Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ICDS സൂപ്പര്‍വൈസര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ 221 വയോജനങ്ങള്‍ക്ക് കട്ടില്‍ എന്ന പ്രോജക്ടിലേക്ക് ലഭ്യമായ ടെണ്ടറുകളില്‍ നിന്നും കുറഞ്ഞ തുക സമര്‍പ്പിച്ചിട്ടുള്ള രതീഷ്‌, മേലതില്‍ ഇന്‍ഡസ്ട്രീസ്‌ എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//