Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടികളിലെ THRS ഗുണഭോക്താക്കളായ അമ്മമാര്‍ക്ക് പോഷകാഹാരവാരാചരണത്തിന്‍റെ ഭാഗമായി ചായ, കൊടുത്ത വകയില്‍ 1200/- രൂപ ഐ.സി.ഡി.എസ്. സൂപ്പര്വൈസര്‍ക്ക് തനത് ഫണ്ടില്‍ നിന്നും കൊടുക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//