Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് വാര്‍ഡിലെ വെട്ടിച്ചാന്‍കുന്ന് പഞ്ചായത്ത് വക ഭൂമിയില്‍ ശുചിത്വമിഷന്‍ ഫണ്ട് ഉപയോഗിച്ച് എം സി എഫ് യൂണിറ്റ് സ്ഥാപിക്കുന്നതിനും എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കുന്നതിനായി എ ഇ എല്‍ എസ് ജി ഡി യെ ചുമതല പ്പെടുത്തിയും ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//