28/10/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് -ഓവര്‍സീയറായ ശ്രീ.അജീഷിനെതിരെയുളള ഈഞ്ചപ്പുരി വാര്‍ഡ് മെമ്പര്‍ ശ്രീ.ഈഞ്ചപ്പുരി രാജേന്ദ്രന്‍റെ പരാതി യോഗം പരിശോധിച്ചു ചര്‍ച്ച ചെയ്തു.ഈഞ്ചപ്പുരി വാര്‍ഡ് മെമ്പറെ കുറിച്ച് ഓവര്‍സീയര്‍ അജീഷിന്‍റെ ഭാഗത്തു നിന്നുണ്ടായ സഭ്യമല്ലാത്ത തരത്തിലുളള പരാമര്‍ശങ്ങള്‍ തെളിവു സഹിതം ഈഞ്ചപ്പുരി വാര്‍ഡ് മെമ്പര്‍ കമ്മിറ്റിയെ ബോധ്യപ്പെടുത്തി. ഈ സാഹചര്യത്തില്‍ ഒരു ജനപ്രതിനിധിയെ കുറിച്ച് ഉദ്യോഗസ്ഥന്‍റെ ഭാഗത്തു നിന്നും ഇത്തരം സെ അപലപനീയമാണെന്ന് യോഗം വിലയിരുത്തി. ആയതിനാല്‍ ടി ഉദ്യോഗസ്ഥനെയും വാര്‍ഡ് മെമ്പറെയും നേരില്‍ കേള്‍ക്കുന്നതിന് അടിയന്തിരമായി വിളിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//