Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (16) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പാലൈക്കോണം കോളനിയിലെ കമ്മ്യൂണിറ്റി ഹാളിന്‍റ സമീപത്തു മറിഞ്ഞ് വീണ മരത്തിന്‍റെ തടികക്ഷ്ണങ്ങള്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//