28/10/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തീരുമാനിച്ചു. പി.ഇ.സി യോഗം ചേരുന്നതിനും എല്ലാ സ്കൂളുകളിലും പി.റ്റി.എ കൂടുന്നതിനും നിര്‍ദ്ദേശിച്ചു തീരുമാനിച്ചു. എല്ലാ സ്കൂളുകളും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ കൊണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തീരുമാനിച്ചു. സാനിട്ടൈസ് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ എല്ലാ സ്കൂളുകളിലും ചെയ്യുന്നതിന് അതാത് സ്കൂളുകളിലെ പ്രഥമാധ്യാപകരെ ചുമതലപ്പെടുത്തി തീരുമാനിച്ചു. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//