Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (19) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ തേവിയാര്‍കുന്ന് വാര്‍ഡില്‍ ബൌണ്ടര്‍മുക്ക് കാനറാ ബാങ്കിന്‍റെ കീഴിലുള്ള കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന 6 -)0 നംപര്‍ അംഗന്‍വാട്യ്ക്ക് സ്വന്തമായി 3 സെന്‍റ് സ്ഥലം വാങ്ങാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നുള്ള വാര്‍ഡ് മെംപറുടെ അപേക്ഷ കമ്മറ്റുി പരിശോധിച്ചു. 2018-19 വര്‍ഷത്തെ പ്രോജക്ടില്‍ ആയത് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//