Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ വലിയകലുങ്ക് വാര്ഡി ലെ താമസക്കാരനായ ശ്രീ. എച്ച് ആനന്ദക്കുട്ടന്‍ , നിര്മ്മി തി കോളനി, ചേരപ്പളളി , ആര്യനാട് എന്നയാളുടെ അപേക്ഷ പ്രകാരം ലൈഫ് പദ്ധതിയില്‍ കരട് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍‍പ്പെട്ടിട്ടുള്ള ആയതില്‍ നിന്നും ഒഴുവാക്കി ടിയാളെ പട്ടികജാതി വികസ ഓഫീസിലെ ഭവന രഹിതര്ക്കുകള്ള ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//