16/11/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഠൌണ്‍ വാര്‍ഡിലെ ചെമ്പകമംഗലം റോഡില്‍ വാഹനങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്ന ചാരക്കൊന്ന മരം മുറിച്ചു മാറ്റുന്നതിന് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നിന്നും വാല്യുവേഷന്‍ ലഭിച്ചിട്ടുളളത് യോഗം പരിശോധിച്ചു . റോഡിന്‍റെ മധ്യഭാഗത്തായി വാഹനങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്ന ടി മരം മുറിച്ചു മാറ്റുന്നതിനാവശ്യമായ ലേലനടപടികള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/11/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//