Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമ പഞ്ചായത്ത് ആഫീസില്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതിന് ശ്രീമതി.ഷാജിമാ ബീവി , മഞ്ചിറ തോട്ടിന്‍കര വീട് ചൂഴ ആര്യനാട് എന്നയാളെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിയ്ക്കാന കമ്മറ്റി ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//