Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പഞ്ചായത്ത് പ്രഖ്യാപിച്ച 25 ഇന പദ്ധതികള്‍ മുന്‍ഗണനാ ക്രമത്തില്‍ പൂര്‍ത്തിയാക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//