Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടന്ചിളറ വാര്ഡികലെ ഹൌസിംഗ്ബോര്ഡ്ക കോളനിയിലെ സ്ഥലം സമ്പൂര്ണ്ണ പാര്പ്പി ട സുരക്ഷാ പദ്ധതി (ലൈഫ്)þയില്‍ ഉള്പ്പെലടുത്തി ഭൂരഹിത ഭവന രഹിതരായ ഗുണഭോക്താക്കള്ക്ക് ഭവനസമുച്ചയം നിര്മ്മി ച്ചു നല്കുഹന്നതിന് അനുയോജ്യമായ സ്ഥലമാണ്. 12 ഏക്കറോളം വരുന്ന പ്രസ്തുത സ്ഥലത്തു തന്നെ ഈ ഗ്രാമപഞ്ചായത്തിലെ ഭൂരഹിത ഭവന രഹിതരായ ഗുണഭോക്താക്കള്ക്കെതല്ലാം തന്നെ പാര്പ്പി ട സൌകര്യം ഒരുക്കുന്നതിന് കഴിയുന്നതാണ്. ബാക്കി വരുന്ന സ്ഥലം മറ്റു വികസന പരിപാടികള്ക്കാ്യി ഉപയോഗിക്കാവുന്നതാണ്. മേല്‍ പ്രകാരമുള്ള വികസന പരിപാടികള്ക്കാഉയി ടി ഭൂമി ഉപയോഗിക്കുന്നതിലേക്കായി ചുവടെ പറയുന്ന തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐക്യകണ്ഠേന തീരുമാനിച്ചു. 1. ഹൌസിംഗ് ബോര്ഡ്് കോളനിയുടെ വിശദമായ ലൊക്കേഷന്‍ മാപ്പ് പ്രസ്തുത സ്ഥലത്ത് നിലവിലുള്ള റോഡ് , ക്ഷേത്രം, അംഗനവാടി, ശ്മശാനം വാട്ടര്ടാതങ്ക്, മാര്ക്ക്റ്റ്, കിണര്‍, വീടുള്ള സ്ഥലം, ഒഴിഞ്ഞ് കിടക്കുന്ന സ്ഥലം എന്നിവ രേഖപ്പെടുത്തിയ സര്വ്വേഡ സ്കെച്ചു സഹിതം വില്ലേജ് ഓഫീസില്‍ നിന്നും വാങ്ങുക. 2. കേരളാ സ്റ്റേറ്റ് ഹൌസിംഗ് ബോര്ഡുചമായി ബന്ധപ്പെട്ട് ടി സ്ഥാപനത്തില്‍ ഗ്രാമപഞ്ചായത്തിനും പ്രസ്തുത സ്ഥലത്ത് താമസിക്കുന്നവര്ക്കു്മുള്ള ബാദ്ധ്യത എത്രയെന്ന് ആരായുക. 3. ഹൌസിംഗ് ബോര്ഡിുന് പണയപ്പെടുത്തിയിട്ടുള്ള ടി സ്ഥലം തിരികെ ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുന്നതിനുള്ള നിയമാനുസൃത നടപടികള്‍ സ്വീകരിക്കുക. ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടന്ചിളറ വാര്ഡികലെ ഹൌസിംഗ്ബോര്ഡ്ക കോളനിയിലെ സ്ഥലം സമ്പൂര്ണ്ണ പാര്പ്പി ട സുരക്ഷാ പദ്ധതി (ലൈഫ്)þയില്‍ ഉള്പ്പെലടുത്തി ഭൂരഹിത ഭവന രഹിതരായ ഗുണഭോക്താക്കള്ക്ക് ഭവനസമുച്ചയം നിര്മ്മി ച്ചു നല്കുഹന്നതിന് അനുയോജ്യമായ സ്ഥലമാണ്. 12 ഏക്കറോളം വരുന്ന പ്രസ്തുത സ്ഥലത്തു തന്നെ ഈ ഗ്രാമപഞ്ചായത്തിലെ ഭൂരഹിത ഭവന രഹിതരായ ഗുണഭോക്താക്കള്ക്കെതല്ലാം തന്നെ പാര്പ്പി ട സൌകര്യം ഒരുക്കുന്നതിന് കഴിയുന്നതാണ്. ബാക്കി വരുന്ന സ്ഥലം മറ്റു വികസന പരിപാടികള്ക്കാ്യി ഉപയോഗിക്കാവുന്നതാണ്. മേല്‍ പ്രകാരമുള്ള വികസന പരിപാടികള്ക്കാഉയി ടി ഭൂമി ഉപയോഗിക്കുന്നതിലേക്കായി ചുവടെ പറയുന്ന തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐക്യകണ്ഠേന തീരുമാനിച്ചു. 1. ഹൌസിംഗ് ബോര്ഡ്് കോളനിയുടെ വിശദമായ ലൊക്കേഷന്‍ മാപ്പ് പ്രസ്തുത സ്ഥലത്ത് നിലവിലുള്ള റോഡ് , ക്ഷേത്രം, അംഗനവാടി, ശ്മശാനം വാട്ടര്ടാതങ്ക്, മാര്ക്ക്റ്റ്, കിണര്‍, വീടുള്ള സ്ഥലം, ഒഴിഞ്ഞ് കിടക്കുന്ന സ്ഥലം എന്നിവ രേഖപ്പെടുത്തിയ സര്വ്വേഡ സ്കെച്ചു സഹിതം വില്ലേജ് ഓഫീസില്‍ നിന്നും വാങ്ങുക. 2. കേരളാ സ്റ്റേറ്റ് ഹൌസിംഗ് ബോര്ഡുചമായി ബന്ധപ്പെട്ട് ടി സ്ഥാപനത്തില്‍ ഗ്രാമപഞ്ചായത്തിനും പ്രസ്തുത സ്ഥലത്ത് താമസിക്കുന്നവര്ക്കു്മുള്ള ബാദ്ധ്യത എത്രയെന്ന് ആരായുക. 3. ഹൌസിംഗ് ബോര്ഡിുന് പണയപ്പെടുത്തിയിട്ടുള്ള ടി സ്ഥലം തിരികെ ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുന്നതിനുള്ള നിയമാനുസൃത നടപടികള്‍ സ്വീകരിക്കുക.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//