Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് എല്ലാ വാര്‍ഡുകളിലും ഗ്രാമ സഭ പൂര്‍ത്തീകരിച്ചുവെങ്കിലും കോട്ടയ്ക്കകം , കീഴ്പാലൂര്‍ വാര്‍ഡുകളില്‍ ടി വാര്‍ഡുകളിലെ ജനങ്ങളുടെ ആവശ്യ പ്രകാരം ഗ്രാമ സഭ വീണ്ടും കൂടാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//