Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ അസിസ്റ്റന്‍റ് സെക്രട്ടറി.ശ്രീ.ശ്യാമ പ്രസാദ് ഈ ആഫീസില്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന കാലയളവിലെ ചാര്‍ജ്ജ്അലവന്‍സ് തനത് ഫണ്ടില്‍ നിന്നും അനുവദിയ്ക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//