്‍ കമ്മിറ്റി ഐക്യകണ്ഠേന അംഗീകരിച്ചു ടി തീരുമാനങ്ങള്‍ ടി റോഡിന്റെെ കരാറുകാരനെ അറിയിക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. ലൂഥര്ഗിമരിമുതല്‍ ഇറവൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ പുറമേപോക്കില്‍ സ്ഥിതിചെയ്യുന്ന ട്രാന്‍ഫോമറുകള്‍ മാറ്റി സ്ഥാപിക്കുക. 2. ലൂഥര്ഗിമരി പാലവും റോഡും ലെവലായി ചെയ്യണം. 3. കാഞ്ഞിരംമൂട് – പള്ളിവേട്ട റോഡ് ഓട കണക്ട് ചെയ്യുന്നതിനുള്ള നടപടി . 4. കാഞ്ഞിരംമൂട് ജംഗ്ഷനില്‍ ഓട മാറ്റി നിര്മ്മി ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. 5. കുറ്റിച്ചല് റോഡ് – പാക്കേജ് റോഡുമായി ഓട കണക്ട് ചെയ്യുന്നതിനുള്ള നടപടി. 6. കാഞ്ഞിരംമൂട് – പാലം ജംഗ്ഷന്‍ തടസ്സങ്ങള്‍ മാറ്റി ഫുഡ്പാത്ത് സ്ഥാപിക്കണം. 7. ലൂഥര്ഗിപരി – കാഞ്ഞിരംമൂട് ജംഗ്ഷന്‍ വരെ ഫുഡ്പാത്ത് നിര്മ്മിക്കുക. 8. കെ.എസ്.ആര്‍.റ്റി.സി മുതല് പോസ്റ്റോഫീസ് ജംഗ്ഷന് വരെ ഇരുവശങ്ങളിലും നടപാത നിര്മ്മി്ക്കുക. 9. ആശുപത്രി, പോലീസ് സ്റ്റേഷന്‍ എന്നിവ സ്ഥിതിചെയ്യുന്ന പ്രദേശങ്ങള്‍ സ്പെഷ്യല് പാക്കേജ് റോഡുമായി കണക്ട് ചെയ്ത് ആശുപത്രിയുടെ സൈഡില്‍ ഓട എടുത്തു കൊണ്ട് നിര്മ്മാണ പ്രവര്ത്ത നങ്ങള്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക. 10. താന്നിമൂട് – ആര്യനാട് റോഡ് ഫുഡ്പാത്തും ഓടയും നിര്മ്മിക്കുക. 11. താന്നിമൂട് മുതല്‍ ഇറവൂര്‍ വരെയുള്ള ഭാഗം സര്വ്വേ ചെയ്യുക. 12. വയലിക്കട – ഇറവൂര്‍ ഭാഗത്ത് ഫുഡ്പാത്ത് നിര്മ്മിക്കുക. 13. വളവുകള്‍ വീതി കൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കുക.
|
View |
|
23/11/2017
|
#8 | D23 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എഗ്ഗര്‍ നഴ്സറികളെ തിരഞ്ഞെടുത്ത് നല്‍കമെന്ന വെറ്റിനറി സര്‍ജന്‍റെ അപേക്ഷ പ്രകാരം ആദ്യത്തെ 250 പേര്‍ക്കുള്ള മുട്ടക്കോഴി വിതരണത്തിനായി അബുബക്കര്‍ എഗ്ഗര്‍ നഴ്സറി കരകുളം എന്നയാളെ ഐകകണ്ഠേന തെരഞ്ഞെടുത്തു തീരുമാനിച്ചു.
|
View |
|
23/11/2017
|
#8 | D24 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ സീനിയര് ക്ലാര്‍ക്കായ ശ്രീ. എ. ഷാനവാസ് നല്‍കിയ മെഡിക്കല്‍ റീ ഇംപേഴ്സ്മെന്‍റ് അപേക്ഷ പരിഗണിച്ച് അര്‍ഹമായ തുക നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
23/11/2017
|
#8 | D25 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ 19/10/2017 ല്‍ പാലിയേറ്റീവ് കെയര്‍ നഴ്സ്, പാലിയേറ്റീവ് കെയര്‍ ഫിസിയോ തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേയ്ക്ക് നടന്ന വാക്ക് ഇന്‍ ഇന്‍റര്‍വ്യുവിന് പങ്കെടുത്ത ഉദ്ദ്യോഗാര്‍ത്ഥികളില്‍ പാലിയേറ്റീവ് കെയര്‍ നഴ്സ് തസ്തികയിലേയ്ക്കുള്ള ഇന്‍റര്‍വ്യുവില്‍ ഒന്നാം റാങ്കുകാരിയായ ശ്രീമതി പ്രിയങ്ക.എസ്സ്.എസ്സ് , പാലിയേറ്റീവ് കെയര്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേയ്ക്കുള്ള ഇന്‍റര്‍വ്യുവില്‍ ഒന്നാം റാങ്കുകാരിയായ ശ്രീമതി ആന്‍സി.ആര്‍.ബി. എന്നിവരെ അതാത് തസ്തികകളില്‍ ജോലിക്കായി സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം നിയോഗിക്കുന്നതിന് സി.എച്ച്.സി ആര്യനാട് മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി ഐക്യകണ്ഠേന തീരുമാനിച്ചു.
|
View |
|
23/11/2017
|
#8 | D26 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ വിവിധ അംഗന്‍വാടികളിലെ വെള്ളക്കര കുടിശ്ശിഖ ഒടുക്കുന്നതിന് ഡിമാന്റ് നോട്ടീസ് ലഭിച്ചിരിക്കുന്നു. ടി ഡിമാന്റ് നോട്ടീസുകള്‍ കമ്മറ്റി പരിശോധിച്ചു. പിഴ പലിശ ഒഴുവാക്കുന്നതിന് കേരള വാട്ടര്‍ അതോരിറ്റി അധികാരികളോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു. പിഴ പലിശ ഒഴുവാക്കി തരുന്ന മുറയ്ക്ക് ടി തുക തനത് ഫണ്ടില്‍ നിന്നും അടയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
|
View |
|
23/11/2017
|
#8 | D27 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പുരുതിപ്പാറ വാര്‍ഡില്‍ പൂര്‍ത്തീകരിച്ചിട്ടുള്ള പ്രൊജക്റ്റ് നമ്പര്‍ 40 അംബേദ്ക്കര്‍ പാര്‍ക്ക് , MPഫണ്ടില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചിട്ടുള്ള പുരുതിപ്പാറ സാംസ്കാരിക നിലയം എന്നീവയുടെ വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിനു തനത് ഫണ്ടില്‍ നിന്നും തുക അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പടുത്തി തീരുമാനിച്ചു
|
View |
|
23/11/2017
|
#9 | D1 |
ചാര്‍ജ്ജ് അലവന്‍സ്
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ അസിസ്റ്റന്‍റ് സെക്രട്ടറി.ശ്രീ.ശ്യാമ പ്രസാദ് ഈ ആഫീസില്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന കാലയളവിലെ ചാര്‍ജ്ജ്അലവന്‍സ് തനത് ഫണ്ടില്‍ നിന്നും അനുവദിയ്ക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
Try adjusting your search criteria