Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
27/10/2017
0(16)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ laser printer power, wifilan software installation, printer servicing, 12a toner catedge lapcave, sstem service quick head antivires soft eare instalaion എന്നിവചെയ്ത നത്തില്‍ തനത് ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
27/10/2017
0(17)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമപഞ്ചയാത്ത് വാഹനം സര്‍വ്വീസ് ചെയ്യുന്നതിലേക്കായി ആയതിനാവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും വിനിയോഗിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
27/10/2017
0(18)
Agenda
കത്തുകളും തപാലുകളും
Decision
വീട് മെയിന്റസനന്സ് പദ്ധതിയിലെ ഗുണഭോക്താവായ രാമചന്ദ്രന്‍ നായര, മേക്കുംകരവീട് വില്ലേജ് ഓഫീസ് രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് ആനുകൂല്യം നല്കു‍ന്നതിന് തീരുമാനിച്ചു.
Meeting Date
27/10/2017
0(19)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് വെള്ളനാട് ചെറ്റച്ചല്‍‍‍‍‍ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ആര്യനാട് ജംഗ്ഷനില്‍ റോഡ് നവീകരണത്തിന് തടസ്സം നില്ക്കു ന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് സോഷ്യല്‍ ഫോറസ്ട്രി ഡിപാര്ട്ട്മെ ന്റി ന് കത്ത് നല്കു്ന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
27/10/2017
0(20)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് വെള്ളനാട് ചെറ്റച്ചല്‍‍‍‍‍ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ആര്യനാട് പോസ്റ്റോഫീസിന്റെ‍ മതില് പൊളിച്ചു മാറ്റുന്നതിന് ചീഫ് പോസ്റ്റ് മാസ്റ്ററിന് കത്ത് നല്കാെന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
27/10/2017
0(21)
Agenda
കത്തുകളും തപാലുകളും
Decision
വയോജന ഗൃഹപരിപാലന പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനെകുറിച്ച് പഞ്ചായത്ത് കമ്മറ്റി ഗൗരവമായി ചര്‍ച്ച ചെയ്തു. ഈ പദ്ധതിയുടെ നടത്തിപ്പിലേയ്ക്ക് മതിയായ നഴ്സിംഗ് യോഗ്യതയുള്ള ഒരു സ്റ്റാഫിനെ നിയമാനുസൃതമായ മാനദണ്ഡങ്ങള്‍ പരിഗണിച്ച് നിയമിക്കുവാനും, ഈ സ്റ്റാഫിന് വയോജന ഗൃഹപരിപാലന പദ്ധതിയില്‍ നിന്നും ഹോണറേറിയം നല്‍കുന്നതിനും പഞ്ചായത്ത് കമ്മറ്റി ഐകകണ്ഠേന തീരുമാനിച്ചു. തുടര്‍ നടപടികള്‍ക്കായി ആര്യനാട് CHC മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
27/10/2017
1(1)
Agenda
പൌള്‍ട്രിഫാമിന് ലൈസന്‍സ് അനുവദിക്കുന്നത്
Decision
സജീവ്.പി പൌള്‍ട്രിഫാമിന്റെ അനുമതിക്കുവേണ്ടിയുള്ള അപേക്ഷ കമ്മറ്റി പരിശോധിച്ചു. എ.ഇ.അന്വേഷണ റിപ്പാര്ട്ട് പ്രകാരം സമര്‍പ്പിച്ചിരിക്കുന്ന പ്ലാനുകള്‍ KPBR-2011 ന് വിധേയമാണെന്നാണ് കാണെന്നു. ആയതിനാല്‍ FIRE AND RESCUE AND HEALTH DEPARTMENT എന്നിവിടങ്ങളിലെ NOC ലഭ്യമാക്കുന്ന മുറയ്ക്ക് പരിശോധിച്ച് നിയമാനുസൃതം അനുമതി നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
27/10/2017
2(1)
Agenda
ഹോളോ ബ്രിക്സ് യൂണിറ്റിന് അനുമതി നല്‍കുന്നത്.
Decision
ശ്രീമതി.ശശികല & മുരളി എന്നിവര്‍ ഹോളോബ്രിക്സ് അനുമതിക്കുവേണ്ടിയുള്ള അപേക്ഷ കമ്മറ്റി പരിശോധിച്ചു. എ.ഇ.അന്വേഷണ റിപ്പാര്ട്ട് പ്രകാരം സമര്‍പ്പിച്ചിരിക്കുന്ന പ്ലാനുകള്‍ KPBR-2011 ന് വിധേയമാണെന്നാണ് കാണെന്നു. ആയതിനാല്‍ FIRE AND RESCUE AND HEALTH DEPARTMENT എന്നിവിടങ്ങളിലെ NOC ലഭ്യമാക്കുന്ന മുറയ്ക്ക് പരിശോധിച്ച് നിയമാനുസൃതം അനുമതി നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
27/10/2017
3(1)
Agenda
ആശ്രയ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്
Decision
ആശ്രയ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടത്തില്‍ ഉള്‍പ്പെടാതെ പോയ ഏറ്റവും അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തി ജില്ലാമിഷന് നല്‍കുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ നല്‍കിയ കത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുന്നതിന് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തി നല്‍കുന്നതിന് കുടുംബശ്രീ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
27/10/2017
4(1)
Agenda
തെരുവ് വിളക്കുകള്‍ പരിപാലനം സംബന്ധിച്ച്.
Decision
കോട്ടയ്ക്കകം വാര്‍ഡിലെ ഉണ്ടപ്പാറ കോരാകുഴി കുന്നുംപുറം നിവാസികള്‍ തെരുവ് വിളക്ക് പരിപാലനം നടത്തുന്നതിന് നല്‍കിയ അപേക്ഷ കമ്മറ്റി ചര്‍ച്ചചെയ്തു. തെരുവ് പരിപാലനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവധ വാര്‍ഡുകളില്‍ തെരുവ് വിളക്ക് പരിപാലനം നടത്തുന്നതിന് തീരുമാനിച്ചു
Meeting Date
27/10/2017
5(1)
Agenda
അംഗന്‍വാടി മീറ്റിംഗ് ഹാളിന്‍റെ താക്കോല്‍ - നല്‍കുന്നത് സംബന്ധിച്ച്.
Decision
പള്ളിവേട്ട വാര്‍ഡിലെ അംഗന്‍വാടി മീറ്റിംഗ് ഹാളിന്റെ താക്കോല്‍ വാര്‍ഡ് മെമ്പര്‍ കൈവശം വച്ചിരിക്കുകയാണെന്നും ആയത് തിരികെ വാങ്ങി നല്‍കണമെന്നും ആവശ്യപ്പെട്ട് അംഗന്‍വാടി വര്‍ക്കര്‍ നല്‍കിയ കത്ത് കമ്മറ്റി ചര്‍ച്ചചെയ്തു. അംഗന്‍വാടിയുടെ താക്കോല്‍ തിരകെ നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് കമ്മറ്റിയെ അറിയിച്ചു.
Meeting Date
27/10/2017
6(1)
Agenda
ഖാദി ഉല്പാദന കേന്ദ്രം - കിണര്‍ വിൃത്തിയാക്കി വെള്ളം ലഭ്യമാക്കുന്നത് - സംബന്ധിച്ച്.
Decision
പറണ്ടോട് ഖാദി ഉദ്പാദന കേന്ദ്രത്തിന് സമീപത്തുള്ള പഞ്ചായത്ത് കിണര്‍ ആഴം കൂട്ടി വൃത്തിയാക്കി വെള്ളം ലഭ്യമാക്കുന്നതിന് പ്രോജക്ട് ആഫീസര്‍ ഖാദി ഉത്പാദന കേന്ദ്രം നല്‍കിയ കത്ത് കമ്മറ്റി പരിശോധിച്ചു. അടുത്ത വാര്‍ഷിക പദ്ധതിയില്‍ ഗ്രാമസഭ തീരുമാനത്തിന് വിധേയമായി പ്രോജക്ട് രൂപീകരിച്ച് പ്രവൃത്തി ചെയ്യുന്നതിന് തീരുമാനിച്ചു
Meeting Date
27/10/2017
7(1)
Agenda
മൃഗാശുപത്രിക്ക് കമ്പ്യൂട്ടര്‍ യു.പി.എസ് വാങ്ങിയത് - തുക അനുവദിക്കുന്നത്.
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയില്‍ കമ്പ്യൂട്ടര്‍ യു.പി.എസ്സും, പവര്‍ കേബിളും വാങ്ങിയതിന് 2265/- അനുവദിക്കുന്നതിന് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ നല്‍കിയ അപേക്ഷ കമ്മറ്റിയില്‍ വായിച്ച് ചര്‍ച്ചചെയ്തു. ടി തുക തനത്ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
27/10/2017
8(1)
Agenda
ചായയും ലഘുഭക്ഷണവും അനുവദിച്ചതിനുള്ള തുക അനുവദിക്കുന്നത്
Decision
സി.ഡി.എസ് ഹാളില്‍ വച്ച് ലോക മുലയൂട്ടല്‍ വാരാഘോഷത്തോടനുബന്ധിച്ച് 05/08/2017 ല്‍ നടന്ന ബോധവത്കരണ ക്ലാസിന് ചായയും ലഘുഭക്ഷണവും നല്‍കിയതിന് 2250/- രൂപ അനുവദിക്കുന്നതിന് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ നല്‍കിയ അപേക്ഷ കമ്മറ്റിയില്‍ വായിച്ച് ചര്‍ച്ചചെയ്തു. ടി തുക തനത്ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
27/10/2017
9(1)
Agenda
പോസ്റ്റാഫീസ് ജംഗ്ഷനിലുള്ള ടി.വി പാര്‍ക്കും വെയിറ്റിംഗ് ഷെഡ്ഡും മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച്.
Decision
ആര്യനാട് പോസ്റ്റാഫീസ് ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന ടി.വി പാര്‍ക്കും വെയിറ്റിംഗ് ഷെഡ്ഡും വെള്ളനാട് ചെറ്റച്ചല്‍ റോഡ് നവീകരിണത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തി മാറ്റി സ്ഥാപിക്കുന്നതിനും, റോഡ് വികസനത്തിന് പ്രസ്തുത സ്ഥലം ഉള്‍പ്പെടുത്തി യാത്രാക്ലേശം പരിഹരിക്കുന്നതിനും യുവമോര്‍ച്ച നല്‍കിയ അപേക്ഷ കമ്മറ്റിയില്‍ വായിച്ച് ചര്‍ച്ചചെയ്തു. വെള്ളനാട് ചെറ്റച്ചല്‍ റോഡ് വികസനത്തില്‍ ആര്യനാട് പോസ്റ്റാഫീസ് ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന ടി.വി പാര്‍ക്കും വെയിറ്റിംഗ് ഷെഡ്ഡും നില്‍ക്കുന്ന പ്രദേശവും ഉള്‍പ്പെടുത്തി റോഡ് വികസനം നടത്തുന്നതിന് പി.ഡബ്ലിയു.ഡി റോഡ് ഡിവിഷന്‍ അധികാരികളോട് അഭ്യര്‍ത്ഥിച്ചു ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
27/10/2017
0(1)
Agenda
ആശുപത്രയുടെ നിലവിലെ അവസ്ഥ പരിഹരിക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് സി.എച്ച്.സി യിലെ കെട്ടിടങ്ങള്‍ വിള്ളല്‍ സംഭവിച്ചിട്ടുള്ളത് മെയിന്റനന്‍സ് നടത്തുന്നതിന് മെഡിക്കല്‍ ആഫീസര്‍ നല്‍കിയ കത്ത് കമ്മറ്റിയില്‍ വായിച്ച് ചര്‍ച്ചചെയ്തു. ആര്യനാട് സി.എച്ച്.സി വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന് വിട്ടുകിട്ടിയ സ്ഥാപനമായതിനാല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്‍ പരിഗണിച്ച് ആര്യനാട് സി.എച്ച്.സി കെട്ടിടം മെയിന്റനന്‍സ് നടത്തുന്നതിന് വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിനോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.
Meeting Date
27/10/2017
1(1)
Agenda
ആയുര്‍ വേദ ആശുപത്രിക്ക് മരുന്ന് വാങ്ങുന്നത് സംബന്ധിച്ച്.
Decision
ആയുര്‍വേദ ആശുപത്രിക്ക് മരുന്ന് വാങ്ങുന്നതിന് മെഡിക്കല്‍ ആഫീസര്‍ നല്‍കിയ ഇന്‍ഡന്റ് കമ്മറ്റിയില്‍ വായിച്ചു തുടര്‍ നടപടികള്‍ക്കായി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ ആഫീസര്‍ സി.എച്ച്.സി യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
27/10/2017
2(1)
Agenda
ശ്രീമതി അമ്പിളികുമാരി(വാര്‍ഡ് മെംബര്‍) സമര്‍പ്പിച്ച കത്ത് ( 3 കത്തുകള്‍)
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി കൊടുങ്കന്നി ഭാഗത്ത് ധാരളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ടി പ്രദേശത്തുകുടു കരമനയാര്‍ ഒഴുകുന്നതിനാല്‍ മഴക്കാലമാകുമ്പോള്‍ അക്കെരെയെത്താന്‍ കഴിയാത്ത അവസ്ഥയാണ്. കൂടാതെ ടി പ്രദേശത്തെക്ക് സഞ്ചാരയോഗ്യമായ ഒരു റോഡില്ലാത്തതിനാല്‍ അസുഖം ബാധിക്കുന്ന ആളുകളെ കിലോമീറ്ററോളം എടുത്തി റോഡിലെത്തിക്കേണ്ട സാഹചര്യവുമാണ്. ആയതിനാല്‍ ഈഞ്ചപ്പുരി കൊടുങ്കന്നി ഭാഗത്തെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ചുട്ടിയാംകോണം കോരപറമ്പ് റോഡ് ബാലന്‍സ് ചെയ്യുന്നതിനും, കൊടുങ്കന്നി ഭാഗത്തേക്ക് ഒരു പുതിയ റോഡ് നിര്‍മ്മിക്കുന്നതിനും റവന്യു വകുപ്പിനോട് അഭ്യര്‍ത്ഥിച്ചു ഐകകണ്ഠേന തീരുമാനിച്ചു
Meeting Date
27/10/2017
2(2)
Agenda
ശ്രീമതി അമ്പിളികുമാരി(വാര്‍ഡ് മെംബര്‍) സമര്‍പ്പിച്ച കത്ത് ( 3 കത്തുകള്‍)
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാര്‍ഡില്‍ ഉള്‍പ്പെട്ട കോരപ്പറമ്പ് മുതല്‍ പ്ലാവറത്തല വരെയും, ചെറുമഞ്ചല്‍ അടിപറമ്പ് മുതല്‍ വാരിയംകോണം ക്ഷേത്രനടവരെയുമുള്ള റോ‍ഡ് മഴയിലും വെളളപ്പൊക്കത്തിലും നശിച്ചു പോവുകയും, ബണ്ട് റോഡുകള്‍ തകര്‍ന്ന് കൃ‍ഷിയിടങ്ങള്‍ നശിച്ചു പോകുകയും ചെയ്തിട്ടുള്ളത് കമ്മറ്റി ചര്‍ച്ച ചെയ്ചു. തുടര്‍ന്ന് ബഹു.ജില്ലാകളക്ടറുടെ ദുരിതാശ്വാസനിധിയില്‍ ഉള്‍പ്പെടുത്തി ടി രണ്ട് ബണ്ട് റോഡുകളുടേയും സൈഡ് വാള്‍ കെട്ടി മണ്ണിട്ടുനികത്തി കൃ‍ഷിയിടങ്ങള്‍ സംരക്ഷിക്കുന്നതിനും റോ‍‍ഡ് ഗതാകതയോഗ്യമാക്കുന്നതിനും ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.
Meeting Date
27/10/2017
2(3)
Agenda
ശ്രീമതി അമ്പിളികുമാരി(വാര്‍ഡ് മെംബര്‍) സമര്‍പ്പിച്ച കത്ത് ( 3 കത്തുകള്‍)
Decision
ഈഞ്ചപ്പുരി എല്‍.പി.എസ് ന്‍െ മുകളില്‍ കൂടി പോയിരിക്കുന്ന ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനും, സ്കൂളിനു സമീപത്തെ നടവഴിയിലെ A/EC-44/1, 44/5,44/6, 44/7 എന്നീ നമ്പരുകളിലുള്ള നാല് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും വാര്‍ഡ് മെമ്പര്‍ നല്‍കിയ കത്ത് കമ്മറ്റി ചര്‍ച്ചചെയ്തു. ടി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് എടുത്തു നല്‍കുന്നതിനും, സ്കുളിന് മുകളിലൂടെ പോകുന്ന ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനും കെ.എസ്.ഇ.ബി അസി.​​എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു
Meeting Date
27/10/2017
3(1)
Agenda
ഡെ കെയര്‍ സെന്ററിന് അനുമതി നല്‍കുന്നത് സംബന്ധിച്ച്.
Decision
പള്ളിവേട്ട വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എബിലിറ്റി എയ്ഡ്സ് ഇന്ത്യ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം വൃദ്ധരെ സംരക്ഷിക്കുന്നതിന് ഡെകെയര്‍ ഹോം നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്തു. ഓള്‍ഡ് ഏജ് ഡെ കെയര്‍ ഹോം സംബന്ധിച്ച അനുമതി നല്‍കുന്നത് സാമൂഹ്യ നീതി വകുപ്പായതിനാല്‍ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
Meeting Date
27/10/2017
4(1)
Agenda
ഗ്രാമപഞ്ചായത്ത് തല ഗെയിംസ് ഫസ്റ്റ് വെല്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച്.
Decision
2017 നവംബര്‍ 15 നു മുമ്പായി ഗ്രാമപഞ്ചായത്ത് തലത്തില്‍ ഗെയിംസ് ഫസ്റ്റ് വെല്‍ സംഘടിപ്പിക്കുന്നതിന് ലഭിച്ച് കത്ത് കമ്മറ്റി ചര്‍ച്ചചെയ്തു. ഫുട്ബോള്‍, വോളിബാള്‍, ക്രിക്കറ്റ് എന്നീ ഗെയിമുകള്‍ ഉള്‍പ്പെടുത്തി ഗെയിംസ് ഫെസ്റ്റിവല്‍ നടത്തുന്നതിന് യൂത്ത് കോ ഓര്‍ഡിനേറ്ററെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
27/10/2017
5(1)
Agenda
സാക്ഷരതാ മിഷന്‍ ജില്ലാ തല തുടര്‍ വിദ്യാഭ്യാസ കലോത്സവം നടത്തുന്നത് സംബന്ധിച്ച്.
Decision
സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന 8 മത് സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന്‍റെ മുന്നോടിയായി നടത്തുന്ന ജില്ലാതല തുടര്‍വിദ്യാഭ്യാസ കലോത്സവം 2017 ന്റെ നടത്തിപ്പിനായി അതാത് ജില്ലകളിലെ ഗ്രാമപഞ്ചായത്തുകള്‍ 1500/- രൂപ നല്‍കുന്നതിന് സ.ഉ.(സാധാ)നം.2870/2017/ത.സ്വ.ഭ.വ തീയതി 22/08/2017 പ്രകാരം ഉത്തരവായിട്ടുള്ളത് കമ്മറ്റി ചര്‍ച്ചചെയ്തു. തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
27/10/2017
6(1)
Agenda
പുനലാലില്‍ നിന്നും തുലായത്തുകോണത്തേക്കുള്ള വഴി ഗതാഗതയോഗ്യമാക്കുന്നത് സംബന്ധിച്ച് ശ്രീമതി.ഷൈനി.എന്‍.സി നല്‍കിയ പരാതി
Decision
പുനലാലില്‍ നിന്നും തുലായത്തുകോണത്തേക്കുള്ള വഴി കല്ലുകള്‍ ഇളകിയും ഇടിഞ്ഞും നടക്കാന്‍ പറ്റാത്ത രീതിയിലും ശോചനീയാവസ്ഥയിലായതിനാല്‍ ഗതാഗതയോഗ്യമാക്കിനല്‍കണമെന്ന് കാണിച്ച് ശ്രീ.ഷൈനി നല്‍കിയ അപേക്ഷ കമ്മറ്റി ചര്‍ച്ചചെയ്തു. ടി വഴി പഞ്ചായത്ത് ആസ്തിരജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും, സ്വകാര്യ വഴിയാണന്നും കമ്മറ്റിക്ക് ബോധ്യപ്പെട്ടു. ആയതിനാല്‍ നിയമാനുസരണം പഞ്ചായത്തിന് സറണ്ടര്‍ ചെയ്ത് നല്‍കുന്ന മുറക്ക് ഗ്രാമസഭാ തീരുമാനത്തിന് വിധേയമായി ടി വഴി ഗതാഗതയോഗ്യമാക്കുന്നത് പരിഗണിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
27/10/2017
7(1)
Agenda
ആര്യനാട് പള്ളിവേട്ട പേഴുംമൂട് PWD റോഡിലെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നത്.
Decision
ആര്യനാട് പള്ളിവേട്ട പേഴുംമൂട് PWD റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ വരികയാണ്. ടി റോഡില്‍ പള്ളിവേട്ട വാട്ടര്‍ ടാങ്ക് മുതല്‍ ആര്യനാട് കാഞ്ഞിരംമൂട് ഭാഗം വരെ കുടിവെള്ള പൈപ്പ് ലൈന്‍ റോഡിന്റെ മധ്യഭാഗത്തുകൂടി കടന്നു പോകുന്നത്. പൈപ്പ് ലൈന്‍ പൊട്ടുന്നതുമൂലം നിരന്തരം ടി റോഡ് പൊളിക്കേണ്ട സാഹചര്യാണ് നിലവിലുള്ളത്. റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായശേഷം റോഡ് പൊളിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായ് ടി റോഡിന്റെ മദ്ധ്യഭാഗത്തുകുൂടി കടന്നു പോകുന്ന പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന് കേരളാ വാട്ടര്‍ അതോറിറ്റിയോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.
Meeting Date
27/10/2017
8(1)
Agenda
12/5/2017 ലെ ചുഫിര്ഷയുടെ പൌള്ട്രിഫാമിന്റെ അനുമതിക്കുവേണ്ടിയുള്ള അപേക്ഷ.
Decision
ശ്രീ.ചുഫീര്‍ഷാ പൌള്‍ട്രിഫാമിന്റെ അനുമതിക്കുവേണ്ടിയുള്ള അപേക്ഷ കമ്മറ്റി പരിശോധിച്ചു. എ.ഇ.അന്വേഷണ റിപ്പാര്ട്ട് പ്രകാരം സമര്‍പ്പിച്ചിരിക്കുന്ന പ്ലാനുകള്‍ KPBR-2011 ന് വിധേയമാണെന്നാണ് കാണെന്നു. ആയതിനാല്‍ FIRE AND RESCUE AND HEALTH DEPARTMENT എന്നിവിടങ്ങളിലെ NOC ലഭ്യമാക്കുന്ന മുറയ്ക്ക് പരിശോധിച്ച് നിയമാനുസൃതം അനുമതി നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
27/10/2017
9(1)
Agenda
പാര്‍ട്ട് ടൈം കടത്ത് കാരന്‍ തസ്തിക സംബന്ധിച്ച്
Decision
ആര്യനാട് ഗ്രമപഞ്ചായത്ത് കൊടുങ്ങന്നി ചൊക്കന്‍തീനി കടവില്‍ 7 വര്‍ഷമായി കടത്തുകാരനായി ജോലിചെയ്യുകയാണന്നും പാര്‍ട്ട് ടൈം കടത്തുകാരന്റ ഒഴിവ് സംബന്ധിച്ച് കാട്ടാക്കട എംപ്ലോയ്മെന്റ് എക്സേഞ്ചില്‍ നല്‍കന്നതിന് തീരുമാനം നല്‍കണമെന്ന് ശ്രീ.വിമല്‍കുമാര്‍ സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി ചര്‍ച്ചചെയ്തു. തല്‍ക്കാലം എംപ്ലോയ്മെന്റ് എക്സേഞ്ചിലേക്ക് ഒഴിവ് സംബന്ധിച്ച തീരുമാനം നല്‍കേണ്ടതില്ലെന്നും കടത്തുവള്ളം പുനരുദ്ധാരണം നടത്തി ഉപയോഗിക്കുന്നതിനും തീരുമാനിച്ചു.
Meeting Date
27/10/2017
0(1)
Agenda
സാക്ഷരത കേന്ദ്രത്തിന് സ്റ്റേഷണറി വാങ്ങിയ തുക അനുവദിക്കുന്നത്.
Decision
സാക്ഷരത തുടര്‍ വിദ്യാകേന്ദ്രങ്ങളിലേക്ക് ആവശ്യമായ സ്റ്റേഷണറി വാങ്ങിയതിന് 4850/- രൂപ അനുവദിക്കുന്നതിന് പ്രേരക് മാര്‍ നല്‍കിയ അപേക്ഷ കമ്മറ്റിയില്‍ വായിച്ച് ചര്‍ച്ചചെയ്തു. ടി തുക തനത്ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
27/10/2017
1(1)
Agenda
ബിവറേജസ് കോര്‍പ്പറേഷന് ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച്.
Decision
ബിവറേജസ് കോര്‍പ്പറേഷന്‍ ലൈസന്‍സിനുള്ള അപേക്ഷയും അനുബന്ധരേഖകളും കമ്മറ്റി പരിശോധിച്ചു ഗ്രാമപഞ്ചായത്തിന്റെ ലൈസന്‍സ് ബിവറേജസ് കോര്‍പ്പറേഷന് ആവശ്യമില്ലെന്ന് കമ്മറ്റി വിലയിരുത്തി. തുടര്‍ന്ന് ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു.
Meeting Date
27/10/2017
1(1)
Agenda
സ്റ്റാന്റിംഗ് കമ്മറ്റി തീരുമാനങ്ങള്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അംഗീകരിച്ച വരവ് ചെലവ് കണക്ക് അംഗീകരിച്ചു തീരുമാനിച്ചു
Meeting Date
27/10/2017
2(1)
Agenda
ജനകീയാസൂത്രണം 2017/18
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് അസി.എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ താഴെ പറയുന്ന പ്രവര്‍ത്തികളുടെ ഇ-‍ടെണ്ടര്‍ താഴെ പറയും പ്രകാരം അംഗീകരിച്ചു തീരുമാനിച്ചു
Meeting Date
27/10/2017
2(2)
Agenda
ജനകീയാസൂത്രണം 2017/18
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് 2017/18 വാര്‍‍ഷിക പദ്ധതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള താഴെ പറയുന്ന പ്രവര്‍ത്തികള്‍ക്ക് നടത്തിയ ടെണ്ടര്‍ താഴെ പറയും പ്രകാരം അംഗീകരിച്ചു തീരുമാനിച്ചു
Meeting Date
27/10/2017
2(3)
Agenda
ജനകീയാസൂത്രണം 2017/18
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് 2017/18 വാര്‍‍‍ഷിക പദ്ധതിയില്‍ വനിത ഘടകപദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിവിധ പദ്ധതികളില്‍ പുരുഷന്‍ ഗുണഭോക്തൃലിസ്റ്റില്‍ വന്നിട്ടുള്ളത് കമ്മറ്റി പരിശോധിച്ചു. തുടര്‍ന്ന് ടി ഗുണഭോക്താക്കളുടെ കുടുംബത്തിലെ വനിത അംഗത്തിന്റെ പേരില്‍ ആനുകൂല്യം അനുവദിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
27/10/2017
2(4)
Agenda
ജനകീയാസൂത്രണം 2017/18
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് എസ്.സി മണ്ണും വീടും പദ്ധതിയിലേക്ക് പുറുത്തിപ്പാറ വാര്‍ഡില്‍ നിന്നും ഒന്നാമതായി നല്‍കിയ ഗു​ണഭോക്താവിന് 60 വയസ്സുകഴിഞ്ഞതിനാല്‍ പട്ടികജാതി വകുപ്പില്‍ നിന്നും മണ്ണും വീടും ലഭിക്കില്ലെന്നും രണ്ടാമത്തെ ഗുണഭോക്താവിന് മണ്ണും വീടും ലഭിച്ചിട്ടുണ്ടെന്നും, ആയതിനാല്‍ ഗ്രാമസഭ ലിസ്റ്റിലെ മൂന്നാമത്തെ ഗുണഭോക്താവിനെ ആനുകൂല്യത്തിന് പരിഗണിക്കുന്നതിന് പട്ടികജാതി വകുപ്പിലേക്ക് തീരുമാനം നല്‍കണമെന്നും വാര്‍ഡ് മെമ്പര്‍ കമ്മറ്റിയില്‍ ആവശ്യപ്പെട്ടു. ആയത് കമ്മറ്റി ചര്‍ച്ചചെയ്തു. തുടര്‍ന്ന് ഗ്രാമസഭലിസ്റ്റില്‍ മൂന്നാമതായി ഉള്‍പ്പെട്ടുള്ള ശ്രീ.അശോക് കുമാര്‍,തടത്തരികത്ത് വീട് ഒന്നാം പാലംഎന്നയാളെ ആനുകൂല്യത്തിന് പരിഗണിക്കുന്നതിന് പട്ടികജാതി വികസന ആഫീസറോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.
Meeting Date
27/10/2017
2(5)
Agenda
ജനകീയാസൂത്രണം 2017/18
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് 2017/18 വാര്‍‍ഷിക പദ്ദതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കറവപ്പശു വിതരണം വനിതകള്‍ക്ക് എന്ന പദ്ധതിയിലേക്ക് ഗുണഭോക്താക്കള്‍ കൊക്കോട്ടേല വാര്‍ഡില്‍ ഗ്രാമസഭയില്‍ ഉള്‍പ്പെട്ടിട്ടില്ല. ആയതിനാല്‍ കറവപ്പശു വിതരണം ജനറല്‍ പദ്ധതിയില്‍ ഗ്രാമസഭലിസ്റ്റില്‍ ഉള്‍പ്പെട്ടുള്ള വനിത ഗുണഭോക്താവിന് നല്‍കുന്നതിന് വാര്‍ഡ് മെമ്പര്‍ നല്‍കിയ കത്ത് കമ്മറ്റി ചര്‍ച്ചചെയ്തു. തുടര്‍ന്ന് ഗ്രാമസഭലിസ്റ്റല്‍ കറവപ്പശു വിതരണം ജനറല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടുട്ടുള്ള വനിത ഗുണഭോക്താവ് ശ്രീമതി. ബീന നിധി വെട്ടിയനിരപ്പില്‍ വീട് കൊക്കോട്ടേല എന്നയാളെ ആനുകൂല്യത്തിന് പരിഗണിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
27/10/2017
2(6)
Agenda
ജനകീയാസൂത്രണം 2017/18
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് പബ്ലിക് മാര്‍ക്കറ്റില്‍ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് പുനരുദ്ധാരണം നടത്തുന്നതിന് പഞ്ചായത്തിന് തടസ്സമില്ലെന്ന വിവരം വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിനെ അറിയിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
27/10/2017
2(7)
Agenda
ജനകീയാസൂത്രണം 2017/18
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് പട്ടികജാതി വിഭാഗക്കാര്‍ക്ക് ഓട്ടോറിക്ഷ എന്ന പദധതി (പ്രോജക്ട് നമ്പര്‍. SO / 167/2018 പട്ടികജാതി യുവാക്കള്‍ക്ക് ഓട്ടോറിക്ഷ സബ്സിഡി) യിലേക്ക് അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റില്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ ലഭിക്കാത്തതിനാല്‍ ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ട താഴെപറുന്നവരെക്കൂടി ഉള്‍പ്പെടുത്തി ആനുകൂല്യം നല്‍കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. രമേഷ് .എസ് s/o സുകുമാരന്‍, കാര്‍ത്തിക ഭവന്‍, കുന്നുംപുറം, എരുമോട്, ആര്യനാട്. 2. അജേഷ്. വി.വി. s/o വിജയമ്മ, പ്ലാമൂട്, പുത്തന്‍ വീട്, ചെറിയാര്യനാട്, ആര്യനാട്. 3. മനേഷ്.വി. മോഹന്‍ s/o മോഹനന്‍.എന്‍, മനേഷ് ഭവന്‍, വലിയകലുങ്ക്, പറണ്ടോട് 4.. സുധീഷ്, സുധീഷ് നിവാസ്, ചേരപ്പള്ളി, ആര്യനാട്. 5. പ്രദീപ്.ആര്‍, പ്ലാമൂട് വീട്, ചെറിയാര്യനാട്, ആര്യനാട്.
Meeting Date
27/10/2017
2(8)
Agenda
ജനകീയാസൂത്രണം 2017/18
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2017-18 വര്‍ഷത്തെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് യു.പി.സ്കൂള്‍ HM നിര്‍വഹണഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ 226 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ എന്ന പ്രോജക്ടിലേക്ക് ലഭ്യമായ ടെണ്ടറുകളില്‍ നിന്നും കുറഞ്ഞ തുക സമര്‍പ്പിച്ചിട്ടുള്ള നിസാം ന്‍ ന്യൂ സൈക്കിള്‍ & മോട്ടോര്‍ ട്രെയിഡിംഗ് കമ്പനി എന്ന സ്ഥാപനത്തിന്റെ ടെണ്ടറും, പ്രോജക്റ്റ് നമ്പര്‍ 228 പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം എന്ന പ്രോജക്ടിലേക്ക് ലഭ്യമായ ടെണ്ടറുകളില്‍ നിന്നും കുറഞ്ഞ തുക സമര്‍പ്പിച്ചിട്ടുള്ള പ്രശാന്ത്, പൂരം, പുതുക്കുളങ്ങര എന്നയാളുടെ ടെണ്ടറും, പ്രോജക്റ്റ് നമ്പര്‍ 225 പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകള്‍ക്ക് സ്പോര്‍ട്സ് കിറ്റ്‌ എന്ന പ്രോജക്ടിലേക്ക് ലഭ്യമായ ടെണ്ടറുകളില്‍ നിന്നും കുറഞ്ഞ തുക സമര്‍പ്പിച്ചിട്ടുള്ള രതീഷ്‌ ആര്‍ വി, വി. ജി. സ്പോര്‍ട്സ് തിരുവനന്തപുരം എന്നയാളുടെ ടെണ്ടറും, സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ 220 കീഴ്പാലൂര്‍ കമ്യൂണിറ്റി ഹാളിന് ഫര്‍ണിച്ചര്‍ വാങ്ങല്‍ എന്ന പ്രോജക്ടിലേക്ക് ലഭ്യമായ ടെണ്ടറുകളില്‍ നിന്നും കുറഞ്ഞ തുക സമര്‍പ്പിച്ചിട്ടുള്ള പ്രശാന്ത്, പുതുക്കുളങ്ങര എന്നയാളുടെ ടെണ്ടറും, അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
27/10/2017
2(9)
Agenda
ജനകീയാസൂത്രണം 2017/18
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2017-18 വര്‍ഷത്തെ പദ്ധതിയിലെ പ്രോജക്റ്റ് നമ്പര്‍ 181 കാനക്കുഴി സ്റ്റേഡിയത്തിന് സ്ഥലം വാങ്ങല്‍ (കാഞ്ഞിരം മൂട് വാര്‍ഡില്‍) ലേക്ക് ക്ഷണിച്ച ടെണ്ടര്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലെ വെള്ളറട വില്ലേജില്‍ വെള്ളറട ആനപ്പാറ സെല്‍വമന്ദിരത്തില്‍ ശ്രീ വില്‍ഫ്രഡ്, ടിയാളുടെ ഭാര്യ ശ്രീമതി സ്മിത ജോണ്‍സണ്‍ എന്നിവര്‍ ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 47 ല്‍ റീ സര്‍വേ നമ്പര്‍ 526/3/12 ല്‍ 20 ആര്‍ 24 ചതുരശ്ര മീറ്റര്‍ വസ്തുവില്‍ പടിഞ്ഞാറ് വടക്കേ മൂലയില്‍ സെന്റ്‌ ഒന്നിന് 55,000/- രൂപ ക്രമത്തില്‍ 18 സെന്റ്‌ വസ്തു 9,90,000/- രൂപയ്ക്ക് നല്‍കാമെന്ന് സമ്മതിച്ച് നല്‍കിയ ടെണ്ടര്‍ കമ്മറ്റി അംഗീകരിച്ചു. സര്‍ക്കാര്‍ വാല്യുവേഷന്‍ വാങ്ങി തുടര്‍നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
27/10/2017
3(1)
Agenda
വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച്
Decision
നിര്‍വഹണ ഉദ്ദ്യോസ്ഥരുടെ അപേക്ഷ പ്രകാരം പദ്ധതി റിവിഷന് ഡിപിസി യ്ക്ക് അയയ്ക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
27/10/2017
4(1)
Agenda
2017/18 വാര്‍ഷിക പദ്ധതി - ഡി.പി.സി റിജക്ട് ചെയ്ത പദ്ധതികള്‍ ഭേദഗതി ചെയ്ത് വാലിഡേഷന്‍ ശരിയാക്കി അംഗീകാരത്തിന് സമര്‍പ്പിക്കുന്നത് സംബന്ധിച്ച്.
Decision
ആര്യനാട് ഗ്രാപഞ്ചയാത്തിലെ 2017-18 വാര്ഷിധക പദ്ധതിയില്‍‍‍ ഉള്പ്പെതടുത്തിയിട്ടുള്ള പ്രോജക്ടുകള്‍ ചുവടെ പറയും പ്രകാരം ഭേദഗതികള്‍ വരുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു. 1. ട്രോപ്പ് ചെയ്യുന്ന പ്രോജക്ടുകള്‍ (ധനകാര്യ കമ്മീഷന്‍‍) ക്രമ നമ്പര്‍ പ്രോജക്ട് നമ്പര്‍ പേര് വകയിരുത്തിയ തുക 1 274 പന്നിക്കുഴിറോഡ് കോണ്ക്രീ റ്റ് 200000/- 2. ഭേദഗതി വരുന്നത് തുക ബാലന്സ് വരുന്നത് (മെയിന്റ നന്സ്ത ഫണ്ട് ) ക്രമ നമ്പര്‍ പ്രോജക്ട് നമ്പര്‍ പേര് വകയിരുത്തിയ തുക പുതുക്കിയ തുക ബാലന്സ്ി വന്ന തുക 1 271 കീഴ്പാലൂര്‍ സാംസ്കാരിക നിലയം മെയിന്റ്നന്സ്ം 500000/- 0 500000/- 2. ഭേദഗതി വരുന്നത് തുക ബാലന്സ്ി വരുന്നത് (ധനകാര്യ കമ്മീഷന്‍‍) ക്രമ നമ്പര്‍ പ്രോജക്ട് നമ്പര്‍ പേര് വകയിരുത്തിയ തുക പുതുക്കിയ തുക ബാലന്സ്ി വന്ന തുക 1 222 പഞ്ചായത്ത് സ്കൂളിന് ഫര്ണിയച്ചര്‍ വാങ്ങള്‍ 600000 0 600000 2 223 സ്കൂളിന് ലാപ്ടോപ്പ് വാങ്ങള്‍ 425000/- 200000 225000/- 3. ഭേദഗതി വരുന്നത് തുക അധികമായി വേണ്ടി വരുന്നത് (ധനകാര്യ കമ്മിഷന്‍ ) ക്രമ നമ്പര്‍ പ്രോജക്ട് നമ്പര്‍ പേര് വകയിരുത്തിയ തുക പുതുക്കിയ തുക 1 271 കീഴ്പാലൂര്‍ സാംസ്കാരിക നിലയം മെയിന്റിനന്സ്ം 0 500000 2 230 പന്നിക്കാല – നടപ്പാത കോണ്ക്രീ റ്റ് 0 200000/- 3 236 കടത്ത് വള്ളം പുനരുദ്ധാരണം 0 50000/- 4. ഭേദഗതി വരുന്നത് തുക അധികമായി വേണ്ടി വരുന്നത് (മെയിന്റ്നന്സ്ന ഫണ്ട് ) ക്രമ നമ്പര്‍ പ്രോജക്ട് നമ്പര്‍ പേര് വകയിരുത്തിയ തുക പുതുക്കിയ തുക 1 222 പഞ്ചായത്ത് സ്കൂളിന് ഫര്ണിയച്ചര്‍ വാങ്ങള്‍ 0 600000 2 223 സ്കൂളിന് ലാപ്ടോപ്പ് വാങ്ങള്‍ 308998 225000/- 5. ഭേദഗതി വരുന്നത് തുക അധികമായി വേണ്ടി വരുന്നത് (പ്ലാന്ഫ്ണ്ട് ) ക്രമ നമ്പര്‍ പ്രോജക്ട് നമ്പര്‍ പേര് വകയിരുത്തിയ തുക പുതുക്കിയ തുക അധികമായി വരുന്ന തുക 1 279 ബഡ്സ് സ്കൂള്‍ കെട്ടിട സജ്ജീകരണം 500000/- 654000/- 154000/- 6. ഭേദഗതി വരുന്നത് തുക ബാലന്സ്ജ വരുന്നത് (പ്ലാന്ഫ്ണ്ട് ) ക്രമ നമ്പര്‍ പ്രോജക്ട് നമ്പര്‍ പേര് വകയിരുത്തിയ തുക പുതുക്കിയ തുക അധികമായി വരുന്ന തുക 1 214 ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്ക്ക് സ്കോളര്ഷിരപ്പ്. 250000/- 104400 145600/- 6. പുതുതായി ഉള്പ്പെ ടുത്തുന്ന പ്രോക്ടുകള്‍‍‍‍‍ ക്രമ നമ്പര്‍ പേര് വകയിരുത്തിയ തുക ഫണ്ട് റിമാര്ക്സ്ത 1 പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത് 2100000 ധനകാര്യ കമ്മീഷന്‍ പ്രോജക്ട് റിവിഷന്‍ 2 വനിതകള്ക്കാിയുള്ള കമ്മ്യൂണിറ്റി കൌണ്സിയലിംഗ് സെന്‍‍റര്‍‍ 1550000/- ജനറല്‍ പ്രോജക്ട് റിവിഷന്‍ 3 പാലിന് സബ്സിഡി(വനിത ഘടക പദ്ധതി) 7000000/- ജില്ലാ വിഹിതം-350000/- ബ്ലോക്ക് വിഹിതം 350000/- 4 മൂന്നാംകല്ല് - പുളിമൂട് തടം സൈഡ് വാള്‍ നിര്മാിണം 808048 ധനകാര്യ കമ്മീഷന്‍ 5 അംഗന്വാ്ടികുട്ടികള്ക്ക് ബേബി ബെഡ് 145600 പ്ലാന്‍ ഫണ്ട് 6 ആനക്കയത്തുംമൂല തടം കോണ്ക്രീ റ്റിംഗ് 392000 ടി.എസ്.പി ഫണ്ട് 7. പ്രോക്ട് നമ്പര്‍ - 124- പന്നിക്കുഴി റോഡ് കോണ്ക്രീ റ്റ് മാറ്റി പന്നിക്കാല റോഡ് പ്രവര്ത്തിരയാക്കി മാറ്റുന്നതിന് തീരുമാനിച്ചു. 8. പ്രോജക്ട് നമ്പര്‍ 201- കന്നുക്കുട്ടി പരിപാലനം പദ്ധതി ഗുണഭോക്തൃവിഹിതമായ 468750/- രൂപ സംസ്ഥാന വിഹിതമാക്കുന്നതിനും, ഗുണഭോക്തൃ വിഹിതം 937500/- രൂപയാക്കുന്നതിനും പദ്ധതി അടങ്കല്‍ 1875000/- രൂപയാക്കുന്നതിനും തീരുമാനിച്ചു. 9. പ്രോജക്ട് നമ്പര്‍ 206- കന്നുകാലി ഇന്ഷ്വ റന്സ്/ പദ്ധതി വിഹിതം 50000/- ല്‍ നിന്ന് 38500/- രൂപ തനത് ഫണ്ടില്‍‍ നിന്നും ഉള്പ്പൊടുത്തി 88500/- രൂപയാക്കി മാറ്റുന്നതിന് തീരുമാനിച്ചു. 10. പ്രോജക്ട് നമ്പര്‍ 290 ഭവന പുനരുദ്ധാരണം (ജനറല്‍) ഗുണഭോക്താക്കളുടെ എണ്ണം 18 ല്‍ നിന്നും 36 ആയി മാറ്റുന്നതിന് തീരുമാനിച്ചു. 11. പ്രോജക്ട് നമ്പര്‍ 304 ഭവനപുനരുദ്ധാരണം (എസ്സ്.സി.)ഗുണഭോക്താക്കളുടെ എണ്ണം 7 ല്‍ നിന്നും 14 ആയി മാറ്റുന്നതിന് തീരുമാനിച്ചു
Meeting Date
27/10/2017
5(1)
Agenda
ലൈഫ് മിഷന്‍ സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ലൈഫ് മിഷനു മായി ബന്ധപ്പെട്ട ഗ്രാമസഭ താഴെ പറയും പ്രകാരം നടത്തുന്നതിന് തീരുമാനിച്ചു. 1. കീഴ്പാലൂര്‍ - 08/11/2017 - 11. am - കമ്മ്യൂണിറ്റിഹാള്, കീഴ്പാലൂര്‍. 2. മീനാങ്കല്‍ - 12/11/2017 - 10.00 am -എച്ച്.എസ്, മീനാങ്കല്‍. 3. തേവിയാരുകുന്ന് - 12/11/2017 - 3.00.pm ട്രൈബള് സ്കൂള്‍. 4. പൊട്ടന്‍ചിറ - 10/11/2017 - 11.00. am- ഹൌസിംഗ് ബോര്‍ഡ് അംഗന്വാടി. 5. ഈഞ്ചപ്പുരി - 13/11/2017- 2.0. p.m - എല്‍.പി.എസ്, ഈഞ്ചപ്പുരി. 6. കൊക്കോട്ടേല - 04/11/2017 - 10.00 am. - എന്‍.എസ്.എസ്., യു.പി.എസ്. 7. പാലൈക്കോണം - 11/11/2017 - 11.00 am -സാഗര്‍കോളേജ്. 8. ഇരിഞ്ചല്‍ - 14/11/2017- 11.00 am - സി.എസ്.ഐ. ചര്‍ച്ച്, ഇരിഞ്ചല്‍. 9. പള്ളിവേട്ട - 11/11/2017 - 11.00 am - സി.എസ്.ഐ. ചര്‍ച്ച്, ഇരിഞ്ചല്‍.സി.എസ്.ഐ. ചര്‍ച്ച്, ഇരിഞ്ചല്‍. 10. കാഞ്ഞിരംമൂട് - 11/11/2017- 11.0.am. -പഴയതെരുവ് എല്‍.പി.എസ്. 11. കാനക്കുഴി - 04/11/2017- 3.30. pm - സെന്‍റ്തോമസ്, സ്കൂള്‍. 12. ചൂഴ - 04/11/2017 - 2.00. pm - ലൂഥര്‍ഗിരി സ്കൂള്‍. 13. ആര്യനാട് ഠൌണ്‍ - 10/11/2017 - 3.00.pm -പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍. 14. കോട്ടയ്ക്കകം - 10/11/2017- 11.00. am - ഭജനമഠം. 15 ഇറവൂര്‍- 13/11/2017 - 3.00 p.m പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍. 16. വലിയകലുങ്ക് - 12/11/2017 -3.00. pm - യു.പി.എസ്. വലിയകലുങ്ക്. 17. പറണ്ടോട് - 12/11/2017- 3.00.pm - യു.പി.എസ്, വലിയകലുങ്ക്. 18. പുറുത്തിപ്പാറ - 14/11/2017- 11.00. am- പുറുത്തിപ്പാറ കമ്മ്യൂണിറ്റി ഹാള്‍.
Meeting Date
27/10/2017
6(1)
Agenda
നികുതി പിരിവ് സംബന്ധിച്ച്
Decision
ആര്യാനാട് ഗ്രാമപഞ്ചായത്ത് നികുതി പിരിവ് 100 ശതാമനം ആക്കുന്നതിന് വേണ്ട നടപടികള്‍ ചെയ്യുന്നതിന് തീരുമാനിച്ചു. എല്ലാ വാര്‍ഡിലും കുടുംബശ്രീ മുഖാന്തിരം നോട്ടീസ് നല്‍കുന്നതിനും, അനൗണ്‍സ്മെന്റ്, നോട്ടീസ്, ടെലിവിഷന്‍ സ്ക്രോള്‍ തുടങ്ങിയ പരസ്യപ്രചരണങ്ങള്‍ തനത് ഫണ്ട് ഉപയോഗിച്ച് നടത്തുന്നതിനും തീരുമാനിച്ചു
Meeting Date
27/10/2017
7(1)
Agenda
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മെറ്റീരിയല്‍ വര്‍ക്കുകള്‍ക്കുള്ള സാധനങ്ങള്‍ താഴെ പറയും പ്രകാരം ടെണ്ടര്‍ ചെയ്യുന്നതിന് ബ്ലോക്ക് പഞ്ചായത്തിനോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു. റോഡ് കോണ്‍ക്രീറ്റ് RC/63216, RC /63215, RC /63212, RC /63218, RC /63219, RC /63220, RC /63221, RC /63222, RC /63223, RC /63224, RC /63226, RC /63227, RC /63228, RC /63229, RC /63213, RC /63230, RC /63231 ഇനം-- മെറ്റല്‍(20 MM)--അളവ്---323.0177 ---തുക--- ڊ1520 ഇനം-- മെറ്റല്‍(40 MM)----അളവ്---365.1505 തുക ---- ڊ1490 ഇനം----- സിമന്‍റ്--- അളവ്------185.3841---- തുക--- ڊ8500 ഇനം---- മണല്‍ (Msand) -----അളവ്---389.0257 --തുക --ڊ2410 ഇനം മെറ്റല്‍(10 MM)---അളവ്---61.7947--- തുക--- ڊ1620 സൈഡ് വാള്‍ കെട്ടി തോട് സംരക്ഷണം WH /126005, WH /126006, WH /126007, WH /126008, WH /126009, WH /126010, WH /126011, WH /126012, WH /126013, WH /126014, WH /126019, WH /126047, WH /126048, WH /126049, WH /126050, WH /126051, WH /1260052, WH /126053, ഇനം--- കരിങ്കല്‍ ---അളവ്----182.3966---- തുക---- ڊ1050 ഇനം--- മെറ്റല്‍ ((20mm)----അളവ്----2.4453 ---തുക---- ڊ1520 ഇനം ---മണല്‍ (M sand for concrete) ---- അളവ്-----1.8233 ----തുക--- ڊ2410 ഇനം--- സിമന്‍റ്---- അളവ്---3.0030 ---തുക--- ڊ8500 ഇനം--- മെറ്റല്‍(10 mm)----അളവ്------1.2012--- തുക---- ---1620 ഇനം ---പാറപ്പൊടി (Fine sand for plastering)--- അളവ്----5.5084--- തുക-- ڊ2595 കളിസ്ഥലം നിര്‍മ്മാണം PG/1473 ഇനം--- കരിങ്കല്‍ ---അളവ്----145.9150 ----തുക---- ڊ1050 ഇനം---- സിമന്‍റ്--- അളവ്----6.1740--- തുക--- ڊ8500 ഇനം--- മണല്‍ (M sand അളവ്---25.7250---- തുക---- ڊ2410 ഇനം--- സ്റ്റീല്‍ പൈപ്പ് (Steel Pipe) ---- അളവ്---37.8151---- തുക ڊ80 മെറ്റീരിയല്‍ പ്രോഡക്ഷന്‍ യൂണിറ്റ് OP /18206 ഇനം--- മണല്‍(M sand for concrete) ----അളവ്---34.6676--- തുക ---ڊ2410 ഇനം--- സിമന്‍റ്--- അളവ്-----6.6669 ----തുക---- ڊ8500 ഇനം ---മെറ്റല്‍(12.5 mm chips)---- അളവ്----20.4006 ---തുക ---ڊ1620 ഇനം ----മെറ്റല്‍(06 mm chips)---- അളവ്----47.6013--- തുക---- ڊ 1765
Meeting Date
27/10/2017
7(2)
Agenda
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ഗ്രാമീണ ദേശീയ തൊഴിലുറപ്പ് പദ്ധതി ആഫീസിലുള്ള പ്രിന്‍ര്‍ കേടായിട്ടുള്ളത് നന്നാക്കി നല്‍കുന്നതിന് അക്രഡിറ്റഡ് എഞ്ചിനിയര്‍ സമര്‍പ്പിച്ച കത്ത് കമ്മറ്റി ചര്‍ച്ചചെയ്തു. പ്രിന്റര്‍ അടിയന്തരമായി നന്നാക്കുന്നതിനും ആയതിന്റെ ചിലവ് തനത് ഫണ്ടില്‍ നിന്നും ചിലവാക്കുന്നതിനും ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
27/10/2017
7(3)
Agenda
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
Decision
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തികള്‍ ജിയോ ടാഗ് ചെയ്യുന്നതിനായ് ആധുനിക സാങ്കേതിക വിദ്യയുള്ള ഫോണ്‍ ആവശ്യമാണെന്നും, നിലവില്‍ ജീവനക്കാരുടെ കൈവശമുള്ള ഫോണില്‍ കൃത്യമായ ആക്കുറസി ലഭിക്കാത്തതിനാല്‍ ജിയോ ടാഗ് ചെയ്യുന്നതിന് തടസ്സം നേരിടുകയാണന്നും, ജിയോ ടാഗ് ചെയ്യുന്നതിനുവേണ്ടി ഒരു ഫോണ്‍ അനുവദിക്കുന്നതിനും എന്‍.ആര്‍.ജി.എസ് എഞ്ചിനിയര്‍ സമര്‍പ്പിച്ച കത്ത് കമ്മറ്റി ചര്‍ച്ചചെയ്തു. തുടര്‍ന്ന് ജിയോ ടാഗ് ചെയ്യുന്നതിനായ് ആധുനിക സാങ്കേതിക വിദ്യയുള്ള ഒരു മൊബൈല്‍ ഫോണ്‍ തനത് ഫണ്ടുപയോഗിച്ച് വാങ്ങുന്നതിന് ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
27/10/2017
7(4)
Agenda
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2017-2018 സാമ്പത്തിക വര്‍ഷത്തേയക്കുള്ള അഡീഷണല്‍ ആക്ഷന്‍ പ്സാനില്‍ 77 പ്രോജക്ടുകളിലായി 558.200 ലക്ഷം രൂപയുടെ ആക്ഷന്‍ പ്സാന്‍ കമ്മറ്റി ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
27/10/2017
8(1)
Agenda
റര്‍ബന്‍ മിഷന്‍ - പദ്ധതികള്‍ സംബന്ധിച്ച്.
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2017/18 ല്‍ താഴെ പറയുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് തീരുമാനിച്ചു. റ്റി.എസ് ആവശ്യമായ പ്രവര്‍ത്തികള്‍ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി റ്റി.എസ് വാങ്ങി തുടര്‍ നടപടികള്‍ ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1) കീഴ്പാലൂര്‍ വിനോബാ നികേതന്‍ ബണ്ട് റോഡ് 2) തേവിയാരുകുന്ന് കേന്ദ്രമായി കുടിവെള്ള പദ്ധതി 3) ആര്യനാട് മാര്‍ക്കറ്റ് നവീകരണം 4) പാലൈക്കോണം സ്റ്റേഡിയം നിര്‍മ്മാണം 5) സ്ട്രീറ്റ് ലൈന്‍ നീട്ടല്‍ 6)യൂത്ത് സെന്റര്‍ കെട്ടിടനിര്‍മ്മാണം
Meeting Date
27/10/2017
8(2)
Agenda
റര്‍ബന്‍ മിഷന്‍ - പദ്ധതികള്‍ സംബന്ധിച്ച്.
Decision
റര്‍ബന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കീഴ്പാലൂര്‍ - വിനോബാ നികേതന്‍ ബണ്ട് റോഡ് നിര്‍മ്മാണത്തില്‍ അധികമായി വരുന്ന 45,00,000 രൂപ M L A ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
27/10/2017
8(3)
Agenda
റര്‍ബന്‍ മിഷന്‍ - പദ്ധതികള്‍ സംബന്ധിച്ച്.
Decision
XVIII . പുറുത്തിപ്പാറ 1. ഒന്നാംപാലം - കീഴ്പാലൂര്‍. 2. മരുതുംമൂട് - ഒന്നാംപാലം 3. കുരിശ്ശടിനട - കാവുംമൂല 4. പറണ്ടോട് - കാഞ്ചിമടക്ക് 5. മണ്ണാറം - കളിയല്‍വിളാകം 6. മരുതുംമൂട് - തെങ്ങ്വിള VI. കൊക്കോട്ടേല 1. വള്ളിമംഗലം - പൊട്ടുകാവ് - നെടുവന്‍വയല്‍ 2. പള്ളിത്തറ - മൈലമൂട് - കണിയംവിളാകം 3. തൊണ്ടംകുളം - കുടപ്പാറ 4. മരുതംകോട് - കോരപ്പറമ്പ് 5. സബ്സെന്‍റര്‍ - കുടപ്പാററോഡ് XI. കാനക്കുഴി 1. കടുക്കോട് - മുളമൂട് റോഡ് 2. പത്തായകുന്ന് - കുരുവിയോട് 3. കുരുവിയോട് ജംഗ്ഷന്‍ - തുലായത്തുകോണം 4. കാനക്കുഴി - പള്ളിമുക്ക് 5. ഓണംകോട് - തുലായത്തുകോണം 6. ഊറുവള്ളിമുതല്‍ - സെന്‍റ് തോമസ് സ്കൂളിന്‍റെ പുറകു ഭാഗം 7. കാനക്കുഴി ചന്തയുടെ എതിര്‍ വശം 8. മഞ്ചിറ കിഴക്കുംകര ഭാഗം. XII. ചൂഴ 1. ചൂഴ - മണലുവിള 2. ചൂഴ - തുണ്ടുവിള 3. ചൂഴ - തുരുത്തിവിളാകം. 4. പേയ്ക്കാവിള - വലിയവിള 5. കൊറണ്ടിവിള - കടുക്കോട്. 6. മഠത്തുനട - കണിയാര്‍കോണം 7. ചെറിയാര്യനാട് - കച്ചേരിനട 8. ലൂഥര്ഗിരി - കാവുവിള. V. ഈഞ്ചപ്പുരി 1.ചെറുമഞ്ചല്‍ മുതല്‍ - വിരിപ്പന്നി മാവുനിന്നകുഴി 2. ഈഞ്ചപ്പുരി ജംഗ്ഷന്‍ മുതല്‍ കല്ലുവരമ്പ് 3. കൊടുങ്ങന്നി മുതല്‍ ചെറുമഞ്ചല്‍ വരെ 4. കണിയാംവിളാകം - കൊടുങ്ങന്നി ആറ്റിന്‍കര 5. ഈഞ്ചപ്പുരി ചുട്ടിയാംകോണം - കോരപ്പറമ്പ് പ്ലാവറത്തല കോരണംകോട് 6. ശംഭുതാങ്ങി - നല്ലായണി 7. ചെറുമഞ്ചല്‍- വാരിയംകോണം 8. ചുട്ടിയാംകോണം - പൊടിയണിക്കുഴി