Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (24) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ സീനിയര്‌‌ ക്ലാര്‍ക്കായ ശ്രീ. എ. ഷാനവാസ് നല്‍കിയ മെഡിക്കല്‍ റീ ഇംപേഴ്സ്മെന്‍റ് അപേക്ഷ പരിഗണിച്ച് അര്‍ഹമായ തുക നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//