23/11/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (22) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ചെറ്റച്ചല്‍ - വെള്ളനാട് റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്ച്ചള ചെയ്യുന്നതിന് 09/11/2017-ല്‍ ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും പൊതു പ്രവര്ത്തമകരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലെ ചുവടെപറയുന്ന അംഗീകരിച്ച തീരുമാനങ്ങള്‍ കമ്മിറ്റി ഐക്യകണ്ഠേന അംഗീകരിച്ചു ടി തീരുമാനങ്ങള്‍ ടി റോഡിന്റെെ കരാറുകാരനെ അറിയിക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. ലൂഥര്ഗിമരിമുതല്‍ ഇറവൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ പുറമേപോക്കില്‍ സ്ഥിതിചെയ്യുന്ന ട്രാന്‍ഫോമറുകള്‍ മാറ്റി സ്ഥാപിക്കുക. 2. ലൂഥര്ഗിമരി പാലവും റോഡും ലെവലായി ചെയ്യണം. 3. കാഞ്ഞിരംമൂട് – പള്ളിവേട്ട റോഡ് ഓട കണക്ട് ചെയ്യുന്നതിനുള്ള നടപടി . 4. കാഞ്ഞിരംമൂട് ജംഗ്ഷനില്‍ ഓട മാറ്റി നിര്മ്മി ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. 5. കുറ്റിച്ചല് റോഡ് – പാക്കേജ് റോഡുമായി ഓട കണക്ട് ചെയ്യുന്നതിനുള്ള നടപടി. 6. കാഞ്ഞിരംമൂട് – പാലം ജംഗ്ഷന്‍ തടസ്സങ്ങള്‍ മാറ്റി ഫുഡ്പാത്ത് സ്ഥാപിക്കണം. 7. ലൂഥര്ഗിപരി – കാഞ്ഞിരംമൂട് ജംഗ്ഷന്‍ വരെ ഫുഡ്പാത്ത് നിര്മ്മിക്കുക. 8. കെ.എസ്.ആര്‍.റ്റി.സി മുതല് പോസ്റ്റോഫീസ് ജംഗ്ഷന് വരെ ഇരുവശങ്ങളിലും നടപാത നിര്മ്മി്ക്കുക. 9. ആശുപത്രി, പോലീസ് സ്റ്റേഷന്‍ എന്നിവ സ്ഥിതിചെയ്യുന്ന പ്രദേശങ്ങള്‍ സ്പെഷ്യല് പാക്കേജ് റോഡുമായി കണക്ട് ചെയ്ത് ആശുപത്രിയുടെ സൈഡില്‍ ഓട എടുത്തു കൊണ്ട് നിര്മ്മാണ പ്രവര്ത്ത നങ്ങള്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക. 10. താന്നിമൂട് – ആര്യനാട് റോഡ് ഫുഡ്പാത്തും ഓടയും നിര്മ്മിക്കുക. 11. താന്നിമൂട് മുതല്‍ ഇറവൂര്‍ വരെയുള്ള ഭാഗം സര്വ്വേ ചെയ്യുക. 12. വയലിക്കട – ഇറവൂര്‍ ഭാഗത്ത് ഫുഡ്പാത്ത് നിര്മ്മിക്കുക. 13. വളവുകള്‍ വീതി കൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കുക.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//