Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കാനക്കുഴി വാര്‍ഡില്‍ ഹരിത സേന അംഗമായി പ്രവര്‍ത്തിച്ചിരുന്ന ലത നിലവില്‍ ഹരിത സേനയില്‍ പ്രവര്‍ത്തിക്കുന്നില്ല. പകരം ടി വാര്‍ഡില്‍ നിന്നും ഷഫീലാ ബീവി എന്ന അംഗത്തിനെ ഹരിതകര്‍മ്മ സേനയില്‍ ഉള്‍പ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//