Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (20) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പാലൈക്കോണത്ത് സ്ഥിതി ചെയ്യുന്ന ഹോമിയോ ആശുപത്രിയുടെ മെയിന്‍റനന്‍സുമായി ബന്ധപ്പെട്ട് 100000/- രൂപയുടെ ഫണ്ട് നീക്കിവെച്ചിരുന്നു.എന്നാല്‍ ഹോമിയോ ഡോക്ടര്‍ ടി വര്‍ക്കിന്‍െറ കണ്‍വീനര്‍ ആകാന്‍ വിസ്സമതിക്കുന്നതിനീല്‍ ടി വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നില്ല. ആയതില്‍ നടപടി സ്വീകരിക്കണം എന്നുള്ള വാര്‍ഡ് മെമ്പറുടെ അപേകേഷ കമ്മറ്റി പരിശോധിച്ചു. ടി കാര്യത്തില്‍ ഹോമിയോ ഡോക്ടറോഡ് വിശദീകരണം ആവശ്യപ്പെടാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//