Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/11/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നീര്‍ത്തട പദ്ധതികളുമായി ബന്ധപ്പെട്ട സാധ്യതകളും ഗുണങ്ങളും മനല്ലിലാക്കുന്നതിനും ജനപ്രതിനിധികള്‍ക്കും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് തല ആസൂത്രണ സമിതി അംഗങ്ങള്‍ക്കും ഇതിന്‍റെ ഭാഗമായി പരിശീനം നല്‍കുന്നതിനുമുളള നടപടി സ്വീകരിയ്ക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//