Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് , എല്‍.എസ്സ്.ജി.ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയര്‍ എന്നിവര്‍ നീര്‍ത്തടമാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം.ആയതിനുളള നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//