Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം

തീരുമാനം:

പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ഗ്രാന്‍റിന്‍റെ വിനിയോഗം സംബന്ധിച്ച് നിര്‍മ്മാണ പ്രവര്‍ത്തികളുടെ ജിയോടാഗിംഗ് , ഇ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനുളള സഹായ സംവിധാനം എന്നിവയ്ക്കായി പ്രോജക്ട് അസ്സിസ്സ്റ്റന്‍റുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ (ഇ.പിഎ) വകുപ്പിന്‍റെ 24/09/2021 തീയതിയിലെ G.O (Rt) No.1846/2021/LSGD നമ്പര്‍ ഉത്തരവ് യോഗം ചര്‍ച്ച ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രസ്തുത പ്രവര്‍ത്തികള്‍ക്കായി നിശ്ചിത യോഗ്യതയുളള പ്രോജക്ട് അസ്സിസ്സ്റ്റന്‍റിനെ നിയമിക്കുന്നതിനുളള നടപടി ക്രമങ്ങള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//