Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

കോണ്‍ക്രീറ്റ് ജോലികള്‍ 2017 ഡിസംബര്‍ മാസം 10 ന് മുന്‍പ് പൂര്‍ത്തീകരിക്കാന്‍ അസിസ്റ്റന്‍റ് ഇഞ്ചിനിയര്‍ക്ക് നിര്‍ദ്ദേശം നല്കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//