Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (26) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ വിവിധ അംഗന്‍വാടികളിലെ വെള്ളക്കര കുടിശ്ശിഖ ഒടുക്കുന്നതിന് ഡിമാന്റ് നോട്ടീസ് ലഭിച്ചിരിക്കുന്നു. ടി ഡിമാന്റ് നോട്ടീസുകള്‍ കമ്മറ്റി പരിശോധിച്ചു. പിഴ പലിശ ഒഴുവാക്കുന്നതിന് കേരള വാട്ടര്‍ അതോരിറ്റി അധികാരികളോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു. പിഴ പലിശ ഒഴുവാക്കി തരുന്ന മുറയ്ക്ക് ടി തുക തനത് ഫണ്ടില്‍ നിന്നും അടയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//