16/11/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (11) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പളളിവേട്ട വാര്‍ഡില്‍ പേഴുംമൂട് വെട്ടയില്‍ തടം പ്രദേശത്ത് റോഡ് സൈഡില്‍ നില്‍ക്കുന്ന TLKPP/174/9 നമ്പര്‍ പോസ്റ്റിനു ചുറ്റുമുളള മണ്ണ് ശക്തമായ മഴയില്‍ ഒലിച്ചു പോകുകയും അത്യന്തം അപകടാവസ്ഥയിലായി നിലം പതിയ്ക്കാറായ അവസ്ഥയിലാണെന്ന് യോഗം അഭിപ്രായപ്പെട്ടു . ആയതിനാല്‍ പ്രസ്തുത പോസ്റ്റ് ഉറപ്പിച്ച് നിറുത്തതിന് 10000/- രൂപയില്‍ അധികരിയ്ക്കാത്ത തുകയ്ക്കുളള എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവര്‍ത്തി അടിയന്തിരമായി ചെയ്യുന്നതിന് എല്‍.എസ്സ്.ജി.ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/11/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//