Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്സ്-ന്‍റെ മാര്‍ക്കറ്റിംഗ് ഔട്ട്ലെറ്റ് നിര്‍മ്മാണത്തിന് കാഡ്കോ സമര്‍പ്പിച്ച 4,85,561/- രൂപയുടെ എസ്റ്റിമേറ്റ് -ന് അംഗീകാരം നല്‍കണമെന്നുളള കുടുംബശ്രീ സി.ഡി.എസ്സ് ചെയര്‍പേഴ്സന്‍റെ കത്ത് യോഗം ചര്‍ച്ച ചെയ്തു. മാര്‍ക്കറ്റിംഗ് ഔട്ട്ലെറ്റ് നിര്‍മ്മാണം കുടുംബശ്രീയുടെ പ്രവര്‍ത്തിന് അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി . ആയതിനാല്‍ കാഡ്കോ സമര്‍പ്പിച്ച എസ്റ്റിമേറ്റ് യോഗം അംഗീകരിചു.വര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//