Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2021/2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട 141/22 ഈഞ്ചപ്പുരി നഴ്സറി സ്കൂള്‍ സ്ഥലം വാങ്ങല്‍ എന്ന പദ്ധതിക്ക് സ്ഥലം വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ പറയുന്നവര്‍ അപേക്ഷ സമര്‍പ്പിച്ചു 1.ശ്രീ.രാമചന്ദ്രന്‍ നായര്‍ ,ഓമനസദനം,ഈഞ്ചപ്പുരി 73000/- per cent 2.ശ്രീ.വി.സുദര്‍ശനന്‍ നായര്‍ ,അംബിക സദനം ,ഈഞ്ചപ്പുരി 5 Cent Plot -Total 6,00,000/- 3.ശ്രീ.എസ്സ്.ജയന്‍,അശ്വതി മന്ദിരം ,കല്ലുവരമ്പ് ,ഈഞ്ചപ്പുരി 1,00,000/- per cent മേല്‍ പറഞ്ഞവരുടെ അപേക്ഷകള്‍ യോഗം പരിശോധിച്ച് ചര്‍ച്ച ചെയ്തു. പ്രസ്തുത സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ചുവടെ പറയും പ്രകാരം സബ്കമ്മിറ്റിയെ രൂപീകരിച്ച് തീരുമാനിച്ചു. 1.ശ്രീമതി.ഷീജ.എ - വൈസ്പ്രസിഡന്‍റ് 2.ശ്രീ.കിഷോര്‍.എം.എല്‍ - വികസനസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ 3. ശ്രീമതി.മോളി.കെ.എസ്സ് - ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ 4.ശ്രീ.അനീഷ് .സി.ജെ - ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ 5.ശ്രീ.ഈഞ്ചപ്പുരി രാജേന്ദ്രന്‍ - വാര്‍ഡ് മെമ്പര്‍ , ഈഞ്ചപ്പുരി 6. ശ്രീ.കെ.കെ . രതീഷ് - വാര്‍ഡ് മെമ്പര്‍ , വലിയകലുങ്ക് 7.ശ്രീ.അശോകന്‍ - വാര്‍ഡ് മെമ്പര്‍ , പൊട്ടന്‍ച്ചിറ

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//