Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
23/01/2018
8(1)
Agenda
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
Decision
MNREGS പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും കൂടുതല്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കുന്നതിനും തീരുമാനിച്ചു.
Meeting Date
23/12/2017
1(1)
Agenda
കത്തുകളും തപാലുകളും
Decision
കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ ജില്ലാതല തുടര്‍ കലോല്‍സവത്തിന് ഗ്രാമപഞ്ചായത്തുകളില്‍ നിന്നും പരമാവധി 1500/- രൂപ അനുവദിക്കുന്നതിന് 22/08/2017-ലെ സര്‍ക്കാര്‍ ഉത്തരവ് 2870/2017 ത.സ്വ.ഭാ.വ പ്രകാരം ഉത്തരവായിരുന്നു. ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും തുടര്‍ വിദ്യാഭ്യാസ കലോത്സവത്തിന്‍റെ ജില്ലാതല നടത്തിപ്പിനായി 1500/- രൂപ തനത് ഫണ്ടില്‍ നിന്നും നല്‍കുന്നതിന് സെക്രട്ടറിയെ ചുതല പ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/12/2017
1(2)
Agenda
കത്തുകളും തപാലുകളും
Decision
മഹാത്മാ ഗാന്ധി ദേേശീണ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഓഫീസില്‍ ഇലക്ട്രിക് സ്വിച്ച് ബോര്‍ഡിന്‍റെ തകരാറുകാരണം ഓഫീസില്‍ എര്‍ത്ത് ഉണ്ടാകുന്നത് പരിഹരിക്കണമെന്ന തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥരുടെ അപേക്ഷ കമ്മിറ്റി ചര്‍ച്ച ചെയ്തു. അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തിരമായി എസ്റ്റിമേറ്റ് തയ്യാറാക്കി ആയത് പ്രവര്ത്തന ക്ഷമമാക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/12/2017
1(3)
Agenda
കത്തുകളും തപാലുകളും
Decision
എ.ബി.സി. തെരുവ് നായനിയന്ത്രണ മാനേജ്മെന്‍റ് സംബന്ധിച്ച് കുടുംബശ്രീ ജില്ലാമിഷന്‍റെ 08/12/2017-ലെ 2388/ഇ3/2016 നമ്പര്‍ കത്ത് കമ്മിറ്റി പരിശോധിച്ചു. കത്തിന്‍റെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ എ.ബി.സി.യുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമായ തുടര്‍നടപടി കാര്യക്ഷമമായി നിര്‍വ്വഹിക്കുന്നതിനുമായി ഗ്രാമപഞ്ചായത്ത് തല വിലയിരുത്തല് സമിതിയ്ക്ക് രൂപം നല്‍കുന്നതിന് തീരുമാനിച്ചു. കമ്മിറ്റിയുടെഘടന - 1. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് - ചെയര്‍മാന്‍ 2. സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ - വൈ.ചെയര്‍മാന്‍. 3. ഗ്രാമപഞ്ചായത്ത് സെക്രട്ടറി - കണ്‍വീനര്‍. 4. ഗ്രാമപഞ്ചായത്ത് വെറ്റ്. ഡോക്ടര്‍ - ജോ. കണ്‍വാനര്‍. 5. ഗ്രാമപഞ്ചായത്ത് മെമ്പര്‍ - അംഗങ്ങള്‍
Meeting Date
23/12/2017
1(4)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ തേവിയാരുകുന്ന് വാര്‍ഡില്‍ കരിപ്പാലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കര്‍മ്മജ്യോതി പുരുഷ സ്വയംസഹായ സംഘത്തിന് സ്വയംതൊഴില്‍ പദ്ധതിക്കായി ഐ.റ്റി.ഡി.പി.യില്‍ നിന്നും കാര്‍ഷിക ആവശ്യത്തിന് ലോണ്‍ അനുവദിച്ചിട്ടുണ്ടെന്നും ആയതിനാല് ഈ സംഘം കൃഷി ചെയ്യാന്‍ പ്രാപ്തി ഉള്ളവരാണെന്നും ധനസഹായം ലഭിക്കുന്നതിന് ശുപാര്‍ശ നല്‍കണമെന്നും സംഘം പ്രസിഡന്‍റ് ശ്രീ. സുരേഷ് കുമാറിന്‍റെ അപേക്ഷ കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്തു. ആയതിന്റെ അടിസ്ഥാനത്തില്‍ കര്‍മ്മജ്യോതി പുരുഷ സ്വയം സഹായസംഘത്തിന്‍റെ അംഗങ്ങള് എല്ലാംതന്നെ കാര്ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവും കര്‍മ്മോല്‍സുകരും കാര്‍ഷിക പ്രവൃത്തികള്‍ ചെയ്യുന്നതിന് പ്രാപ്തരാണെന്ന് കമ്മിറ്റി വിലയിരുത്തി. ആയതിനാല്‍ ഈ സംഘത്തിന് ബാങ്കിന്‍റെ വ്യവസ്ഥകള്ക്കും നിയമങ്ങള്‍ക്കും വിധേയമായി വായ്പ അനുവദിക്കുന്നതിന് ശുപാര്‍ശ ചെയ്ത് കമ്മിറ്റി തീരുമാനിച്ചു.
Meeting Date
23/12/2017
1(5)
Agenda
കത്തുകളും തപാലുകളും
Decision
2017-18 വര്‍ഷം പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിക്കുന്ന വിവധ തൊഴില്‍ ജൈവ കാര്‍ഷിക പദ്ധതികളുടെ ഗുണഭോക്താക്കളായി കുടുംബശ്രീ സി.ഡി.എസ് നല്‍കിയ താഴെ പറയുന്ന 3 സംഘങ്ങളുടെ ലിസ്റ്റ് അംഗീകരിച്ച് തീരുമാനിച്ചു. 1. കര്‍മ്മജ്യോതി പുരുഷ എസ്.എസ്.ജി. കരിപ്പാലം. 2. കാര്‍ത്തിക കുടുംബശ്രീ സംഘം, തേവിയാരുകുന്ന്. 3. ലാവണ്യ കുടുംബശ്രീ, കരിപ്പാലം
Meeting Date
23/12/2017
1(6)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മണ്ണാറം തടത്തരികത്തു വീട്ടില്‍ ശ്രീമതി. സരസ്വതിഅമ്മ പടക്ക വ്യാപാരം നടത്തുന്നതിന് ലൈസന്‍സിന് സമര്‍പ്പിച്ച അപേക്ഷ കമ്മിറ്റി പരിശോധിച്ചു ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ പടക്ക വ്യാപാരം നടത്തുന്നതിന് ലൈസന്‍സ് അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി കമ്മിറ്റി ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
23/12/2017
1(7)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സീനാമന്‍സിലില്‍ ശ്രീ. സുധീര്‍.എ 10 എച്ച്.പി മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് ഫ്ലവര്‍ മില്‍ നടത്തുന്നതിന് സമര്‍പ്പിച്ച ലൈസന്‍സിനുള്ള അപേക്ഷ കമ്മിറ്റി പരിശോധിച്ചു. ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി കമ്മിറ്റി ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
23/12/2017
1(8)
Agenda
കത്തുകളും തപാലുകളും
Decision
വാട്ടര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ അതോറിറ്റി ഓഫീസ് കെട്ടിടനിര്മ്മാ ണത്തിന് തുക അനുവദിച്ചിട്ടുണ്ടെന്നും കെട്ടിടം നിര്മ്മി ക്കുന്നതിന് സ്ഥലം അനുവദിക്കണമെന്നും കാണിച്ച്കൊണ്ട് വാട്ടര്‍ അതോറിറ്റി നല്കിുയ കത്ത് പരിഗണിച്ച് കൊണ്ട് പഞ്ചായത്ത് കമ്മിറ്റി 2015-ല്‍ കെട്ടിട നിര്മ്മാ ണത്തിനുള്ള സ്ഥലം അനുവദിച്ചു നല്കിയ. എന്നാല്‍ നാളിതുവരെ കെട്ടിട നിര്മ്മാൊണത്തിനുള്ള യാതൊരു പ്രവര്ത്ത്നവും നടന്നിട്ടുള്ളതായി കാണുന്നില്ല. ഈ വിഷയം പഞ്ചായത്ത് കമ്മിറ്റി ഗൌരവമായി ചര്ച്ചവ ചെയ്തു. 60 വര്ഷടത്തോളമായി ആര്യനാട് പ്രവര്‍‍ത്തിച്ചു വരുന്ന വാട്ടര്‍ അതോറിറ്റി ഓഫീസിന് അടിയന്തിരമായി ഒരു കെട്ടിടം നിര്മ്മി ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സര്ക്കാിരിനോട് അഭ്യര്ത്ഥിരച്ച് കമ്മിറ്റി ഐക്യകണ്ഠേന തീരുമാനിച്ചു. തുടര്നകടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. വാട്ടര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ അതോറിറ്റി ഓഫീസ് കെട്ടിടനിര്മ്മാ്ണത്തിന് തുക അനുവദിച്ചിട്ടുണ്ടെന്നും കെട്ടിടം നിര്മ്മി ക്കുന്നതിന് സ്ഥലം അനുവദിക്കണമെന്നും കാണിച്ച്കൊണ്ട് വാട്ടര്‍ അതോറിറ്റി നല്കിുയ കത്ത് പരിഗണിച്ച് കൊണ്ട് പഞ്ചായത്ത് കമ്മിറ്റി 2015-ല്‍ കെട്ടിട നിര്മ്മാ ണത്തിനുള്ള സ്ഥലം അനുവദിച്ചു നല്കിയ. എന്നാല്‍ നാളിതുവരെ കെട്ടിട നിര്മ്മാൊണത്തിനുള്ള യാതൊരു പ്രവര്ത്ത്നവും നടന്നിട്ടുള്ളതായി കാണുന്നില്ല. ഈ വിഷയം പഞ്ചായത്ത് കമ്മിറ്റി ഗൌരവമായി ചര്ച്ചവ ചെയ്തു. 60 വര്ഷടത്തോളമായി ആര്യനാട് പ്രവര്‍‍ത്തിച്ചു വരുന്ന വാട്ടര്‍ അതോറിറ്റി ഓഫീസിന് അടിയന്തിരമായി ഒരു കെട്ടിടം നിര്മ്മി ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സര്ക്കാിരിനോട് അഭ്യര്ത്ഥിരച്ച് കമ്മിറ്റി ഐക്യകണ്ഠേന തീരുമാനിച്ചു. തുടര്നകടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/12/2017
1(9)
Agenda
കത്തുകളും തപാലുകളും
Decision
അനധികൃതമായി ആരാധനാലായം പ്രവര്‍ത്തിക്കുന്നു എന്ന പരാതിയില്‍ തുടര്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ടത് സംബന്ധിച്ച തിരുവനന്തപുരം ജില്ലാ കളക്ടറുടെ 2/11/2017 ലെ എസ്സ് 11 / 65956/2017 നമ്പര്‍ കത്ത് കമ്മറ്റി പരിശോധിച്ചു.വളരെ കാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ഒരു വിഷയമാണിത്.പരാതിക്കാരനെയും എതിര്‍കക്ഷിയെയും സ്റ്റേഷന്‍ഹൌസ് ഓഫീസറുടെ സാന്നിധ്യത്തില്‍ നേരില്‍ കേട്ട് പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുവാന്‍ സെക്രട്ടറിയെ ചുമതല പ്പെടുത്തി ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
23/12/2017
1(10)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും 2017-18 സാമ്പത്തിക വര്‍ഷത്തെ താഴെ പറയുന്ന ചിലവുകള്‍ തനത് ഫണ്ടില്‍ നിന്നും ചിലവ് ചെയ്യുന്നതിന് സാധൂകരിച്ച് അംഗീകരിച്ച് തീരുമാനിച്ചു. 1. ഫോട്ടോ കോപ്പി മെഷീന് ടോണര്‍ മാറിയതിനും റീഫില്ലിംഗ് ചെയ്തതിനും കാര്‍ത്തിക് സിസ്റ്റത്തിന് 6880/- രൂപ നല്‍കുന്നതിന്. 2. ഓണ്‍ ലൈന്‍ സംവിധാനം തകരാറിലായപ്പോള്‍ വളരെ അടിയന്തിരമായി ഒരു പുതിയ ബാറ്ററി വാങ്ങിയതിന് 8750/- രൂപ യെം. യെം എന്‍റര്‍ പ്രൈസസിന് നല്‍കുന്നതിന് . 3. നികുതി പിരിവുമായി ബന്ധപ്പെട്ട് അനൌന്‍സ്മെന്‍റ് നടത്തിയതിന് വാഹന വാടകയായി ശ്രീ. ബിജുവിന് 6000/- രൂപ, 4. തുടര്‍വിദ്യാഭ്യാസ കലോത്സവം പഞ്ചായത്ത് വിഹിതമായി 1500/- രൂപ ജനറല്‍ ഗവര്‍ണര്‍, ഡിസ്ട്രിക് കോ- ഓര്‍ഡിനേറ്റര്‍, ലിറ്ററസി വിഷന്‍, തിരുവനന്തപുരത്തിന് 1500/- രൂപ നല്‍കുന്നത്. 5. ടോണര്‍ റീപില്ലിംഗും കമ്പ്യൂട്ടര്‍ സര്‍വ്വീസ് ചെയ്തതിനും ബ്ല്യൂചിപ്പ് സൊലൂഷന്‍സിന് 4300/- രൂപ നല്‍കുന്നത്. 6. 2018 വര്‍ഷത്തെ പഞ്ചയാത്ത് ഡയറി ലഭിക്കുന്നതിന് പഞ്ചായത്ത് ഡയറക്ടറുടെ പേര്‍ക്ക് 4180/- രൂപ ഡിഡി നല്‍കുന്നതിന് .
Meeting Date
23/12/2017
1(11)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമരഞ്ചായത്തിലെ ആര്യനാട് ജംഗ്ഷന്‍, മീനാങ്കല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തന രഹിതമായി എന്നുള്ള ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍മാരുടെയും പൊതുജനങ്ങളുടെയും പരാതി കമ്മിറ്റി ചര്‍ച്ച ചെയ്തു. ഗ്രാമപഞ്ചയാത്തിലെ ഏറ്റവും ആള്‍ത്തിരക്കുള്ള 2 ജംഗ്ഷനുകളാണ് ആര്യനാട്, മീനാങ്കല്‍ ജംഗ്ഷനുകല്‍ രാത്രികാലങ്ങളില്‍ ഈ ജംഗ്ഷനുകളില്‍ വെളിച്ചം ഇല്ലാതിരിക്കുന്നത് പൊതുജനങ്ങള്‍ക്കും വാഹനയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കും എന്നതിനാല്‍ ടി ഹൌമാസ്റ്റ് ലൈറ്റുകളുടെ കേടായ വസ്തുവകകള്‍ മാറ്റി സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ആയതിന് വേണ്ടിവരുന്നചിലവ് തനത് ഫണ്ടില്‍ നിന്നും ചിലവഴിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
23/12/2017
1(12)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് മഗാശുപത്രിയിലെ കന്നുക്കുട്ടി ജനന രജിസ്റ്ററില്‍ നിന്നും ലഭിച്ച ഗുണഭോക്താക്കളുടെ പേര് വിവരം കമ്മറ്റിയില്‍ വായിച്ചു. ടി ലിസ്റ്റ് ആര്യനാട് ഗ്രാമപഞ്ചായത്തിലെ കന്നുക്കുട്ടി പരിപാലന പദ്ധതി 2017-18-ല്‍ ഉള്‍പ്പെടുത്തി ആയത് കമ്മറ്റി ചര്‍ച്ച ചെയ്തു അംഗീകരിച്ചു. ഗുണഭോക്താക്കള്‍ 1. ശാന്ത ടി, സുരേഷ് ഭവന്‍, ആലുംമൂട് 2. ഷിബു, പറയരുകോണത്ത് വീട്, കൊക്കോട്ടേല 8281793598 3. പ്രീതിമോള്‍, കോട്ടപ്പുറത്ത് വീട്, കോട്ടയ്ക്കകം 7994140964 4. നസീമാബീവി, റോഡരികത്ത് വീട്, പേഴുംമൂട് 8186844919 5. വസന്ത, അരുണ്‍നിവാസ്, അപ്പുപാറ 6. ഭാസുരാംഗി, കോട്ടയ്ക്കകം, മുക്കാലി 7. സിന്ധു എസ്, റോഡരികത്ത് വീട്, ബൗണ്ടര്‍ മുക്ക് 7034432115 8. ഗോപാലകൃഷ്ണപിള്ള, ഗോകുല്‍ ഭവന്‍, ചേരപ്പള്ളി - 9656639078 9. സുധര്‍മിണി, ബൈജുമന്ദിരം, തേവിയാരുകുന്ന് - 9048526133 10. ചന്ദ്രിക കെ തുലായത്തുകോണം, പുനലാല്‍ - 9645927053 11. രാജേന്ദ്രന്‍ എം എസ്, രുദ്രാഭവന്‍, ആനന്ദേശ്വരം - 9497337898 12. ഗംഗാധരന്‍, ബിന്ദുഭവന്‍, കൊക്കോട്ടേല - 9656359493 13. സുഭാഷിണി പിരമ്പിന്‍കോണം, റോഡരികത്ത് വീട്, പാലൈക്കോണം - 9995702178 14. ഖുല്‍സം ബീവി, ഷാമി മന്‍സില്‍, ആര്യനാട് - 8129625072 15. ലീല, റോഡരികത്ത് വീട്, മലയന്‍തേരി, പറണ്ടോട് - 94973638794 16. ശോഭന, പ്രിയാഞ്ജലി, ഈഞ്ചപ്പുരി - 9048481137 17ജയകുമാര്‍, കൃപാഭവന്‍, അത്തിയറ, കാനക്കുഴി - 9961172943 18. ഭാസ്കരന്‍, ചൂഴ 19.അന്‍സാരി, അന്‍സാരി മന്‍സില്‍, വെട്ടയില്‍ - 9895629752 20. സരസ്വതി, ചന്ദ്രോദയം, കൊല്ലാറം 21. പ്രേമചന്ദ്രന്‍, അഴകുട്ടി ഭവന്‍, പള്ളിവേട്ട 22. വസന്ത ഷീബഭവന്‍, കോട്ടയ്ക്കകം - 9995885293 23. ശിവാനന്ദന്‍, മുക്കാലി, ജെ എസ് ഭവന്‍, കോട്ടയ്ക്കകം 24. സൈമണ്‍, മാങ്കുഴി വീട്ടില്‍, കൊക്കോട്ടേല - 9526272441 25. ഷീജാകുമാരി, മേക്കുംകര പുത്തന്‍ വീട്, തേവിയാരുകുന്ന് - 9645428971 26. രാമന്‍പിള്ള, കൃഷ്ണഭവന്‍, മുള്ളന്‍കല്ല്‌ - 9496254252 27. വിജയകുമാര്‍, വിജയാലയം, കോട്ടയ്ക്കകം - 7558087575 28. സുമതി എസ്, ഇടയില പഞ്ചംതാങ്ങി, കണിയംവിളാകം 29. മോഹനചന്ദ്രന്‍, കമലവിലാസം, കൊക്കോട്ടേല - 9746712702 30. സിന്ധുലേഖ, മലരുവീണ കരിയ്ക്കകം, ഇടയില വീട്, പറണ്ടോട് - 9605400868 31. ശശികല, പൊയ്കയില്‍ വീട്, മരുതുംമൂട് - 9895543697 32. സുശീല, റോഡരികത്ത് വീട്, കീഴ്പാലൂര്‍ - 9633457749 33. രവീന്ദ്രന്‍, ടി എ ഭവന്‍, മലയന്‍തേരി - 9747244271 34. വാസന്തി, സ്മിത ഭവന്‍, ചൂഴ 35. ലീല എസ്, ലിജി ഭവന്‍, വാറുകാട്, ഐത്തി - 9995241711 36. ഷാബു സി ഡി, ചങ്ങലവിളാകത്തു വീട്, കൊക്കോട്ടേല - 9447247212 37. ലിജി, അജിമന്ദിരം, കൊക്കോട്ടേല - 9446534146 38. മെഹബൂബ്, എഴുപറത്തലയ്ക്കല്‍, അത്തിയറ - 9961905958 39. ശശി എല്‍, കിഴക്കുംകര വീട്, ചെറിയാര്യനാട് - 9605777791 40. ലൈലാബീവി, ലൈലാ മന്‍സില്‍, പേഴുംമൂട് 41. ബൈജു, കൊറണ്ടിവിള, റോഡരികത്ത് വീട്, ചൂഴ - 9745187072 42. റഹിം, കടയറ വീട്, പള്ളിവേട്ട 43. ഗോപിനാഥന്‍, വെള്ളക്കാട്ടു കുന്നുംപുറത്ത് വീട്, ആര്യനാട് - 9072963550 44. ജലജകുമാരി, ഇന്ദുഭവന്‍, വലിയകലുങ്ക് - 9895925018 45. രത്നമ്മ, ഊറ്റുകുഴി, പറണ്ടോട് 46. അജയഘോഷ്, െെഷജി നിവാസ്, കണിയംവിളാകം - 9495052827 47. രാജീവന്‍, പുളിമൂട്, കോട്ടയ്ക്കകം - 9447311045 48. അംബിക, കല്ലുപാലം റോഡരികത്ത് വീട്, കോട്ടയ്ക്കകം - 9995996607 49. ശ്രീകുമാരന്‍ നായര്‍, ചാവടിവിള, കൊക്കോട്ടേല - 9048200285 50. കൃഷ്ണന്‍കുട്ടി (ലത), ഹരിജന്‍കോളനി, കിഴക്കുംകരവീട്, മീനാങ്കല്‍ - 9961477136 51. ശ്രീജിത്ത്, ശ്രീജിത്ത്‌ ഭവന്‍, മുതുപുരം, വിനോബ 52. ബീന, അലോഷ്യസ് മന്ദിരം, ഈന്തിവെട്ട, വിനോബാനികേതന്‍ 53. ശാന്ത, കണിയാകുഴി, വെട്ടയില്‍ തടത്തരികത്ത് വീട്, കണിയാകുഴി- 9544615219 54. സിന്ധു, അരുണ്‍ ഭവന്‍, മുക്കാലി - 9496843316 55. ഉഷാകുമാരി, മീനാകോട്ടേജ്, പുറുത്തിപ്പാറ - 9526584450 56. ബിജു, ബാഹുലേയ ഭവന്‍, പുറുത്തിപ്പാറ 57. സുരേഷ് കുമാര്‍, നന്ദുഭവന്‍, മരുതുംമൂട് 9745489136 58. സലിം, ഷെഫീന മന്‍സില്‍, താന്നിമൂട്, പള്ളിവേട്ട - 9846728810 59. അനിത, അഖില്‍ നിവാസ്, വലിയകലുങ്ക് - 9495719616 60. വിനിത, വിനിതാ ഭവന്‍, കൊക്കോട്ടേല - 8547804833 61. വിജി, എസ് ആര്‍ ഹൗസ്, എസ് എന്‍ നഗര്‍, ഐത്തി - 9747967636 62. ജയകുമാരി, അശ്വതി നിവാസ്, ഐത്തി - 9961901098 63. ശാന്ത സ്റ്റാന്‍ലി , കര്‍മേല്‍, മുള്ളന്‍കല്ല്‌ - 9946595545 64. രാജാംബിക, മലരുവീണകരിക്കകം, പറണ്ടോട് - 9495341243 65. ദീപ, ദേവിദീപം, പള്ളിനട – 9946595545 66. കമറുദ്ദീന്‍, പതിന്‍പറത്തലയ്ക്കല്‍, പള്ളിവേട്ട 67. ലിസി, ചിത്രാഭവന്‍, പന്നിക്കാല, മീനാങ്കല്‍ 974716508 68. ശ്യാമള, RS ഭവന്‍, മാങ്കോട് ലക്ഷംവീട്, ആര്യനാട് 69. അമ്പിളി, പുളിമൂട് വീട്, കോട്ടയ്ക്കകം - 9656857611 70. രജനി ഒ, അപ്പൂസ് ഭവന്‍, ആര്യനാട് - 9447234479 71. സുമ എല്‍, മടത്തുവാതില്‍ക്കല്‍, ഇറവൂര്‍ - 9745758086 72. വിജയന്‍, തടത്തരികത്ത് മുള്ളിലവിന്‍കുഴി വീട്, കൊക്കോട്ടേല – 90488642120 73. അബുസാലി, വള്ളിമംഗലം, കൊക്കോട്ടേല – 9048310098 74. സദാശിവന്‍, കക്കാപ്പുര വീട്, ആര്യനാട് 75. ശിവശങ്കരപ്പിള്ള, കണ്ണങ്കരവീട്, ചൂഴ 76. തങ്കപ്പന്‍, ചേന്നങ്കോട് വീട്, കോട്ടയ്ക്കകം - 9048612037 77. ജയന്‍, കൊല്ലക്കുടിവിളാകം, കോട്ടയ്ക്കകം - 9061657767 78. ലളിത, താന്നിവിളാകത്ത് വീട്, മേലേച്ചിറ – 9656969175 79. ശാരദ, മേലേച്ചിറ, ആര്യനാട് 80. ജമീലാ ബീവി, അനസ് മന്‍സില്‍, പേഴുംമൂട്
Meeting Date
23/12/2017
1(13)
Agenda
കത്തുകളും തപാലുകളും
Decision
Street light supervision charges – Aryanad Section P No. 234/17 (Supply and laying of one number PVC insulated and PVC sheathed armoured aluminium poer cable of 1.1 KVA grade of the following sizes in ground including excavation of trench of size 35X75 cm, refilling the trench etc. as required but excluding sand cushioning and protective covering in ordinary soil). Charges for preparation of estimate, supervision, measurement and preparation of bill, etc 3% - 8942.31 charges of check measurement 1% - 2980.77 11,923.08 രൂപ നല്കു1ന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/12/2017
1(14)
Agenda
കത്തുകളും തപാലുകളും
Decision
ഉച്ചഭക്ഷണം വിവിധ കമ്മറ്റികള്ക്ക് 2,560/- സനലിന് നല്കു്ന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
23/12/2017
1(15)
Agenda
കത്തുകളും തപാലുകളും
Decision
വാടക – ആയുര്വേ്ദ ഡിസ്പെന്സുറി 10/17, 11/17, 12/17 – 1545X3 = 4635 രൂപ നല്കുചന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
23/12/2017
1(16)
Agenda
കത്തുകളും തപാലുകളും
Decision
MNREGS മദര്‍ ബോഡ് വാങ്ങിയതും സെക്ഷനിലും AS നും AE ക്കും computer service and network എന്നിവ ചെയ്തതിന് Blue Chip Solution ന് 8,100/- രൂപ നല്കുiന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/12/2017
1(17)
Agenda
കത്തുകളും തപാലുകളും
Decision
ഓഫീസ് വാഹനത്തിനു 12/17 ല്‍ ഡീസല്‍ അടിച്ചതിന് ശ്രീ. സുരേഷ് കുമാറിന് 11,590/- രൂപ നല്കുുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
23/12/2017
1(18)
Agenda
കത്തുകളും തപാലുകളും
Decision
തിരുവനന്തപുരം ലോകായുക്തയില്‍ വസ്തു വിവര കണക്ക് നല്കാനന്‍ മെമ്പര്മാ്രും, ചെയര്മാമന്മാതരും രണ്ട് വാഹനത്തില്‍ ആര്യനാട് നിന്നും തിരുവനന്തപുരം പോയി വന്ന വണ്ടി വാടക ശ്രീ സുനില്കുനമാറിന് 2,000/- രൂപയും ശ്രീ വിമല്‍ കുമാറിന് 2,000/- രൂപയും നല്കുതന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
23/12/2017
1(19)
Agenda
കത്തുകളും തപാലുകളും
Decision
MNREGS സെക്ഷനില്‍ ചെടി നഴ്സറിക്ക് കവര്‍ വാങ്ങുന്നതിന് നസീഹുല് ഇസ്ലാമിന് തനത് ഫണ്ടില്‍ നിന്നും തുക നല്കുലന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
23/12/2017
1(20)
Agenda
കത്തുകളും തപാലുകളും
Decision
ഓഫീസ് വാഹനം KL-21-D-8888 Bollero വാഹനം സര്വീനസ് ചെയ്തതിനു TVS ന് 10,363/- രൂപ നല്കുചന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/12/2017
1(21)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രമാപഞ്ചായത്ത് ഫുള് ടൈം സ്വീപ്പറായി ജോലിചെയ്യുന്ന ശ്രീമതി. ബിന്ദു.ഒ-യുടെ അപേക്ഷ കമ്മിറ്റി പരിശോധിച്ചു. ഒരു ഹൃദ്രോഗിയാണെന്നും സ്ഥിരമായി മരുന്ന് കഴിക്കുകയും ചെയ്യുന്ന ആളുമാണെന്നും ആയതിനാല് സ്വീപ്പറുജോലി സ്ഥിരമായി ചെയ്യുമ്പോള് കൂടുതല്‍ രോഗബാധിതയാകുന്നു എന്നും ആയതിനാല് സ്വീപ്പര്‍ തസ്തികയില്‍ നിന്നും മാറ്റി ഓഫീസ് അറ്റന്ഡ ന്റ്് തസ്തികയില്‍ നിയമനം നല്കിണമെന്നും അപേക്ഷിച്ചിരുന്നു. ഇത് തെളിയിക്കുന്നതിനായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചീഫ് കണ്സ്ള്ട്ടനന്റെു ചികിത്സാ സര്ട്ടിങഫിക്കറ്റും ഹാജരാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശ്രീമതി.ബിന്ദു.ഒ-യ്ക്ക് ഓഫീസ് അറ്റന്ഡിന്റ്ട തസ്തികയില്‍ മാറ്റി നിയമനം നല്കു്ന്നതിന് തുടര്ന-ടപടി സ്വീകരിക്കാന്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറോട് അഭ്യര്ത്ഥിുച്ചു തീരുമാനിച്ചു
Meeting Date
23/12/2017
1(22)
Agenda
കത്തുകളും തപാലുകളും
Decision
മൃഗസംരക്ഷണ വകുപ്പില്‍നിന്നും കറവപ്പശു തീറ്റ പദ്ധതി 2017-18 ല്‍ ഉള്‍പ്പെട്ട താഴെ പറയുന്ന ഗുണഭോക്താക്കളുടെ പേര് വിവരം കമ്മറ്റിയില്‍ വായിച്ചു. ആയത് കമ്മറ്റി ചര്‍ച്ച ചെയ്തു അംഗീകരിച്ചു. ഗുണഭോക്താക്കള്‍ 1. സുശീല, അനുഭവന്‍, അപ്പുപാറ, വിനോബ 2. സുകുമാരന്‍ നായര്‍, അജിവിലാസം, ഏലിക്കോണം, വിനോബാനികേതന്‍ 3. സദാശിവന്‍, രതീഷ്‌ഭവന്‍, അപ്പുപാറ, വിനോബാനികേതന്‍ 4. ചന്ദ്രിക, റോഡരികത്ത് വീട്, കീഴ്പാലൂര്‍, വിനോബാനികേതന്‍ 5. ലൂക്കോസ്, ഷിജുഭവന്‍, മലയന്‍തേരി, പറണ്ടോട് പി ഒ 6. സോമന്‍, സൗമ്യാഭവന്‍, കീഴ്പാലൂര്‍, വിനോബാനികേതന്‍ 7. ശിശുപാലന്‍, ആദര്‍ശ്ഭവന്‍, കൊക്കോട്ടേല 8. ലത, ആനന്ദേശ്വരം 9. രാഘവന്‍, ജയസടനം, ചെറുമഞ്ചല്‍ 10. രാജമണി, രാജേഷ്‌ ഭവന്‍, ഈഞ്ചപ്പുരി 11. ഗീതാകുമാരി, ബിജിഭവന്‍, ചെറുമഞ്ചല്‍ 12. ചന്ദ്രിക, കുടപ്പാറ പുത്തന്‍വീട്, കൊക്കോട്ടേല
Meeting Date
23/12/2017
1(23)
Agenda
കത്തുകളും തപാലുകളും
Decision
പൊതുവിദ്യാഭ്യാസ സംരക്ഷണ സദസിന്റെ ഭാഗമായി യോഗം നടത്തിപ്പിന് 6000/- രൂപ തനത് ഫണ്ടില്‍ നിന്നും നല്‍കുന്നതിന് സെക്രട്ടറിയെ ചുതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/12/2017
1(24)
Agenda
കത്തുകളും തപാലുകളും
Decision
MNREGS പദ്ധതി നിര്‍വഹണ ഓഫീസിലെ രണ്ട് പ്രിന്ററിന്റെയും ടോണര്‍ ഫില്‍ ചെയ്യുന്നതിനായി 3600/- രൂപ തനത് ഫണ്ടില്‍ നിന്നും നല്‍കുന്നതിന് സെക്രട്ടറിയെ ചുതല പ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/12/2017
1(25)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഠൗണ്‍ വാര്‍ഡില്‍ കാലവര്‍ഷക്കെടുതിയില്‍ എരുമോട് റോഡില്‍ ഉണ്ടായ അപകടകരമായ കുഴി നികത്താന്‍വേണ്ടിയുള്ള നാട്ടുകാരുടെ അപേക്ഷ പരിഗണിച്ച്പാറവേസ്റ്റ് ഇടുന്നതിന്‍പ്രകാരമുള്ള എസ്റ്റിമേറ്റ്‌ തുക അനുവദിച്ച് കൊടുക്കുന്നതിന് സെക്രട്ടറിയെ ചുതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/12/2017
1(26)
Agenda
കത്തുകളും തപാലുകളും
Decision
2017-18 സാമ്പത്തിക വര്‍ഷത്തില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന മുട്ടക്കോഴി വളര്‍ത്തല്‍ (എസ്.സി.) സ്കീമിലേക്ക് തെരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ പേര് വിവരം കമ്മറ്റിയില്‍ വായിച്ചു. ആയത് കമ്മറ്റി ചര്‍ച്ച ചെയ്തു അംഗീകരിച്ചു. ഗുണഭോക്താക്കള്‍ 1. പദ്മിനി, തടത്തരികത്ത് വീട്, ഈഞ്ചപ്പുരി 2. ശകുന്തള ജി, നന്ദിനി ഭവന്‍, വിനോബാനികേതന്‍ 3. മല്ലിക, മാങ്കോട് ലക്ഷംവീട്, മാങ്കോട് 4. ബീന ആര്‍, വൈഷ്ണവ് ഭവന്‍, ചെറുമഞ്ചല്‍ 5. സുജാത വി, വിനീഷ് ഭവന്‍, ആര്യനാട് 6. ശ്രീകുമാരി പി, കുന്നുംപുറത്ത് വീട്, കീഴ്പാലൂര്‍ 7. സുശീല ഡി, പുഷ്പഭവാന്‍, വലിയകലുങ്ക് 8. ലക്ഷ്മി, അരുകില്‍ വടക്കുംകര, പൊട്ടുകാവ് 9. സരള കെ, പുലിക്കുഴി വീട്, പാലൈക്കോണം 10. ശകുന്തള ടി, ചിത്രാഭവന്‍, പറണ്ടോട് 11. ശാന്ത ജെ, കിഴക്കുംവിളാകത്ത് വീട്, ചേരപ്പള്ളി 12. പ്രീത, ഗിരിനഗര്‍, മേലേച്ചിറ 13. സരള ജെ, രാജേഷ്‌ ഭവന്‍, ചേരപ്പള്ളി 14. ബിന്ദു ബി എന്‍, പള്ളിനട റോഡരികത്ത് വീട്, പറണ്ടോട് 15. ശശികല, പൊയ്കയില്‍ വീട്, മലയന്‍തേരി, പുറുത്തിപ്പാറ 16. കല്യാണി, തടത്തരികത്ത് വീട്, ഈഞ്ചപ്പുരി 17. വസന്ത, അരുകില്‍ വടക്കുംകര വീട്, പൊട്ടുകാവ് 18. സുലജ, ആശനിവാസ്, ശംഭുതാങ്ങി 19. സൗമ്യ, തോട്ടിന്‍കര വീട്, ലൂഥര്‍ഗിരി 20. സുജിത, ചെരിയാര്യനാട്, ആര്യനാട് 21. ഷൈലജ, പ്ലാമൂട് വീട്, ചെറിയാര്യനാട് 22. സുപ്രഭ, റോഡരികത്ത് വീട്, ചെറിയാര്യനാട് 23. അംബിക വി, അരുകില്‍ വടക്കുംകര വീട് 24. ശാന്ത, പ്രശാന്തി ഭവന്‍, ചെറുമഞ്ചല്‍ 25. ഇന്ദിര, പ്ലാമൂട് വീട്, ചെറിയാര്യനാട് 26. ബിജു, അരുകില്‍ വടക്കുംകര വീട്, പൊട്ടുകാവ്
Meeting Date
23/12/2017
1(27)
Agenda
കത്തുകളും തപാലുകളും
Decision
2017-18 സാമ്പത്തിക വര്‍ഷത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന കറവപ്പശു പരിപാലന പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് നല്‍കുവാനുള്ള കാലിത്തീറ്റ ആര്യനാട് മില്‍ക്ക് സൊസൈറ്റിയിലൂടെ വിതരണം ചെയ്യുന്നതിന് മൃഗസംരക്ഷണവകുപ്പ് സീനിയര്‍ വെറ്റിനറി സര്‍ജന്‍ നല്‍കിയ ശുപാര്‍ശ അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
23/12/2017
1(28)
Agenda
കത്തുകളും തപാലുകളും
Decision
കോട്ടയ്ക്കകം - കമുകറക്കോണം റോഡിലെ വൈദ്യുത പോസ്റ്റ് നമ്പര്‍ A/AE/17/1 മാറ്റി സ്ഥാപിക്കുന്നതിന് KSEB അസിസ്റ്റന്റ് എഞ്ചിനീയറുടെ എസ്റ്റിമേറ്റ് പ്രകാരം 6440/- രൂപ തനത് ഫണ്ടില്‍ നിന്ന് അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/12/2017
1(29)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ തേവിയാരുകുന്ന് വാര്‍ഡില്‍ പ്രോജക്ട് നംപര്‍ 72/2016-2017 നിലവിലെ എസ്റ്റിമേറ്റ് തുക അധികരിയ്കക്കാതെ എസ്റ്റിമേറ്റില്‍ മാറ്റം വരുത്താന്‍ അനുവാദം നല്‍കണമെന്ന അസിസ്റ്റന്‍റ് ഇഞ്ചിനിയറുടെ അപേക്ഷ പ്രകാരം ടി പ്രവൃത്തി പൂര്‍ത്തീകരിയ്ക്കുന്നതിലേയ്ക്കായി എസ്റ്റിമേറ്റില്‍ മാറ്റം വരുത്താന്‍ അസിസ്റ്റന്‍റ് ഇഞ്ചിനിയര്‍ക്ക് അനുവാദം നല്‍കാന്‍ തീരുമാനിച്ചു.
Meeting Date
23/12/2017
1(30)
Agenda
കത്തുകളും തപാലുകളും
Decision
കോട്ടയ്ക്കകം - കമുകറക്കോണം റോഡിലെ വൈദ്യുത പോസ്റ്റ് നമ്പര്‍ A/AE/17/2 മാറ്റി സ്ഥാപിക്കുന്നതിന് KSEB അസിസ്റ്റന്റ് എഞ്ചിനീയറുടെ എസ്റ്റിമേറ്റ് പ്രകാരം 5953/- രൂപ തനത് ഫണ്ടില്‍ നിന്ന് അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/12/2017
1(31)
Agenda
കത്തുകളും തപാലുകളും
Decision
കോട്ടയ്ക്കകം - കമുകറക്കോണം റോഡിലെ വൈദ്യുത പോസ്റ്റ് നമ്പര്‍ A/AE/17/3 മാറ്റി സ്ഥാപിക്കുന്നതിന് KSEB അസിസ്റ്റന്റ് എഞ്ചിനീയറുടെ എസ്റ്റിമേറ്റ് പ്രകാരം 5910/- രൂപ തനത് ഫണ്ടില്‍ നിന്ന് അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/12/2017
2(1)
Agenda
ഹരിതകേരളം
Decision
ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ വാര്‍ഡുകളിലും പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് പ്ലാസ്റ്റിക് വിമുക്തപഞ്ചായത്ത് എന്ന ലക്‌ഷ്യം കൈവരിക്കുന്നതിന് പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെപ്പറ്റി ജനങ്ങളെ ബോധാവാന്മാരാക്കുന്നതിന് ബോധവത്കരണക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
23/12/2017
3(1)
Agenda
വസ്തുനികുതി പിരിവ്
Decision
വസ്തുനികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നതിന് എല്ലാ വാര്‍ഡുകളിലും ക്യാമ്പ്കളക്ഷന്‍ സംഘടിപ്പിക്കുന്നതിനും ഫീല്‍ഡ് പിരിവുകള്‍ നടത്തുന്നതിന് വാര്‍ഡ്‌ ചാര്‍ജ്ജുള്ള ക്ലര്‍ക്ക്മാരെ നിയോഗിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/12/2017
4(1)
Agenda
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2018-2019 സാമ്പത്തിക വര്‍ഷമുള്ള ലേബര്‍ ബഡ്ജക്റ്റില്‍ 218 പ്രോജക്ട്ുകളിലായി 696.60 ലക്ഷം രൂപയുടെ ആക്ഷന്‍ പ്ലാന്‍, കമ്മിറ്റി ഐക്യകണ്ഠേന അംഗീകരിച്ചു തീരുമാനിച്ചു.
Meeting Date
23/12/2017
4(2)
Agenda
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
Decision
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് ഓഫീസില്‍ വര്‍ക്കുകള്‍ ജിയോടാഗ് ചെയ്യുന്നതിനായി അതിന് യോജിക്കുന്ന 15,000/- രൂപയ്ക്ക് താഴെ വരുന്ന ഫോണ്‍ വാങ്ങുന്നതിന് തനത് ഫണ്ടില്‍ നിന്നും തുക ചെലവഴിക്കുന്നതിന് ഐകകണ്േഠന സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/12/2017
5(1)
Agenda
റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ റര്ബമന്‍ മിഷന്‍ പദ്ധതി പ്രകാരം അംഗീകാരം പ്രവൃത്തി റ്റി.എസ് ലഭിക്കുന്ന മുറയ്ക്ക് ടെണ്ടര്‍ ചെയ്യുന്നതിനും തുടര് നടപടികള്‍ സ്വീകരിക്കുന്നതിനും വെള്ളനാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ്ി എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/12/2017
5(2)
Agenda
റര്‍ബന്‍ മിഷന്‍
Decision
റര്‍ബന്‍ മിഷന്റെ ഭാഗമായി ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ആര്യനാട് ഗ്രാമപഞ്ചായത്ത് മാര്‍ക്കറ്റ് നവീകരണം എന്ന പദ്ധതിയില്‍ 20/12/2017 ന് നടന്ന ടെണ്ടറില്‍ കുറഞ്ഞ തുക ക്വോട്ട് ചെയ്ത ശ്രീ ഗോപി ആര്യനാട് എന്നയാളുടെ 4,98,215/- രൂപയ്ക്കുള്ള ടെണ്ടര്‍ അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
23/12/2017
6(1)
Agenda
കുടുംബശ്രീ
Decision
കുടുംബശ്രീ പ്രവര്‍ത്തങ്ങള്‍ അവലോകനം ചെയ്യുകയും കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ CDS അദ്ധ്യക്ഷയോടും മെമ്പര്‍ സെക്രട്ടറിയോടും നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Meeting Date
23/12/2017
7(1)
Agenda
ലൈഫ് മിഷന്‍
Decision
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഇനിയും ഗ്രാമസഭാ മിനിട്സ് ബുക്കുകള്‍ സമര്‍പ്പിക്കാന്‍ ബാക്കിയുള്ളതും സ്കോര്‍ ഷീറ്റില്‍ മാര്‍ക്ക് രേഖപ്പെടുത്തി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കാന്‍ ബാക്കിയുള്ളതുമായ ഗ്രാമസഭാ കോഓര്‍ഡിനേറ്റര്‍മാരോട് അടിയന്തരമായി ആയത് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതിന് വാര്‍ഡ്‌ മെമ്പര്‍മാരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/12/2017
8(1)
Agenda
വാര്‍ഷിക പദ്ധതി 2017 -2018 , 2018 - 2019
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പുതിയ ആയുര്‍വേദ ആശുപത്രി കെട്ടിട ഉദ്ഘാടനം 28/12/2017 ല്‍ നടക്കുകയാണ്. പ്രസ്തുത ഉദ്ഘാടന പരിപാടിയോടു അനുബന്ധിച്ച ചെലവുകള്‍ക്കായി പതിനായിരം രൂപയില്‍ അധികരിക്കാത്ത തുക തനതു ഫണ്ടില്‍ നിന്നും ചെലവു ചെയ്യുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
23/12/2017
8(2)
Agenda
വാര്‍ഷിക പദ്ധതി 2017 -2018 , 2018 - 2019
Decision
ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഒരു സന്നദ്ധ പ്രവര്‍ത്തകനെ പ്രതിമാസം 5,000/- രൂപ ഹോണറേറിയം നല്‍കി നിയോഗിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് (സാധാ) നമ്പര്‍ 3526/2015/തസ്വഭവ തീയതി 01/11/2017 പ്രകാരം ഉത്തരവായിട്ടുണ്ട്. അതനുസരിച്ച് ആര്യനാട്, ചാങ്ങ പി ഒ, ജോസ് കോട്ടേജില്‍, ശ്രീ സുജിന്‍ ജോസ്. എസ് എന്നയാളെ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സന്നദ്ധ പ്രവര്‍ത്തകനായി നിയോഗിച്ചും ടിയാന് അനുയോജ്യമായ ഫണ്ടില്‍ നിന്ന് ഹോണറേറിയം നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
23/12/2017
8(3)
Agenda
വാര്‍ഷിക പദ്ധതി 2017 -2018 , 2018 - 2019
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍, സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ SO008/18 "ജവാന്‍ ശ്രീ രതീഷ്‌ സ്മാരക വൈദ്യുതീകരണം" എന്ന പദ്ധതിക്കായി 19/12/2017 ല്‍ സ്വീകരിച്ച ക്വട്ടേഷനുകളില്‍ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളതായ ഷിബുലാല്‍, ലാല്‍ ഇലക്ട്രിക്കല്‍സ്, വലിയകലുങ്ക്, പറണ്ടോട് എന്നയാളുടെ 48,000/- രൂപയുടെ ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
23/12/2017
8(4)
Agenda
വാര്‍ഷിക പദ്ധതി 2017 -2018 , 2018 - 2019
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍, സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ SO299/17 ഹൈമാസ്റ്റ് ലൈറ്റ് മെയിന്റനന്‍സ് എന്ന പദ്ധതി നിര്‍വ്വഹണത്തിനായി നടത്തിയ റീ ടെണ്ടറില്‍ കുറഞ്ഞ തുക ക്വോട്ട് ചെയ്ത ലക്ഷ്മി ഇലക്ട്രിക്കല്‍സ്, തിരുവനന്തപുരം എന്ന സ്ഥാപനത്തിന്റെ ടെണ്ടര്‍ അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
23/12/2017
9(1)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
Decision
21/11/2017-ലെ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയിലെ 70 വാര്‍ദ്ധക്യകാല പെന്‍ഷന്‍ കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
23/12/2017
9(2)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
Decision
21/11/2017-ലെ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയിലെ 4 അപേക്ഷ സാധുക്കളായ വിധവകളുടെ പെണ്‍മക്കള്‍ക്ക് വിവാഹ ധനസഹായം ഫണ്ടിന് കളക്ട്രേറ്റില്‍ സമര്‍പ്പിക്കുന്നതിന് കമ്മിറ്റി അംഗീകരിച്ചു തീരുമാനിച്ചു,
Meeting Date
23/12/2017
9(3)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
Decision
1/11/2017-ലെ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയിലെ 4 അപേക്ഷ കമ്മിറ്റി ചര്‍തച്ച ചെയ്ത് അംഗീകരിച്ചു തീരുമാനിച്ചു.
Meeting Date
23/12/2017
9(4)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
Decision
21/11/2017-ലെ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയിലെ 3 കര്‍ഷക തൊഴിലാളി പെന്‍ഷന് കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
23/12/2017
9(5)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
Decision
21/11/2017-ലെ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയിലെ 67 തൊഴില്‍ രഹിതിക വേതനത്തിനുള്ള അപേക്ഷ അംഗീകാരത്തിനായി എംപ്ലോയിമെന്‍റില്‍ അയക്കുന്നതിന് തീരുമാനിച്ചു,
Meeting Date
23/11/2017
1(1)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
Decision
17/11/2017-ലെ ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയിലെ വിമുക്ത ഭടന്മാരുടെ നികുതി ഒഴിവാക്കുന്നതിന് 2017 ഏപ്രില്‍ മാസം 10-ാം തീയതിയ്ക്ക് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില് ലഭിച്ചിട്ടുള്ള അപേക്ഷകള്‍ പരിഗണിച്ച് നികുതി ഒഴിവാക്കുന്നതിനുള്ള തീരുമാനത്തിന് യോഗം അംഗീകാരം നല്‍കി.