16/11/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം
ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട വര്‍ക്കുകളില്‍ വാപ്കോസ് നിര്‍വ്വഹണം നടത്തുന്ന വര്‍ക്കുകളുടെ പുരോഗതി വിലയിരുത്തി. പ്രവര്‍ത്തികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും പ്രസ്തുത സ്ഥാപനം നടപടി സ്വീകരിയ്ക്കുുന്നില്ല. അത് വ്യക്തമായ കരാര്‍ ലംഘനമാണ് . പ്രസ്തുത പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിനുളള നിര്‍ദ്ദേശം വീണ്ടും വാപ്കോസിന് നല്‍കുന്നതിന് തീരുമാനിച്ചു. തേവിയാരുകുന്ന് വാട്ടര്‍ സപ്ലൈ പ്രോജക്ടിന്‍റെ നിര്‍വ്വഹണം , കണ്‍സ്ട്രക്ഷന്‍ ഓഫ് കണ്‍വെര്‍ജന്‍സ് സെന്‍റര്‍ , എ.പി.ജെ അബ്ദുല്‍കലാം സ്റ്റേഡിയം നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കുന്നതിന് വാപ്കോസിനോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/11/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//