Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (27) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പുരുതിപ്പാറ വാര്‍ഡില്‍ പൂര്‍ത്തീകരിച്ചിട്ടുള്ള പ്രൊജക്റ്റ്‌ നമ്പര്‍ 40 അംബേദ്ക്കര്‍ പാര്‍ക്ക് , MPഫണ്ടില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചിട്ടുള്ള പുരുതിപ്പാറ സാംസ്കാരിക നിലയം എന്നീവയുടെ വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിനു തനത് ഫണ്ടില്‍ നിന്നും തുക അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//