Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആരോഗ്യം വിദ്യാഭ്യാസം കമ്മിറ്റിയുടെ അഭ്യര്ത്ഥന പ്രകാരം 2017 നവംബര്‍ 25, 26 തീയതികളില്‍ യുവ ഫെസ്റ്റ് നടത്തുന്നതിനും പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്തെന്ന പ്രോജക്ട് നടപ്പിലാക്കുന്നതിനുമുള്ള തീരുമാനം യോഗം അംഗീകരിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//