Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (15) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പുറുത്തിപ്പാറ അഗ്രോ സര്‍വ്വീസ് സെന്ററിന് സമീപം മഴയത്ത് മുറിഞ്ഞ് വീണ തേക്ക് മരം , സ്റ്റേഡിയത്തിന്‍റെ പ്രവര്‍ത്തനത്തിന് തടസ്സമായി നില്ക്കുന്ന അക്കേഷ്യ മരം,സാസ്കാരിക നിലയത്തില്‍ മറിഞ്ഞ് കിടക്കുന്ന ആഞ്ഞിലി മരം എന്നിവ ലേലം ചെയ്യാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//