Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം

തീരുമാനം:

എല്‍.എസ്.ജി.ഡി.അസിസ്റ്റന്‍റ് ഇഞ്ചിനിയര്‍ സമര്‍പ്പിച്ച അപേക്ഷ പ്രകാരം താഴെ പറയുന്ന പ്രവൃത്തികള്‍ എസ്റ്റിസേറ്റ് തുകയ്ക്ക് ഉള്ളില്‍ നിന്ന് കൊണ്ട് റിവൈസ് ചെയ്യാന്‍ തീരുമാനിച്ചു. 1,അംബേദ്കര്‍ പാര്‍ക്ക് രൂപീകരണം 2,പൊട്ടന്‍ചിറ - ചേരപ്പള്ളി റോഡ് റീ ടാറിംഗും ഓടയും 3,മുതുവിളാകത്ത് കുഴി - മൂന്നാറ്റുമുക്ക് റോഡ് സെക്കന്‍റ് മെറ്റലിംഗ് - ടാറിംഗ് 4,പാറമുക്ക് - മലയന്‍തേരി റോഡ് സെക്കന്‍റ് മെറ്റലിംഗ് - ടാറിംഗ് 5,ഈഞ്ചപ്പുരി - ചുട്ടിയാംകോണം റോഡ് സെക്കന്‍റ് മെറ്റലിംഗ് - ടാറിംഗ് 6,കൊക്കോട്ടേല - കണിയാംവിളാകം റോഡ് ടാറിംഗ് 7,മേലേചിറ കുന്താണി റോഡ് റീ ടാറിംഗ് 8,കുന്നുംപുറം - ആലുംമൂട് മൂക്കാലി റോഡ് റീ ടാറിംഗ് 9,പഴയചന്ത - മൈലടിക്കോണം റോഡ് റീ ടാറിംഗ് 10,പുല്ലുവെട്ടിച്ചിറ റോഡ് സെക്കന്‍റ് മെറ്റലിംഗ് - ടാറിംഗ് 11,അത്താന്‍കുഴി റോഡ് റീ ടാറിംഗ് 12ആയുര്‍വേദ ആശുപത്രിയ്ക്ക് അടിസ്ഥാന സൌകര്യം ഒരൂക്കല്‍. 13,കടുക്കോട് - ഓണംകോട് റോഡ് കോണ്‍ക്രീറ്റ് 14,വലിയമല കോളനി റോഡ് കോണ്‍ക്രീറ്റ് 15,കാനക്കുഴി - അത്തിയറ റോഡ് ടാറിംഗ് 16,അത്തിയറ - പാണിയല്‍ റോഡ് കോണ്‍ക്രീറ്റ്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//