23/11/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് പബ്ലിക്ക് മാര്‍ക്കറ്റില്‍ 2017- 2018 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി റോഡ് കോണ്ക്രീറ്റ് ചെയ്ത് ഓട നിര്‍മ്മിയ്ക്കുന്നതിനായി പണി ചെയ്യേണ്ടതിനാല്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ചന്ത KSRTC ഡിപ്പോയ്ക്ക് മുന്‍പിലുള്ള പിരപ്പനംകോട് തടത്തിന്‍റെ വശത്ത് ചന്ത താല്ക്കാലികമായി പ്രവര്‍ത്തിപ്പിക്കുന്നതിനും ടി പ്രവര്‍ത്തിയുടെ ഭാഗമായി നീക്കം ചെയ്യേണ്ട മണ്ണ് പഞ്ചായത്ത് വക ആനന്ദേശ്വരം സ്റ്റഡിയം കോമ്പൌണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള അനുമതി നല്‍കണമെന്നുള്ള വാര്‍ഡ് മെമ്പറുടെ അപേക്ഷ കമ്മറ്റി പരിശോധിയ്ക്കുകയും ആയതിന് അനുമതി നല്‍കുന്നതിനും ടി വിവരം ആര്യനാട് പോലീസ് സ്റ്റേഷനിലും വില്ലേജ് ആഫീസിലും അറിയിയ്ക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//