Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (12) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രോജക്ട് നംപര്‍ 73/2017 പുറുത്തിപ്പാറ കമ്മ്യുണിറ്റി ഹാളിന് ഫര്‍ണ്ണിച്ചര്‍ എന്ന പദ്ധതിയുടെ ടെണ്ടറിന് വേണ്ടി ഇ.എം.ഡി അടച്ച 1875/- രൂപയും സെക്യൂരിറ്റി ഡിപ്പോസിറ്റ് ഒടുക്കിയ 1875 രൂപയും റീഫണ്ട് ചെയ്യാന്‍ സെക്രട്ടറിയെ ചുമതലപ്പടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//