Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചയാത്തിലെ 2017-18 വാര്ഷി്ക പദ്ധതിയില്‍‍‍ ഉള്പ്പെ്ടുത്തിയിട്ടുള്ള പ്രോജക്ടുകള്‍ ചുവടെ പറയും പ്രകാരം ഭേദഗതികള്‍ വരുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു. 1. ഡ്രോപ്പ് ചെയ്യുന്ന പ്രോജക്ടുകള്‍(ധനകാര്യ കമ്മീഷന്‍‍) ക്രമ നമ്പര്‍ പ്രോജക്ട് നമ്പര്‍ പേര് വകയിരുത്തിയ തുക 1 174 തെരുവ് വിളക്ക് സ്ഥാപിയ്ക്കല്‍(എല്‍.ഇ.ഡി) 1340000/- 2 271 കീഴ്പാലൂര്‍ സാംസ്കാരിക നിലയം മെയിന്റൂനന്സ്് 500000/- 1. ഡ്രോപ്പ് ചെയ്യുന്ന പ്രോജക്ടുകള്‍(എസ്.സി.പി.) ക്രമ നമ്പര്‍ പ്രോജക്ട് നമ്പര്‍ പേര് വകയിരുത്തിയ തുക 1 182 പട്ടികജാതി കോളനികളില്‍മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിയ്ക്കല്‍ 1200000/- 1. ഡ്രോപ്പ് ചെയ്യുന്ന പ്രോജക്ടുകള്‍(പ്ലാന്‍ ഫണ്ട് ജനറല്‍‍.) ക്രമ നമ്പര്‍ പ്രോജക്ട് നമ്പര്‍ പേര് വകയിരുത്തിയ തുക 1 236 കടത്ത് വള്ളം പുനരുദ്ധാരണം 50000/- 6. പുതുതായി ഉള്പ്പെപടുത്തുന്ന പ്രോക്ടുകള്‍‍‍‍‍ ക്രമ നമ്പര്‍ പേര് വകയിരുത്തിയ തുക ഫണ്ട് റിമാര്ക്സ് 1 കീഴ്പാലൂര്‍ ഹരിജന്‍ കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ 300000 എസ്.സി.പി 2 പുറുത്തിപ്പാറ ഹരിജന്‍കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ 300000 എസ്.സി.പി 3 മീനാങ്കല്‍ഹരിജന്‍ കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ 300000 എസ്.സി.പി 4 വലിയമല ഹരിജന്‍ കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ 300000 200000/ രൂപ എസ്.സി.പി 100000/- രൂപ ധനകാര്യ കമ്മീഷന്‍ 5 കിഴക്കേകര ഹരിജന്‍ കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ 300000 എസ്.സി.പി 6 തെരുവ് വിളക്ക് സ്ഥാപിയ്ക്കല്‍ (എല്.ഇ.ഡി) 400000 ധനകാര്യ കമ്മീഷന്‍ 7 ഓട്ടോമാറ്റിക്ക് എല്.ഇ.ഡി തെരുവ് വിളക്കുകള് സ്ഥാപിക്കല് 400000 ധനകാര്യ കമ്മീഷന്‍ 8 തെരുവ് വിളക്കുകളുടെ പരിപാലനം 200000 തനത് ഫണ്ട് 9 കടത്തുവള്ളം വാങ്ങല് 300000 300000/- രൂപ തനത് ഫണ്ട് 10 പന്നിക്കാല നടപ്പാത കോണ്ക്രീട്ടിംഗ് സെക്കന്ഡ് റീച്ച് 200000 ധനകാര്യ കമ്മീഷന്‍ പ്രോജക്ട് നംപര്‍ 194 മാനസിക വെല്ലുവിള്കള്‍ നേരിടുന്നവര്ക്ക് സ്കോളര്‍‍ഷിപ്പ് എന്ന പ്രോജക്ടിലേയ്ക്കായി ബ്ലോക്ക് വിഹിതമായി അധികം ലഭിച്ച 278250/- രൂപ കൂടി ഉള്പ്പെ ടുത്തുന്നതിലേയ്ക്കായി ടി പ്രോജക്ട് റിവൈസ് ചെയ്യാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//