Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (13) നമ്പര്‍ തീരുമാനം

തീരുമാനം:

2017 നവംബര്‍ 14 മുതല്‍ 27 വരെ നടക്കുന്ന അന്താരാഷ്ട്ര വ്യാപാര മേളയില്‍ പഞ്ചായത്ത് വകുപ്പിന്‍റെ ചെലവുകള്‍ക്കായി ആര്യനാട് ഗ്രാമ പഞ്ചായത്ത് വിഹിതമായി 1000/- രൂപ അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//