16/11/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (13) നമ്പര്‍ തീരുമാനം
ആര്യനാട് പഞ്ചായത്തില്‍ കൊടുങ്കണി പ്രദേശത്ത് കുടിവെളള ക്ഷാമത്താല്‍ ബുദ്ധിമുട്ട് നേരിടുന്ന പ്രദേശവാസികളുടെ അപേക്ഷ യോഗം പരിശോധിച്ച് ചര്‍ച്ച ചെയ്തു.പ്രസ്തുത പ്രദേശത്ത് ഒരു കിണര്‍ കുഴിക്കുന്നതിന് ആവശ്യമായ സ്ഥലം പ്രദേശവാസികള്‍ കണ്ടെത്തി തരാമെന്നും ഈ സ്ഥലത്ത് പഞ്ചായത്ത് കിണര്‍ നിര്‍മ്മിച്ചു നല്‍കണമെന്നുമുളള അവരുടെ ആവശ്യം യോഗം പരിഗണിക്കുകയും അപേക്ഷ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ്-ന് കൈമാറുന്നതിനും അഡീഷണല്‍ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി കിണര്‍ നിര്‍മ്മിച്ചു നല്‍കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിനും എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് , അസ്സിസ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/11/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//