Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (23) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എഗ്ഗര്‍ നഴ്സറികളെ തിരഞ്ഞെടുത്ത് നല്‍കമെന്ന വെറ്റിനറി സര്‍ജന്‍റെ അപേക്ഷ പ്രകാരം ആദ്യത്തെ 250 പേര്‍ക്കുള്ള മുട്ടക്കോഴി വിതരണത്തിനായി അബുബക്കര്‍ എഗ്ഗര്‍ നഴ്സറി കരകുളം എന്നയാളെ ഐകകണ്ഠേന തെരഞ്ഞെടുത്തു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//