Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/11/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

പഞ്ചായത്തില്‍ കോവിഡ് രോഗികളുടെ വര്‍ദ്ധനവ് ഉണ്ടായാല്‍ അടിയന്തിര പ്രാധാന്യം നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് തീരുമാനിച്ചു. ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിന് അനൌണ്‍സ്മെന്‍റ് നല്‍കുന്നതിന് തീരുമാനിച്ചു. 1. സാമൂഹ്യ അകലം പാലിക്കുക 2. സാനിട്ടറൈസര്‍ , മാസ്ക്കുകള്‍ എന്നിവ ഉപയോഗിക്കുക 3. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും മറ്റ് അടിയന്തിര പ്രാധാന്യമുളള കാര്യങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//