Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/11/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന വാതില്‍പ്പടി സേവന പദ്ധതി സംബന്ധിച്ച് 24/08/2021 തീയതിയിലെ സ.ഉ(സാധാ)നം.1607/2021/ത.സ്വ.ഭ.വ ഉത്തരവ് പ്രകാരമുളള അധിക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ യോഗം വായിച്ചു ചര്‍ച്ച ചെയ്തു. വാര്‍ഡ് തലത്തിലുളള പദ്ധതി നടത്തിപ്പ് സുഗമമാക്കുന്നതിനായി ചുവടെ പറയും പ്രകാരമുളള ഘടനയില്‍ വാര്‍ഡ് തലത്തില്‍ കമ്മിറ്റി രൂപീകരിയ്ക്കുന്നതിനുളള നിര്‍ദ്ദേശം അതാത് വാര്‍ഡ് മെമ്പര്‍മാര്‍ക്ക് നല്‍കി തീരുമാനിച്ചു. 1. വാര്‍ഡ് മെമ്പര്‍ -അധ്യക്ഷന്‍ 2. ആശാ വര്‍ക്കര്‍ 3.സാമൂഹിക സന്നദ്ധസേനാ പ്രവര്‍ത്തകര്‍ 4.കുടുംബശ്രീ പ്രവര്‍ത്തകര്‍ 5.സാന്ത്വന പരിചരണ പ്രവര്‍ത്തകര്‍ 6.ആര്‍.ആര്‍.റ്റി പ്രതിനിധികള്‍ 7.സാക്ഷരതാ പ്രേരക്മാര്‍ 8.ഗ്രന്ഥശാലാ സംഘത്തില്‍ അഫിലിയേറ്റ് ചെയ്ത ഗ്രന്ഥശാലകളുടെ ലൈബ്രേറിയന്‍മാര്‍ 9.എസ്സ്.സ്സി /എസ്സ്.ടി പ്രൊമോട്ടര്‍മാര്‍ 10.സഹകരണ സംഘം പ്രതിനിധികള്‍ 11.നെഹ്റു യുവ കേന്ദ്ര / യുവജനക്ഷേമ ബോര്‍ഡ് രജിസ്ട്രേഷനുളള യൂത്ത് ക്ലബ് പ്രതിനിധികള്‍

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//