16/11/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (10) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്തുളള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് പുകയില /പാന്‍മസാല /സിഗററ്റ് എന്നിവ വ്യാപകമായി വില്‍ക്കുന്നതായി പഞ്ചായത്തിന് പരാതി ലഭിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ എക്സൈസ് /പോലീസ്/ ആരോഗ്യ വകുപ്പുകളുടെ ഒരു സംയുക്ത പരിശോധന നടത്തി ടി പ്രദേശങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ പഞ്ചായത്ത് കമ്മിറ്റി ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/11/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//