Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/11/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (12) നമ്പര്‍ തീരുമാനം

തീരുമാനം:

ഈഞ്ചപ്പുരി വാര്‍ഡിലെ ചെറുമഞ്ചല്‍ ജംഗ്ഷനിലെ കോണ്‍ക്രീറ്റ് വെയിറ്റിംഗ് ഷെഡ് 03/11/2021 തീയതി കെ.എസ്സ്.ആര്‍.റ്റി.സി ബസ് ഇടിച്ച് തകരുകയും അതിനടിയില്‍പെട്ട് ഒരാള്‍ മരിക്കുകയും 5 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെയിറ്റിംഗ് ഷെഡ് തകര്‍ന്ന് തൊട്ടടുത്തുളള വീടിനും സമീപവാസികള്‍ക്കും അപകടം ഉണ്ടാകുന്ന നിലയിലാണെന്ന് യോഗം അഭിപ്രായപ്പെട്ടു.ആയതിനാല്‍ പ്രസ്തുത കോണ്‍ക്രീറ്റ് ഭാഗം പൊളിച്ച് കട്ടയും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിന് 10000/- രൂപയില്‍ അധികരിയ്ക്കാത്ത തുകയ്ക്കുളള എസ്റ്റിമേറ്റ് തയ്യാറാക്കി അടിയന്തിരമായി പ്രവര്‍ത്തി ചെയ്യുന്നതിന് എല്‍.എസ്സ്.ജി.ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//