Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/11/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാര്‍ഡിലെ 10-ാം നമ്പര്‍ അംഗന്‍വാടി കോമ്പൌണ്ടില്‍ നില്‍ക്കുന്നതും സമീപവാസിയുടെ കെട്ടിടത്തിലേയ്ക്ക് അപകടകരമായി ചാഞ്ഞു നില്‍ക്കുന്നതുമായ തേക്ക് , മഹാഗണി മരങ്ങള്‍ റീ ലേലം ചെയ്യുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//